ഊർജ്ജം

പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊർജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം.

താപോർജ്ജം, യാന്ത്രികോർജ്ജം എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.

ഊർജ്ജം
Lightning is the electric breakdown of air by strong electric fields, or a plasma, which causes an energy transfer from the electric field to heat, mechanical energy (the random motion of air molecules caused by the heat), and light.

ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ

ഊർജ്ജ സംരക്ഷണ നിയമം

ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനേ കഴിയൂ എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.

അവലംബം

Tags:

തീപ്രവൃത്തിയാന്ത്രികോർജ്ജം

🔥 Trending searches on Wiki മലയാളം:

ജീവിതശൈലീരോഗങ്ങൾബാങ്ക്പലസ്തീൻ (രാജ്യം)കുര്യാക്കോസ് ഏലിയാസ് ചാവറആശ ശരത്ദീപാവലിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഒഡീഷ എഫ്സിപറയിപെറ്റ പന്തിരുകുലംജാലിയൻവാലാബാഗ് കൂട്ടക്കൊലഅല്ലാഹുഐതിഹ്യംകാനായിലെ കല്യാണംഅന്താരാഷ്ട്ര നാണയനിധിതിരുവാതിരകളിചവിട്ടുനാടകംകേരളത്തിലെ വെള്ളപ്പൊക്കം (2018)അയ്യപ്പൻആവേശം (ചലച്ചിത്രം)കേരളത്തിലെ ജാതി സമ്പ്രദായംവിഷുറഷ്യകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംകൊടക് ജില്ലഅതിരപ്പിള്ളി വെള്ളച്ചാട്ടംഹിന്ദുമതംശോഭ സുരേന്ദ്രൻസ്നാപകയോഹന്നാൻപണംദൃശ്യം 2കേരള നിയമസഭഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമദ്യംമൊബൈൽ ഫോൺചാക്യാർക്കൂത്ത്പൗരത്വ ഭേദഗതി ആക്റ്റ്, 2019രക്തസമ്മർദ്ദംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅൽഫോൻസാമ്മതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകാളിദാസൻപുരാവസ്തുശാസ്ത്രംകന്നി (നക്ഷത്രരാശി)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഉത്തരാധുനികതജേർണി ഓഫ് ലവ് 18+മലൈക്കോട്ടൈ വാലിബൻക്രിസ്തുമതം കേരളത്തിൽആലങ്കോട് ലീലാകൃഷ്ണൻലത്തീൻ കത്തോലിക്കാസഭക്ഷേത്രപ്രവേശന വിളംബരംഇന്ത്യആറ്റിങ്ങൽ കലാപംഎം.എം. ഹസൻപാർക്കിൻസൺസ് രോഗംഅംബേദ്കർ ജയന്തിഎറണാകുളംകല്യാണി പ്രിയദർശൻഉടുമ്പ്ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935ഇസ്‌ലാംവിഷ്ണുകേരളത്തിലെ നദികളുടെ പട്ടികഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വരണാധികാരിചട്ടമ്പിസ്വാമികൾഇ.എം.എസ്. നമ്പൂതിരിപ്പാട്മാർത്താണ്ഡവർമ്മ (നോവൽ)മാമ്പഴം (കവിത)ബാല്യകാലസഖിതൃക്കടവൂർ ശിവരാജുഹെപ്പറ്റൈറ്റിസ്-എമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.റോസ്‌മേരിഇന്ത്യൻ ഭരണഘടന ഭേദഗതികൾതുള്ളൽ സാഹിത്യംഇന്ത്യൻ പ്രീമിയർ ലീഗ്കേരളചരിത്രംജലം🡆 More