അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS).

എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്‌.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജ് ആണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക
വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡൻ. 2021 ജനുവരി 20-നാണ്‌ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പ്രസിഡണ്ടുമാർ

  പാർട്ടി ഇല്ല   ഫെഡറലിസ്റ്റ്   ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ   ഡെമോക്രാറ്റിക്   വിഗ്ഗ്   റിപ്പബ്ലിക്കൻ

അവലംബം

ക്രമ നം. പ്രസിഡൻറ് അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി പാർട്ടി വൈസ് പ്രസിഡന്റ് അനുക്രമം
1 ജോർജ് വാഷിംഗ്ടൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ഏപ്രിൽ 30 1789 മാർച്ച് 4 1797 പാർട്ടി ഇല്ല ജോൺ ആഡംസ് 1
2
2 ജോൺ ആഡംസ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1797 മാർച്ച് 4 1801 ഫെഡറലിസ്റ്റ് തോമസ് ജെഫേഴ്സൺ 3
3 തോമസ് ജെഫേഴ്സൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1801 മാർച്ച് 4 1809 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ആറൺ ബർ 4
ജോർജ് ക്ലിന്റൺ 5
4 ജയിംസ് മാഡിസൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1809 മാർച്ച് 1817 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ 6
vacant
എൽബ്രിഡ്ജ് ഗെറി
vacant
7
5 ജയിംസ് മൺറോ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  March 4 1817 March 4 1825 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഡാനിയൽ ടോംകിൻസ് 8
9
6 ജോൺ ക്വിൻസി ആഡംസ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1825 മാർച്ച് 4 1829 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ജോൺ കാൽഹൂൺ 10
7 ആൻഡ്രൂ ജാക്സൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1829 മാർച്ച് 4 1837 ഡെമോക്രാറ്റിക് ജോൺ കാൽഹൂൺ
vacant
11
മാർട്ടിൻ വാൻ ബ്യൂറൻ 12
8 മാർട്ടിൻ വാൻ ബ്യൂറൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1837 മാർച്ച് 4 1841 ഡെമോക്രാറ്റിക് റിച്ചാർഡ് ജോൺസൺ 13
9 വില്യം ഹാരിസൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1841 ഏപ്രിൽ 4 1841 വിഗ് ജോൺ ടൈലർ 14
10 ജോൺ ടൈലർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ഏപ്രിൽ 4 1841 മാർച്ച് 4 1845 വിഗ്
No party
vacant
11 ജെയിംസ് പോൾക്ക് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1845 മാർച്ച് 4 1849 ഡെമോക്രാറ്റിക് ജോർജ് ഡാലസ് 15
12 സാക്രി ടെയ്‌ലർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1849 ജൂലൈ 9 1850 വിഗ് മില്ലാർഡ് ഫിൽമോർ 16
13 മില്ലാർഡ് ഫിൽമോർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജൂലൈ 9 1850 മാർച്ച് 4 1853 വിഗ് vacant
14 ഫ്രാങ്ക്ലിൻ പിയേഴ്സ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1853 മാർച്ച് 4 1857 ഡെമോക്രാറ്റിക് വില്യം കിംഗ്
vacant
17
15 ജയിംസ് ബുക്കാനൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1857 മാർച്ച് 4 1861 ഡെമോക്രാറ്റിക് John Breckinridge 18
16 ഏബ്രഹാം ലിങ്കൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1861 ഏപ്രിൽ 15 1865 റിപ്പബ്ലിക്കൻ
National Union
ഹാനിബാൾ ഹാംലിൻ 19
ആൻഡ്രൂ ജോൺസൺ 20
17 ആൻഡ്രൂ ജോൺസൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ഏപ്രിൽ 15 1865 മാർച്ച് 4 1869 ഡെമോക്രാറ്റിക്
National Union
vacant
18 യുലിസസ് ഗ്രാന്റ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1869 മാർച്ച് 4 1877 റിപ്പബ്ലിക്കൻ സ്കുയ്ലർ കോൾഫാക്സ് 21
ഹെൻറി വിൽസൺ
vacant
22
19 റഥർഫോർഡ് ഹെയ്സ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1877 മാർച്ച് 4 1881 റിപ്പബ്ലിക്കൻ വില്യം വീലർ 23
20 ജയിംസ് ഗ്യാർഫീൽഡ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  March 4 1881 September 19 1881 റിപ്പബ്ലിക്കൻ Chester A. Arthur 24
21 ചെസ്റ്റർ എ. ആർഥർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  സെപ്റ്റംബർ 19 1881 മാർച്ച് 4 1885 റിപ്പബ്ലിക്കൻ vacant
22 ഗ്രോവെർ ക്ലീവലാന്റ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1885 മാർച്ച് 4 1889 ഡെമോക്രാറ്റിക് Thomas Hendricks
vacant
25
23 ബെഞ്ചമിൻ ഹാരിസൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1889 മാർച്ച് 4 1893 റിപ്പബ്ലിക്കൻ ലെവി മോർട്ടൺ 26
24 ഗ്രോവർ ക്ലീവ്‌ലാന്റ്
(രണ്ടാം തവണ)
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1893 മാർച്ച് 4 1897 ഡെമൊക്രാറ്റിക് ഏഡിയൽ ഇ. സ്റ്റീവ‌സൺ 27
25 വില്യം മക്കിൻലി അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1897 സെപ്റ്റംബർ 14 1901 റിപ്പബ്ലിക്കൻ Garret Hobart
vacant
28
തിയൊഡർ റൂസ്‌വെൽറ്റ് 29
26 തിയോഡോർ റൂസ്‌വെൽറ്റ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  സെപ്റ്റംബർ 14 1901 മാർച്ച് 4 1909 റിപ്പബ്ലിക്കൻ vacant
ചാൾസ് ഫെയർബാങ്ക്സ് 30
27 വില്യം ടാഫ്റ്റ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1909 മാർച്ച് 4 1913 റിപ്പബ്ലിക്കൻ ജയിംസ് ഷെർമൻ
vacant
31
28 വുഡ്രൊ വിൽസൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1913 മാർച്ച് 4 1921 ഡെമോക്രാറ്റിക് തോമസ് മാർഷൽ 32
33
29 വാറൻ ഹാർഡിംഗ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1921 ഓഗസ്റ്റ് 2 1923 റിപ്പബ്ലിക്കൻ കാൽവിൻ കൂളിഡ്ജ് 34
30 കാൽവിൻ കൂളിഡ്ജ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ഓഗസ്റ്റ് 2 1923 മാർച്ച് 4 1929 റിപ്പബ്ലിക്കൻ vacant
ചാൾസ് ഡേവ്സ് 35
31 ഹെർബർട്ട് ഹൂവർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1929 മാർച്ച് 4 1933 റിപ്പബ്ലിക്കൻ ചാൾസ് കർട്ടിസ് 36
32 ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  മാർച്ച് 4 1933 ഏപ്രിൽ 12 1945 ഡെമോക്രാറ്റിക് ജോൺ ഗാർനർ 37
38
ഹെൻ‌റി വാലസ് 39
ഹാരി എസ്. ട്രൂമാൻ 40
33 ഹാരി എസ്. ട്രൂമാൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ഏപ്രിൽ 12 1945 ജനുവരി 20 1953 ഡെമോക്രാറ്റിക് vacant
ആബ്ൻ ബ്രാക്ലെ 41
34 ഡ്വൈറ്റ് ഐസനോവർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1953 ജനുവരി 20 1961 റിപ്പബ്ലിക്കൻ റിച്ചാർഡ് നിക്സൺ 42
43
35 ജോൺ എഫ്. കെന്നഡി അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1961 നവംബർ 22 1963 ഡെമോക്രാറ്റിക് ലിൻഡൻ ബി. ജോൺസൺ 44
36 ലിൻഡൻ ബി. ജോൺസൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  നവംബർ 22 1963 ജനുവരി 20 1969 ഡെമോക്രാറ്റിക് vacant
ഹ്യൂബർട്ട് ഹംഫ്രി 45
37 റിച്ചാർഡ് നിക്സൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1969 ഓഗസ്റ്റ് 9 1974 റിപ്പബ്ലിക്കൻ സ്പൈറോ ആഗ്ന്യൂ 46
സ്പൈറോ ആഗ്ന്യൂ
vacant
ജെറാൾഡ് ഫോർഡ്
47
38 ജെറാൾഡ് ഫോർഡ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ഓഗസ്റ്റ് 9 1974 ജനുവരി 20 1977 റിപ്പബ്ലിക്കന് vacant
നെസൺ റോക്ക്ഫെലർ
39 ജിമ്മി കാർട്ടർ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1977 ജനുവരി 20 1981 ഡെമോക്രാറ്റിക് വാൾട്ടർ മോണ്ടേൽ 48
40 റൊണാൾഡ് റീഗൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1981 ജനുവരി 20 1989 റിപ്പബ്ലിക്കൻ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് 49
50
41 ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1989 ജനുവരി 20 1993 റിപ്പബ്ലിക്കന് ഡാൻ ക്വൊയിൽ 51
42 ബിൽ ക്ലിന്റൺ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20 1993 ജനുവരി 20 2001 ഡെമോക്രാറ്റിക് അൽ ഗോർ 52
53
43 ജോർജ്ജ് ഡബ്ല്യു. ബുഷ്
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  January 20, 2001 January 20, 2009 റിപ്പബ്ലിക്കൻ ഡിക് ചെയ്നി 54
55
44 ബറാക്ക് ഒബാമ
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20, 2009 ജനുവരി 20, 2017   ഡെമോക്രാറ്റിക്   ജോസഫ് ബൈഡൻ 56
57


45 ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക  ജനുവരി 20, 2017 ജനുവരി 20, 2021 റിപ്പബ്ലിക്കൻ മൈക്ക് പെൻസ് 58

Tags:

ഇംഗ്ലീഷ്

🔥 Trending searches on Wiki മലയാളം:

ഹലോമകം (നക്ഷത്രം)കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമല്ലികാർജുൻ ഖർഗെമംഗളാദേവി ക്ഷേത്രംഫഹദ് ഫാസിൽപാമ്പാടി രാജൻടി.എൻ. ശേഷൻതരുണി സച്ച്ദേവ്ഇടതുപക്ഷ ജനാധിപത്യ മുന്നണിപൂച്ചഏപ്രിൽ 24ഇല്യൂമിനേറ്റിസവിശേഷ ദിനങ്ങൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലോകപുസ്തക-പകർപ്പവകാശദിനംഉപ്പൂറ്റിവേദനപി. വത്സലപഴശ്ശി സമരങ്ങൾആസ്ട്രൽ പ്രൊജക്ഷൻപി. കുഞ്ഞിരാമൻ നായർആഗ്നേയഗ്രന്ഥിചങ്ങമ്പുഴ കൃഷ്ണപിള്ളരോമാഞ്ചംഅനിഴം (നക്ഷത്രം)ഭഗവദ്ഗീതട്രാൻസ് (ചലച്ചിത്രം)കിരീടം (ചലച്ചിത്രം)കൊല്ലംതൃഷവാസ്കോ ഡ ഗാമറിയൽ മാഡ്രിഡ് സി.എഫ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംവാഗൺ ട്രാജഡികൂട്ടക്ഷരംഎളമരം കരീംഅഗ്നികണ്ഠാകർണ്ണൻജോൺസൺഗണപതിഎവർട്ടൺ എഫ്.സി.യെമൻനക്ഷത്രവൃക്ഷങ്ങൾവിദ്യാരംഭംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഋതുശുഭാനന്ദ ഗുരുരാജ്യസഭഅരിമ്പാറപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമൗലിക കർത്തവ്യങ്ങൾഅഹല്യഭായ് ഹോൾക്കർചെറുശ്ശേരിദൃശ്യം 2കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരളംലയണൽ മെസ്സിസൂര്യൻഉഹ്‌ദ് യുദ്ധംഅഖിലേഷ് യാദവ്ആന്റോ ആന്റണിരണ്ടാം ലോകമഹായുദ്ധംവെള്ളിക്കെട്ടൻവയലാർ പുരസ്കാരംഭൂഖണ്ഡംമില്ലറ്റ്മരണംഇംഗ്ലീഷ് ഭാഷഎം.ടി. വാസുദേവൻ നായർപ്രണവ്‌ മോഹൻലാൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നെഫ്രോട്ടിക് സിൻഡ്രോംമലയാളം അക്ഷരമാലവി. മുരളീധരൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം🡆 More