വാതകം: ദ്രവ്യത്തിന്റെ ഒരു അവസ്ഥ

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് വാതകം.

ഇതിൽ തന്മാത്ര, അണു, അയോൺ, ഇലക്ട്രോൺ തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. ഖരം, ദ്രാവകം എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ വാതകത്തിന്റെ സാന്ദ്രതയും വിസ്കോസിറ്റിയും താഴ്ന്നതാണ്. താപത്തിലും മർദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തിൽ ഡിഫ്യൂഷൻ സംഭവിക്കും. ഉൾക്കൊള്ളുന്ന വസ്തുവിൽ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.

വാതകം: ദ്രവ്യത്തിന്റെ ഒരു അവസ്ഥ
വാതകാവസ്ഥയിൽ കണങ്ങൾ സ്വതന്ത്രമായി ചലിക്കുന്നു.

Tags:

അണുഅയോൺഇലക്ട്രോൺഖരംഡിഫ്യൂഷൻതന്മാത്രദ്രവ്യംദ്രാവകംവിസ്കോസിറ്റിസാന്ദ്രത

🔥 Trending searches on Wiki മലയാളം:

ഉർവ്വശി (നടി)രക്താതിമർദ്ദംരതിമൂർച്ഛകേരളാ ഭൂപരിഷ്കരണ നിയമംകയ്യൂർ സമരംപത്ത് കൽപ്പനകൾഅനീമിയകോശംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഹോട്ട്സ്റ്റാർപ്രസവംഗുരുവായൂർഭൂമിമഞ്ഞപ്പിത്തംനായർകറുകപൊറാട്ടുനാടകംമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഇന്ത്യൻ നാഷണൽ ലീഗ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅവിട്ടം (നക്ഷത്രം)ബുദ്ധമതംദുൽഖർ സൽമാൻഅസിത്രോമൈസിൻജലംകൂദാശകൾകരുനാഗപ്പള്ളിയൂട്യൂബ്രബീന്ദ്രനാഥ് ടാഗോർവിദ്യാരംഭംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യൻ ശിക്ഷാനിയമം (1860)അശ്വത്ഥാമാവ്കടുക്കവാഗമൺസുഭാസ് ചന്ദ്ര ബോസ്കുഞ്ചൻകൊടുങ്ങല്ലൂർഹെപ്പറ്റൈറ്റിസ്ചീനച്ചട്ടിഔഷധസസ്യങ്ങളുടെ പട്ടികയേശുആരാച്ചാർ (നോവൽ)തരുണി സച്ച്ദേവ്മലയാളഭാഷാചരിത്രംതിരുമല വെങ്കടേശ്വര ക്ഷേത്രംആന്റോ ആന്റണിസമസ്ത കേരള ജംഇയ്യത്തുൽ ഉലമദിലീപ്കന്നി (നക്ഷത്രരാശി)വിഷുതിരുവാതിരകളിപാർക്കിൻസൺസ് രോഗംതിരഞ്ഞെടുപ്പ് ബോണ്ട്അമ്മമകം (നക്ഷത്രം)തിരുവിതാംകൂർട്രാൻസ് (ചലച്ചിത്രം)മുള്ളാത്തജയൻസുബ്രഹ്മണ്യൻമഹാഭാരതംഇന്ത്യൻ നാഷണൽ കോൺഗ്രസ്കൃഷ്ണൻബംഗാൾ വിഭജനം (1905)കേരള നവോത്ഥാന പ്രസ്ഥാനംതെങ്ങ്അഖിലേഷ് യാദവ്സൂര്യഗ്രഹണംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംരണ്ടാം പിണറായി വിജയൻ മന്ത്രിസഭഷാഫി പറമ്പിൽആർട്ടിക്കിൾ 370ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമതേതരത്വം🡆 More