ഭൗതികശാസ്ത്രം പ്ലാസ്മ

അയോണീകൃതമായ വാതകത്തിനാണ് പ്ലാസ്മ എന്നു പറയുന്നത്.

ഇതിനെ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവിൽ നിന്നോ തന്മാത്രയിൽ നിന്നോ ഒന്നോ അതിലധികമോ ഇലക്‌ട്രോണുകൾ വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇലക്ട്രോണുകൾ വിട്ടുപോയതോ കൂടിച്ചേർന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകൾ എന്നു പറയുന്നു.

ഭൗതികശാസ്ത്രം പ്ലാസ്മ
പ്ലാസ്മ വിളക്ക്

സ്വതന്ത്ര ഇലക്ട്രിക്ക് ചാർജ്ജിന്റെ സാന്നിദ്ധ്യം പ്ലാസ്മയെ ഒരു വൈദ്യുത ചാലകം ആക്കി മാറ്റുന്നു. ഇതു മൂലം വിദ്യുത്കാന്തിക ക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടത്ത് പ്ലാസ്മ സ്വാധീനങ്ങൾക്ക് വിധേയമാകുന്നു.

Tags:

ഇലക്ട്രോൺവാതകം

🔥 Trending searches on Wiki മലയാളം:

ജീവിതശൈലീരോഗങ്ങൾരക്തംഖദീജഹലീമ അൽ-സഅദിയ്യഎ.ആർ. രാജരാജവർമ്മഇന്ത്യയുടെ രാഷ്‌ട്രപതിലൂസിഫർ (ചലച്ചിത്രം)ഫേസ്‌ബുക്ക്കേരളത്തിലെ നദികളുടെ പട്ടികഇ.എം.എസ്. നമ്പൂതിരിപ്പാട്വൈകുണ്ഠസ്വാമിവൃത്തംചിന്ത ജെറോ‍ംരാഹുൽ ഗാന്ധിഓടക്കുഴൽ പുരസ്കാരംകഥക്ജ്ഞാനപീഠ പുരസ്കാരംജനഗണമനമമ്മൂട്ടിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകുഞ്ഞുണ്ണിമാഷ്വള്ളത്തോൾ പുരസ്കാരം‌ഫ്യൂഡലിസംഉഭയജീവിചെറുശ്ശേരിബുദ്ധമതംമോഹിനിയാട്ടംപ്രതിപക്ഷ നേതാവ് (ഇന്ത്യ)ഡെൽഹിജി. ശങ്കരക്കുറുപ്പ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻദാരിദ്ര്യംടോമിൻ തച്ചങ്കരിപൊൻകുന്നം വർക്കിസലീം കുമാർമലയാളം അക്ഷരമാലപിണറായി വിജയൻബാബു നമ്പൂതിരിജഗതി ശ്രീകുമാർഈസ്റ്റർഎൻമകജെ (നോവൽ)കേരള ശാസ്ത്രസാഹിത്യ പരിഷത്ത്താജ് മഹൽആഇശനവരസങ്ങൾസ്മിനു സിജോകണ്ടൽക്കാട്പച്ചമലയാളപ്രസ്ഥാനംഭാഷാശാസ്ത്രംകേരള നവോത്ഥാന പ്രസ്ഥാനംഖിലാഫത്ത് പ്രസ്ഥാനംആയുർവേദംആൽബർട്ട് ഐൻസ്റ്റൈൻകേരള സാഹിത്യ അക്കാദമികാസർഗോഡ് ജില്ലഖുത്ബ് മിനാർഅഖബ ഉടമ്പടിഈഴവമെമ്മോറിയൽ ഹർജിഇൻശാ അല്ലാഹ്എൻ.വി. കൃഷ്ണവാരിയർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേരളകലാമണ്ഡലംനി‍ർമ്മിത ബുദ്ധികോഴിദൈവദശകംകേരളത്തിലെ ജാതി സമ്പ്രദായംമ്ലാവ്കാലാവസ്ഥഎയ്‌ഡ്‌സ്‌അബ്ബാസി ഖിലാഫത്ത്ചാന്നാർ ലഹളഅക്‌ബർമാലിന്യ സംസ്ക്കരണംആർത്തവചക്രവും സുരക്ഷിതകാലവുംസമാന്തരശ്രേണിമൗലിക കർത്തവ്യങ്ങൾടോൺസിലൈറ്റിസ്ആനന്ദം (ചലച്ചിത്രം)ടൈഫോയ്ഡ്🡆 More