ഖരം

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ഖരം.

ഈ അവസ്ഥയിൽ വസ്തു ആകൃതിയിലും വ്യാപ്തത്തിലും ഉണ്ടാകുന്ന മാറ്റത്തെ പ്രതിരോധിക്കുന്നു. ഇതിൽ അണുക്കളും തന്മാത്രകളും വളരെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ കണങ്ങൾ വായുവിൽ പ്രത്യേക സ്ഥാനങ്ങളിൽ മറ്റ് കണങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ബലം പ്രയോഗിച്ചാൽ ഈ പ്രത്യേകതകളിൽ വ്യത്യാസം വരുത്താനാകും. സ്ഥിരമായ ഒരു രൂപമാറ്റത്തിന് ഇത് കാരണമാകുന്നു. ഖരങ്ങൾക്ക് താപോർജ്ജമുള്ളതിനാൽ അവയിലെ അണുക്കൾ കമ്പനം ചെയ്യും. എന്നാൽ ഈ ചലനം വളരെ ചെറുതായതിനാൽ സാധാരണ അവസ്ഥയിൽ കാണാനോ അനുഭവിക്കാനോ കഴിയുകയില്ല.

Wiktionary
Wiktionary
ഖരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

അണുതന്മാത്രതാപോർജ്ജംദ്രവ്യംവ്യാപ്തം

🔥 Trending searches on Wiki മലയാളം:

സൂര്യഗ്രഹണംബാബസാഹിബ് അംബേദ്കർബാഹ്യകേളികൊല്ലൂർ മൂകാംബികാക്ഷേത്രംസുപ്രഭാതം ദിനപ്പത്രംശാസ്ത്രംകവിത്രയംസംഗീതംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകക്കാടംപൊയിൽതിരുവനന്തപുരംഇൻസ്റ്റാഗ്രാംഅണലികൊച്ചുത്രേസ്യമല്ലികാർജുൻ ഖർഗെമണ്ണാർക്കാട്ആടുജീവിതംതണ്ണിമത്തൻമന്ത്വി.പി. സിങ്ലോക മലേറിയ ദിനംവീണ പൂവ്രാജീവ് ഗാന്ധിവടകരവാസ്കോ ഡ ഗാമമലമ്പനിഏപ്രിൽ 25നിർമ്മല സീതാരാമൻഅങ്കണവാടിപ്രാചീന ശിലായുഗംതുഞ്ചത്തെഴുത്തച്ഛൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപൗലോസ് അപ്പസ്തോലൻതെസ്‌നിഖാൻഭ്രമയുഗംതൃക്കേട്ട (നക്ഷത്രം)സുൽത്താൻ ബത്തേരിലോക്‌സഭരാഷ്ട്രീയ സ്വയംസേവക സംഘംഏകീകൃത സിവിൽകോഡ്സ്മിനു സിജോയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഫിഖ്‌ഹ്കർണ്ണാട്ടിക് യുദ്ധങ്ങൾകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഭാരതീയ റിസർവ് ബാങ്ക്ഈമാൻ കാര്യങ്ങൾവൃഷണംമഞ്ജു വാര്യർചന്ദ്രൻകയ്യൂർ സമരംചണ്ഡാലഭിക്ഷുകിഭൂമിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമസി.എച്ച്. മുഹമ്മദ്കോയമഹേന്ദ്ര സിങ് ധോണിഅമിത് ഷാതൈറോയ്ഡ് ഗ്രന്ഥിപൃഥ്വിരാജ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ദുബായ്ഹോട്ട്സ്റ്റാർരാഹുൽ ഗാന്ധിഗുകേഷ് ഡിനാഡീവ്യൂഹംപനിക്കൂർക്കഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പുലയർലൈലയും മജ്നുവുംചേനത്തണ്ടൻബിഗ് ബോസ് മലയാളംഭാരതീയ സ്റ്റേറ്റ് ബാങ്ക്ലൈംഗികബന്ധംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഗുരുവായൂർ സത്യാഗ്രഹംഫ്രാൻസിസ് ഇട്ടിക്കോരആന്റോ ആന്റണി🡆 More