ദ്രവ്യം

പിണ്ഡമുള്ളതും ഉൾക്കൊള്ളാനായി ഒരു സ്ഥലം ആവശ്യമുള്ളതുമായ എന്തിനെയും ദ്രവ്യം അഥവാ പദാർത്ഥം എന്നു പറയാം.

അണുക്കൾ പോലെയുള്ള വളരെ ചെറിയ കണികകൾ കൊണ്ടാണ് ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ചെറു കണികകൾ വിവിധ രീതിയിൽ കൂടിച്ചേർന്നാണ്‌ വിവിധതരത്തിൽ നമുക്കു ചുറ്റുമുള്ള ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ദ്രവ്യത്തെ ഊർജ്ജമായും, ഊർജ്ജത്തെ ദ്രവ്യമായും മാറ്റാൻ സാധിക്കും.

ദ്രവ്യത്തിന്റെ അവസ്ഥകൾ

പദാർത്ഥത്തിന്റെ ഭൗതികരൂപത്തെയാണ് അവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ ദ്രവ്യത്തിന് മൂന്നവസ്ഥകളാണ്‌ ഏറ്റവും പരിചിതമെങ്കിലും പ്ലാസ്മാ, സൂപ്പർ ഫ്ലൂയിഡ്, സൂപ്പർ സോളിഡ്, ലിക്വിഡ് ക്രിസ്റ്റൽ, ക്വാർക് മാറ്റർ എന്നിങ്ങനെയുള്ള രൂപങ്ങളും പദാർത്ഥങ്ങൾക്കുണ്ട്. മിക്ക പദാർത്ഥങ്ങൾക്കും താപനിലക്കനുസരിച്ച് ഈ ഖര-ദ്രാവക-വാതക നില കൈകൊള്ളാൻ സാധിക്കും. 1(ഖരം) 2(ദ്രാവകം) 3(വാതകം) 4(പ്ലാസ്മ) 5(ബോസ്ഐൻസ്റ്റീൻകണ്ടൻസേറ്റ്) 6(ഫെർമിയോണികണ്ടൻസേറ്റ്) 7(ക്വാർക്ക്ഗ്ലുവോൺപ്ലാസ്മ) 8(റൈഡ് ബർഗ്) 9(ജാൻ ട്ടെല്ലർ മെറ്റൽ)

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

Tags:

അണുഊർജ്ജം

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ലോക്സഭാമണ്ഡലംഅറ്റോർവാസ്റ്റാറ്റിൻഹോർത്തൂസ് മലബാറിക്കൂസ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)സഹോദരൻ അയ്യപ്പൻതിരഞ്ഞെടുപ്പ് ബോണ്ട്ടിപ്പു സുൽത്താൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഹെപ്പറ്റൈറ്റിസ്-എപെരുവനം കുട്ടൻ മാരാർസോഷ്യലിസംഫ്രാൻസിസ് മാർപ്പാപ്പകാട്ടുപൂച്ചമനുഷ്യൻഇന്ത്യൻ പ്രീമിയർ ലീഗ്വയലാർ പുരസ്കാരംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഏപ്രിൽ 27ഖസാക്കിന്റെ ഇതിഹാസംസമത്വത്തിനുള്ള അവകാശംവിഭക്തികെ.സി. വേണുഗോപാൽസുമലതഇസ്ലാമിലെ പ്രവാചകന്മാർസുപ്രീം കോടതി (ഇന്ത്യ)ഉടുമ്പ്അംഗോളലൈംഗികബന്ധംമന്ത്കർണ്ണൻനീതി ആയോഗ്കുരുക്ഷേത്രയുദ്ധംമെറ്റ്ഫോർമിൻഇഷ്‌ക്കെ. കുഞ്ഞാലിതൃശ്ശൂർപി. ഭാസ്കരൻരാശിചക്രംചിലപ്പതികാരംഅന്ന രാജൻവിദ്യ ബാലൻമുത്തപ്പൻഅസ്സീസിയിലെ ഫ്രാൻസിസ്അപർണ ദാസ്മറിയം ത്രേസ്യസ്കിസോഫ്രീനിയവൈക്കം മുഹമ്മദ് ബഷീർലൈംഗികന്യൂനപക്ഷംകൂറുമാറ്റ നിരോധന നിയമംവടകരകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾആർത്തവംജവഹർലാൽ നെഹ്രുപണ്ഡിറ്റ് കെ.പി. കറുപ്പൻകണിക്കൊന്നനരേന്ദ്ര മോദികുമാരനാശാൻകുഞ്ഞുണ്ണിമാഷ്വാതരോഗംസുഭാസ് ചന്ദ്ര ബോസ്പാർക്കിൻസൺസ് രോഗംരാജ്യസഭചെന്നൈ സൂപ്പർ കിങ്ങ്‌സ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മനുഷ്യ ശരീരംട്രാൻസ്ജെൻഡർസ്വർണംകൊടുങ്ങല്ലൂർഅമ്മബാന്ദ്ര (ചലച്ചിത്രം)Thushar Vellapallyമലയാള മനോരമ ദിനപ്പത്രംകോട്ടയംഷമാംമലബാർ കലാപംഒരു ദേശത്തിന്റെ കഥതിരുവിതാംകൂർ ഭരണാധികാരികൾആഗോളതാപനംസ്‌മൃതി പരുത്തിക്കാട്🡆 More