ഝാർഖണ്ഡ്‌: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി.

ഝാർഖണ്ഡ്‌
അപരനാമം: -
ഝാർഖണ്ഡ്‌: ഇന്ത്യയിലെ ഒരു സംസ്ഥാനം
തലസ്ഥാനം റാഞ്ചി
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ദ്രൗപദി മുർമു
ഹേമന്ത് സോറൻ
വിസ്തീർണ്ണം 79700ച.കി.മീ
ജനസംഖ്യ 26909428
ജനസാന്ദ്രത 338/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.

ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.

ജില്ലകൾ

ജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌

  • കൊഡർമ ജില്ല
  • ഗഢ്വ ജില്ല
  • ഗിരീഢീഹ് ജില്ല
  • ഗുംല ജില്ല
  • ചത്രാ ജില്ല
  • ജാമ്താഢാ ജില്ല
  • ദുമ്കാ ജില്ല
  • ദേവ്ഘർ ജില്ല
  • ഗൊഡ്ഡാ ജില്ല
  • ധൻബാദ് ജില്ല
  • പലാമു ജില്ല
  • പശ്ചിമി സിംഹ്ഭൂമ് ജില്ല
  • പൂർവി സിംഹ്ഭൂമ് ജില്ല
  • ബൊക്കാറോ ജില്ല
  • റാഞ്ചി ജില്ല
  • ലാതെഹാർ ജില്ല
  • ലോഹർദഗ്ഗാ ജില്ല
  • സറാഇകേലാ ഖർസാവാ ജില്ല
  • സാഹിബ്ഗഞ്ച് ജില്ല
  • സിമ്ഡെഗാ ജില്ല
  • ഹസാരിബാഗ് ജില്ല
  • രാംഗഢ് ജില്ല
  • പാകുഢ് ജില്ല
  • ഖുടി ജില്ല

|}

Tags:

2000ഇന്ത്യഉത്തർപ്രദേശ്ഒറീസ്സഛത്തീസ്ഗഡ്‌ധൻബാദ്നവംബർ 15പശ്ചിമ ബംഗാൾബീഹാർബൊക്കാറോറാഞ്ചി

🔥 Trending searches on Wiki മലയാളം:

ആത്മഹത്യഎ.കെ. ഗോപാലൻമില്ലറ്റ്പത്രോസ് ശ്ലീഹാപ്ലേറ്റ്‌ലെറ്റ്കെ. ചിന്നമ്മനളിനിആനതൃശൂർ പൂരംഉലുവചെറൂളപ്ലീഹആന്ധ്രാപ്രദേശ്‌ഗായത്രീമന്ത്രംഇസ്ലാമിലെ പ്രവാചകന്മാർമനുഷ്യ ശരീരംമംഗളൂരുതാജ് മഹൽസ്വയംഭോഗംഭാരതീയ സ്റ്റേറ്റ് ബാങ്ക്ഹൗലാന്റ് ദ്വീപ്ഇന്ത്യാചരിത്രംഅടുത്തൂൺബദ്ർ ദിനംയൂദാസ് സ്കറിയോത്തറുഖയ്യ ബിൻത് മുഹമ്മദ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ആർ.എൽ.വി. രാമകൃഷ്ണൻവിശുദ്ധ ഗീവർഗീസ്ആദായനികുതിനെന്മാറ വല്ലങ്ങി വേലമനുഷ്യൻയർമൂക് യുദ്ധംആനി രാജഅമേരിക്കൻ ഐക്യനാടുകൾആടുജീവിതം (ചലച്ചിത്രം)വൈക്കം മുഹമ്മദ് ബഷീർപൗരത്വ ഭേദഗതി ആക്റ്റ്, 2019മക്ക വിജയംശിവൻഖൻദഖ് യുദ്ധംശ്രീകുമാരൻ തമ്പിഅണലിമലയാളസാഹിത്യംബദർ പടപ്പാട്ട്തങ്കമണി സംഭവംസൺറൈസേഴ്സ് ഹൈദരാബാദ്ഭാരതീയ ജനതാ പാർട്ടിഅൽ ഫാത്തിഹമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമലബാർ (പ്രദേശം)ജാമിഅഃ നൂരിയ്യ അറബിക് കോളേജ്കേരളകലാമണ്ഡലംചെറുകഥഗതാഗതംജ്ഞാനപ്പാനഖുർആൻഖത്തർഅയമോദകംകാനഡഭാവന (നടി)ഉടുമ്പ്അന്താരാഷ്ട്ര ലഹരിവിരുദ്ധദിനംവിരാട് കോഹ്‌ലിരതിമൂർച്ഛമഹർഷി മഹേഷ് യോഗിപുതിയ ഏഴു ലോകാത്ഭുതങ്ങൾമലയാളചലച്ചിത്രംകണ്ണ്മനോരമഓഹരി വിപണികെ.ബി. ഗണേഷ് കുമാർശുഭാനന്ദ ഗുരുബൈബിൾസുപ്രഭാതം ദിനപ്പത്രംവയോമിങ്ഖലീഫ ഉമർസ്വവർഗ്ഗലൈംഗികത🡆 More