പാർലമെന്ററി ജനാധിപത്യം

നിയമനിർമ്മാണത്തിനുള്ള അധികാരം ഒരു ജനപ്രതിനിധി സഭയിൽ (parliament or legislative assembly) നിക്ഷിപ്തമായ ഭരണസംവിധാനത്തെയാണ് പാർലമെന്ററി ജനാധിപത്യം എന്ന് പറയുന്നത്.

സമാനമായി സർക്കാരിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ (executive branch) പ്രവർത്തനങ്ങളുടെ അധികാരവും ജനപ്രതിനിധി സഭയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുപോലെ ഈ സംവിധാനത്തിൽ കാര്യനിർവ്വഹണ വിഭാഗം അവരുടെ പ്രവൃത്തികളുടെ ന്യായീകരണം ജനപ്രതിനിധി സഭയ്ക്ക് നൽകാൻ ബാധ്യസ്ഥരാകുന്നു. ഈ സംവിധാത്തിൽ സാധാരണ രാജ്യത്തിന്റെ തലവനും (head of state) ഭരണകൂടത്തിന്റെ തലവനും (head of government) ഒരാളായിരിക്കില്ല. ഇൻഡ്യയിൽ രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയും ഭരണകൂടത്തിന്റെ തലവൻ പ്രധാനമന്ത്രിയുമായിരിക്കും. ഒരു ഭരണഘടനാപരമായ രാജവാഴ്ചയിൽ രാജ്യത്തിന്റെ തലവൻ ചക്രവർത്തിയോ, രാജാവോ, രാജ്ഞിയോ ആയിരിക്കും ഉദാ : ജപ്പാൻ, യുണൈറ്റഡ് കിങ്ഡം

പാർലമെന്ററി ജനാധിപത്യം
ലോക ഭരണ സംവിധാനങ്ങളുടെ ഭൂപടം'
  അധികാരം പാർലമെന്റിൽ നിക്ഷിപ്തമായ ഭരണഘടനാപരമായ രാജവാഴ്ച
  രാഷ്ട്ര തലവൻ പാർലമെന്റിനു വിധേയനായ പാർലമെന്ററി റിപ്പബ്ലിക്കുകൾ
   പാർലമെന്റിനാൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ ഭരണം നയിക്കുന്ന പാർലമെന്ററി റിപ്പബ്ലിക്കുകൾ

അവലംബം

Tags:

കാര്യനിർവ്വഹണ വിഭാഗംജപ്പാൻപ്രധാനമന്ത്രിഭരണഘടനാപരമായ രാജവാഴ്ചയുണൈറ്റഡ് കിങ്ഡംരാഷ്ട്രപതി (ഇന്ത്യ)

🔥 Trending searches on Wiki മലയാളം:

ജ്ഞാനപീഠ പുരസ്കാരംപഴഞ്ചൊല്ല്മുഹമ്മദ് അബ്‌ദുറഹ്‌മാൻയൂട്യൂബ്വിശുദ്ധ ഗീവർഗീസ്കുമാരമംഗലംതോപ്രാംകുടിചേപ്പാട്ടെസ്റ്റോസ്റ്റിറോൺകഞ്ചാവ്മാവേലിക്കരആയൂർകുഞ്ഞുണ്ണിമാഷ്ഇരവികുളം ദേശീയോദ്യാനംപാലക്കാട് ജില്ലകേരളകലാമണ്ഡലംഭീമനടിഅമല നഗർദീർഘദൃഷ്ടിഓച്ചിറഗായത്രീമന്ത്രംചുങ്കത്തറ ഗ്രാമപഞ്ചായത്ത്ബൈബിൾഎ.പി.ജെ. അബ്ദുൽ കലാംക്രിസ്റ്റ്യാനോ റൊണാൾഡോകുമ്പളങ്ങികൂറ്റനാട്ശ്രീകാര്യംഓട്ടൻ തുള്ളൽമലങ്കര ഓർത്തഡോക്സ് സുറിയാനി സഭസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻതവനൂർ ഗ്രാമപഞ്ചായത്ത്ഇസ്‌ലാംമധുര മീനാക്ഷി ക്ഷേത്രംരാജപുരംവൈത്തിരികരമനഇടപ്പള്ളിജനാധിപത്യംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമതിലകംചെറായിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്പനവേലിആര്യനാട്ദേശീയപാത 85 (ഇന്ത്യ)ലോക്‌സഭപിലാത്തറകിന്നാരത്തുമ്പികൾഞാറക്കൽ ഗ്രാമപഞ്ചായത്ത്കൊല്ലങ്കോട്മൂലമറ്റംകണ്ണൂർകുളനടനിസ്സഹകരണ പ്രസ്ഥാനംകൂദാശകൾരാജാ രവിവർമ്മകോഴിക്കോട്ചേറ്റുവപൂവാർസന്ധി (വ്യാകരണം)വേങ്ങരകീഴില്ലംവി.ജെ.ടി. ഹാൾവേലൂർ, തൃശ്ശൂർഏറ്റുമാനൂർപ്രധാന താൾഓട്ടിസംഅരിമ്പൂർകൊരട്ടിതൃശ്ശൂർ ജില്ലപഞ്ചവാദ്യംപുനലൂർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പിറവന്തൂർവഴിക്കടവ് ഗ്രാമപഞ്ചായത്ത്യഹൂദമതംമീനങ്ങാടി ഗ്രാമപഞ്ചായത്ത്കാഞ്ഞാണി🡆 More