ആന്തരിക ഊർജ്ജം

ഒരു വ്യൂഹത്തിൽ ആന്തരികമായി ഉള്ള ഊർജ്ജമാണ് താപഗതികത്തിൽ ആന്തരിക ഊർജ്ജം എന്നു പറയുന്നത്.

ഇതിൽ നിന്ന് വ്യൂഹം സഞ്ചരിക്കുന്നതുവഴിയുണ്ടാവുന്ന ഗതിക ഊർജ്ജവും വ്യൂഹത്തിന്റെ സ്ഥാനം മൂലമുള്ള സ്ഥിതികോർജ്ജവും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വ്യൂഹത്തിന്റെ ആന്തരികാവസ്ഥയിലുള്ള മാറ്റം മൂലം ഊർജ്ജത്തിലുണ്ടാവുന്ന വ്യത്യാസം ആന്തരികഊർജ്ജം മുഖേന അളക്കപ്പെടുന്നു.

Internal energy
Common symbols
p
SI unitJ
In SI base unitsm2*kg/s2
SI dimension\mathsf{L}^2 \mathsf{M} \mathsf{T}^{-2}
Derivations from
other quantities

പ്രവൃത്തി ചെയ്തോ താപം കൈമാറ്റം ചെയ്തോ ദ്രവ്യം കൈമാറ്റം ചെയ്തോ ഒരു വ്യൂഹത്തിന്റെ ആന്തരിക ഊർജ്ജത്തിൽ വ്യത്യാസം വരുത്താവുന്നതാണ്.  ദ്രവ്യം കൈമാറ്റം ചെയ്യൽ ചുവരുകളുപയോഗിച്ച് തടഞ്ഞിട്ടുള്ള വ്യൂഹങ്ങളെ അടഞ്ഞ വ്യൂഹങ്ങൾ എന്നുപറയുന്നു. താപഗതികത്തിന്റെ ആദ്യനിയമം പറയുന്നത്  ഒരു വ്യൂഹത്തിന്റെ ആന്തരികോർജ്ജത്തിലെ വർദ്ധനവ് അതിലേക്ക് ചേർക്കപ്പെട്ട ആകെ താപത്തിന്റെയും ചുറ്റുപാടുകൾ ആ വ്യൂഹത്തിന്റെ മേൽ ചെയ്ത പ്രവൃത്തിയുടെയും തുകയാണെന്നാണ്. വ്യൂഹത്തിന്റെ ചുവരുകൾ ദ്രവ്യമോ ഊർജ്ജമോ കടത്തിവിടുന്നില്ലെങ്കിൽ അത്തരം വ്യൂഹത്തെ ഒറ്റപ്പെട്ട വ്യൂഹം എന്നുപറയുന്നു. ഇവയുടെ ആന്തരികോർജ്ജത്തിന് യാതൊരു മാറ്റം സംഭവിക്കുന്നതല്ല.

ഒരു താപഗതിക വ്യൂഹത്തിന്റെ രണ്ട് കാർഡിനൽ സ്റ്റേറ്റ് ഫലനങ്ങളിലൊന്നാണ് ആന്തരിക ഊർജ്ജം.

Tags:

ഊർജ്ജംഗതികോർജ്ജംതാപഗതികംസ്ഥിതികോർജ്ജം

🔥 Trending searches on Wiki മലയാളം:

ചോറ്റാനിക്കര ഭഗവതിക്ഷേത്രംവെള്ളിക്കെട്ടൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅല്ലാഹുബദ്ർ മൗലീദ്കെ.പി.എ.സി.ആദാംഖൈബർ യുദ്ധംദണ്ഡിസി.എച്ച്. കണാരൻഗൂഗിൾകോട്ടയംചാത്തൻപഞ്ചവാദ്യംമാലിക് ഇബ്ൻ ദിനാർനമസ്കാരംപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്മാലികിബ്നു അനസ്മലയാളം വിക്കിപീഡിയവായനദിനംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംക്രിയാറ്റിനിൻവർണ്ണവിവേചനംജീവപര്യന്തം തടവ്ഗർഭ പരിശോധനസ്വഹാബികൾയർമൂക് യുദ്ധംമഹാകാവ്യംരാജാ രവിവർമ്മഋഗ്വേദംഇസ്രയേലും വർണ്ണവിവേചനവുംശുഭാനന്ദ ഗുരുAsthmaജവഹർ നവോദയ വിദ്യാലയശീഘ്രസ്ഖലനംസംഘകാലംസ്വഹാബികളുടെ പട്ടികദേശീയ പട്ടികവർഗ്ഗ കമ്മീഷൻമുണ്ടിനീര്നസ്ലെൻ കെ. ഗഫൂർപൊയ്‌കയിൽ യോഹന്നാൻഹുനൈൻ യുദ്ധംഅമേരിക്കൻ സ്വാതന്ത്ര്യസമരംബോധി ധർമ്മൻവാഗ്‌ഭടാനന്ദൻനായർകുറിച്യകലാപംസുബ്രഹ്മണ്യൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതിരുവത്താഴംഅയമോദകംഇന്ത്യൻ പ്രീമിയർ ലീഗ്ദുഃഖശനിടിപ്പു സുൽത്താൻകേരളത്തിലെ പാമ്പുകൾഓവേറിയൻ സിസ്റ്റ്നിതാഖാത്ത്ജീവിതശൈലീരോഗങ്ങൾഅയ്യങ്കാളിസച്ചിദാനന്ദൻകുചേലവൃത്തം വഞ്ചിപ്പാട്ട്തുള്ളൽ സാഹിത്യംമൺറോ തുരുത്ത്വടകരമുടിയേറ്റ്പല്ല്മദീനദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കടുവജവഹർലാൽ നെഹ്രുരാശിചക്രംഇന്ത്യയുടെ രാഷ്‌ട്രപതികഅ്ബക്ഷേത്രപ്രവേശന വിളംബരം🡆 More