ഒരു ലിഖിതമോ അലിഖിതമോ ആയ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വ്യക്തി ഒരു രാജ്യത്തിന്റെ തലപ്പത്ത് ഭരണാധികാരിയായി സേവനമനുഷ്ടിക്കുന്നതിനെയാണ് ഭരണഘടനാപരമായ രാജവാഴ്ച (ഇംഗ്ലീഷ്: Constitutional monarch) എന്ന് പറയുന്നത്.
ഇതും അപരിമിതമായ രാജവാഴ്ചയും തമ്മിലുള്ള പ്രധാന വ്യത്യാസം അപരിമിതമായ രാജവാഴ്ചയിൽ സർവ അധികാരത്തിന്റെ സ്രോതസ്സ് രാജാവ്/രാജ്ഞി/ചക്രവർത്തി/സുൽത്താൻ എന്നീ പദവികൾ അലങ്കരിക്കുന്ന വ്യക്തി തന്നെയാണ്. ഭരണഘടനാപരമായ രാജവാഴ്ച നിലവിലുള്ള രാജ്യങ്ങളിൽ കൂടുതലും പാർലമെന്ററി ജനാധിപത്യങ്ങളാണ്.
This article uses material from the Wikipedia മലയാളം article ഭരണഘടനാപരമായ രാജവാഴ്ച, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.