ദേവനാഗരി

ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്.

ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ഗോണ്ഡി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.

ദേവനാഗരി
देवनागरी
ദേവനാഗരി
Rigveda manuscript in Devanagari (early 19th century)
തരം
അബുഗിദ
ഭാഷകൾSeveral Languages of India and Nepal, including Sanskrit, Hindi, Marathi and Nepali. Formerly used to write Gujarati .
കാലയളവ്
c. 12th century – present
Parent systems
ബ്രാഹ്മി
  • ഗുപ്ത
    • നാഗരി
      • ദേവനാഗരി
        देवनागरी
Child systems
ഗുജറാത്തി
മോഡി
രഞ്ജന
Sister systems
ശാരദ
ദിശLeft-to-right
ISO 15924Deva, 315
Unicode alias
Devanagari
Unicode range
U+0900–U+097F Devanagari,
U+A8E0–U+A8FF Devanagari Extended,
U+1CD0–U+1CFF Vedic Extensions

ഉൽ‌പത്തി

തത്വങ്ങൾ

സ്വരങ്ങൾ

സ്വതന്ത്ര രൂപം മലയാളം 'प' ഉപയോഗിച്ച് സ്വതന്ത്രരൂപം മലയാളം 'प' ഉപയോഗിച്ച്
കണ്ഠ്യം
(Guttural)
पा
താലവ്യം
(Palatal)
पि पी
ഓഷ്ഠ്യം
(Labial)
पु पू
മൂർദ്ധന്യം
(Cerebral)
पृ पॄ
ദന്ത്യം
(Dental)
पॢ पॣ
കണ്ഠതാലവ്യം
(Palato-Guttural)
पे पै
കണ്ഠോഷ്ഠ്യം
(Labio-Guttural)
पो पौ

വ്യഞ്ജനങ്ങൾ

സ്പർശം
(Plosive)
അനുനാസികം
(Nasal)
അന്തസ്ഥങ്ങൾ
(Semivowel)
ഊഷ്മാക്കൾ
(Fricative)
കണ്ഠ്യം
(Guttural)
താലവ്യം
(Palatal)
മൂർദ്ധന്യം
(Cerebral)
ദന്ത്യം
(Dental)
ഓഷ്ഠ്യം
(Labial)

വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.

സംസ്കൃതം മലയാളം
क्ष ക്ഷ
ज्ञ ജ്ഞ


പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.

സംസ്കൃതം ITRANS IPA
क़ qa /qə/
ख़ Ka /xə/
ग़ Ga /ɢə/
ज़ za /zə/
फ़ fa /fə/
य़ Ya /ʒə/
ड़ .Da /ɽə/
ढ़ .Dha /ɽʱə/

കൂട്ടക്ഷരങ്ങൾ

രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

കൂട്ടക്ഷരങ്ങൾക്ക് ഉദാഹരണങ്ങൾ
1. Vertical stroke ग्ल gla न्त nta स्क ska श्व śva त्त tta
2. Diacritic r र्न rna न्र nra र्त rta त्र tra र्र rra
3. Combines
below
द्ग dga द्घ dgha द्द dda द्ध ddha द्न dna
द्ब dba द्भ dbha द्म dma द्य dya द्व dva
क्त kta ह्ण hṇa ह्म hma ह्य hya ह्र hra
4. Two-stroke r ट्र ṭra ठ्र ṭhra ड्र ḍra ढ्र ḍhra ङ्र ṅra
5. Other क्ष kṣa क्ष्म kṣma ज्ञ jña न्त्व ntva न्त्र्य ntrya

Diacritics

ഉച്ചാരണശൈലി അടയാളങ്ങൾ

സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:

  • അനുദാത്തം എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
  • സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
  • ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.

സംഖ്യകൾ

ദേവനാഗരി സംഖ്യകൾ
0 1 2 3 4 5 6 7 8 9

ഇതും കൂടി കാണുക

സോഫ്ട്‌വേർ

  • HindiWriter Archived 2005-12-17 at Archive.is - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
  • Baraha - Devanāgarī Input using English Keyboard

ആധാരങ്ങൾ

പുറത്തേക്കുള്ളകണ്ണികൾ

ഇലക്ട്രോണിക മുദ്രണം

ഫോണ്ടുകൾ

രേഖകൾ

ഉപകരണങ്ങളും പ്രയോഗങ്ങളും

Tags:

ദേവനാഗരി ഉൽ‌പത്തിദേവനാഗരി തത്വങ്ങൾദേവനാഗരി ഇതും കൂടി കാണുകദേവനാഗരി സോഫ്ട്‌വേർദേവനാഗരി ആധാരങ്ങൾദേവനാഗരി പുറത്തേക്കുള്ളകണ്ണികൾദേവനാഗരികശ്മീരി ഭാഷകൊങ്കണിഗോണ്ഡി ഭാഷനേപ്പാളി ഭാഷമറാഠിസംസ്കൃതംസിന്ധി ഭാഷഹിന്ദി

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ബിഗ് ബോസ് (മലയാളം സീസൺ 5)കേരളത്തിലെ തനതു കലകൾവാസ്കോ ഡ ഗാമയൂറോപ്പ്ആറ്റിങ്ങൽ കലാപംകേരളീയ കലകൾസ്വതന്ത്ര സ്ഥാനാർത്ഥിഇടതുപക്ഷംകാവ്യ മാധവൻപന്ന്യൻ രവീന്ദ്രൻമമ്മൂട്ടിപാത്തുമ്മായുടെ ആട്തിരുവിതാംകൂർപത്ത് കൽപ്പനകൾജ്ഞാനപ്പാനശ്രീനാരായണഗുരുമദർ തെരേസതൃശ്ശൂർ നിയമസഭാമണ്ഡലംനായനക്ഷത്രം (ജ്യോതിഷം)നവഗ്രഹങ്ങൾചക്കഹർഷദ് മേത്തകൃസരിപ്രധാന ദിനങ്ങൾവെള്ളിവരയൻ പാമ്പ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.നെറ്റ്ഫ്ലിക്സ്ഗായത്രീമന്ത്രംമെറീ അന്റോനെറ്റ്വ്യക്തിത്വംനവരത്നങ്ങൾഈഴവമെമ്മോറിയൽ ഹർജിഹിന്ദു പിന്തുടർച്ചാവകാശ നിയമംനി‍ർമ്മിത ബുദ്ധിഎലിപ്പനിനിവർത്തനപ്രക്ഷോഭംഇന്ത്യാചരിത്രംസി.ടി സ്കാൻസർഗംabb67പാമ്പാടി രാജൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഭഗവദ്ഗീതവിവരാവകാശനിയമം 2005ഗുജറാത്ത് കലാപം (2002)കേരളചരിത്രംഷെങ്ങൻ പ്രദേശംമഞ്ജു വാര്യർമന്നത്ത് പത്മനാഭൻസുപ്രഭാതം ദിനപ്പത്രംനിർമ്മല സീതാരാമൻവിശുദ്ധ സെബസ്ത്യാനോസ്മൗലികാവകാശങ്ങൾഇങ്ക്വിലാബ് സിന്ദാബാദ്ആൻജിയോഗ്രാഫിഉർവ്വശി (നടി)തിരുവോണം (നക്ഷത്രം)ചെറുശ്ശേരിരാജ്യങ്ങളുടെ പട്ടികനെൽവയൽ-നീർത്തട സംരക്ഷണ നിയമംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നരേന്ദ്ര മോദിഅബ്ദുന്നാസർ മഅദനിഒ.വി. വിജയൻപൂച്ചപഴശ്ശിരാജഇന്ത്യയിലെ ഹരിതവിപ്ലവംരാമായണംകേരള സംസ്ഥാന ഭാഗ്യക്കുറിമൂന്നാർസി. രവീന്ദ്രനാഥ്ആറാട്ടുപുഴ വേലായുധ പണിക്കർനഥൂറാം വിനായക് ഗോഡ്‌സെകുംഭം (നക്ഷത്രരാശി)പശ്ചിമഘട്ടം🡆 More