രാജവാഴ്ച

ഒരു പരമ്പരാഗത-രാജവംശീയ-സ്വയംപര്യാപ്ത വർഗത്തിൽ അധിഷ്ഠിതമായ ഭരണക്രമമാണ് രാജവാഴ്ച(Monarchy).

ഇതിൽ രാജാവ്(പുരുഷൻ) അഥവാ രാജ്ഞി(സ്ത്രീ) എന്ന ഒരൊറ്റയാളിലാണ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്. വംശാവലിയല്ലാതെ മറ്റൊരു അനുശാനത്തോടും അതിനുത്തരവാദിത്വമില്ല. 'ഞാൻ തന്നെ രാഷ്ട്രം' എന്ന ലൂയി xiv-ാമന്റെ പ്രഖ്യാപനത്തിന്റെ താത്പര്യം ഇതാണ്. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണ നയങ്ങളും അത്രത്തോളം സമഗ്രാധിപത്യ പരമായിരുന്നു. എന്നാൽ ജപ്പാനിലെ രാജാക്കന്മാർ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാർ യഥാർഥ-അധികാരം കൈയടക്കി വയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ലോകത്തിൽ 44 രാജ്യങ്ങളിൽ രാജവാഴ്ച നിലവിലുണ്ട്, അതിൽ 16 എണ്ണം രണ്ടാം എലിസബത്ത് രാജ്ഞിയെ ഭരണാധികാരിയായി അംഗീകരിക്കുന്ന കോമൺവെൽത്ത് രാജ്യങ്ങൾ, ചരിത്രപരമായി പരമാധികാര രാജവാഴ്ച നിലവിലുള്ള ബ്രൂണെ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സ്വിറ്റ്‌സർലാന്റ് ,വത്തിക്കാൻ നഗരം എന്നിവ ഉൾപ്പെടുന്നു.

രാജവാഴ്ച
  Semi-constitutional monarchy
  Commonwealth realms (consitutional monarchies in personal union)
  Subnational monarchies (traditional)

Tags:

ജപ്പാൻലൂയി പതിനാലാമൻ

🔥 Trending searches on Wiki മലയാളം:

കവിതകയ്യൂർ സമരംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപത്രോസ് ശ്ലീഹാമൗലികാവകാശങ്ങൾമീനഹനുമാൻഎൽ നിനോസുബ്രഹ്മണ്യൻചെറുകഥകൂനൻ കുരിശുസത്യംഗർഭഛിദ്രംമാത്യു തോമസ്കേരളത്തിലെ ആദിവാസികൾഎക്സിമമന്ത്കത്തോലിക്കാസഭശംഖുപുഷ്പംയോനിചൂരസിംഹംപൃഥ്വിരാജ്പ്രസവംമനോരമ ന്യൂസ്ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംആടുജീവിതംമുഹമ്മദ്സമാസംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമാലിദ്വീപ്ഗാർഹിക പീഡനംചോതി (നക്ഷത്രം)ജെ.സി. ഡാനിയേൽ പുരസ്കാരംക്രിസ്റ്റ്യാനോ റൊണാൾഡോകേരളത്തിലെ തനതു കലകൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപഴുതാരവന്ദേ മാതരംഅടൽ ബിഹാരി വാജ്പേയിബെംഗളൂരുകേരളത്തിലെ നദികളുടെ പട്ടികകുറിച്യകലാപംരക്താതിമർദ്ദംകൊല്ലംശുഭാനന്ദ ഗുരുതിരുവാതിരകളിഅറുപത്തിയൊമ്പത് (69)അൽ ഫാത്തിഹമുക്കുറ്റിജവഹർലാൽ നെഹ്രുദേശീയ വനിതാ കമ്മീഷൻഇൻസ്റ്റാഗ്രാംഒരു ദേശത്തിന്റെ കഥജാലിയൻവാലാബാഗ് കൂട്ടക്കൊലരാഹുൽ മാങ്കൂട്ടത്തിൽകൊല്ലവർഷ കാലഗണനാരീതിലളിതാംബിക അന്തർജ്ജനംവൈകുണ്ഠസ്വാമികെ.ഇ.എ.എംശ്രീനാരായണഗുരുപഞ്ചവാദ്യംവിശ്വകർമ്മജർഎം.ആർ.ഐ. സ്കാൻപഞ്ചാരിമേളംസഹോദരൻ അയ്യപ്പൻപൂച്ചജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതിരുവനന്തപുരംവിമോചനസമരംരാജീവ് ഗാന്ധിമഞ്ജു വാര്യർഅപസ്മാരംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഒന്നാം കേരളനിയമസഭആസൂത്രണ കമ്മീഷൻഅവൽഏഷ്യാനെറ്റ് ന്യൂസ്‌🡆 More