ഹാരി എസ്. ട്രൂമാൻ

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്.

ട്രൂമാൻ (മെയ് 8, 1884 – ഡിസംബർ 26, 1972). 1945 മുതൽ 1953 വരെയാണ് ഈ പദവിയിൽ പ്രവർത്തിച്ചത്. മുൻ‍‍ഗാമിയായ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാലാം തവണ പ്രസിണ്ടന്റായതിന് മൂന്നു മാസത്തിനുശേഷം മരണമടഞ്ഞതോടെയാണ് ട്രൂമാൻ ഈ പദവിയിലെത്തിയത്.

ഹാരി എസ്. ട്രൂമാൻ
ഹാരി എസ്. ട്രൂമാൻ


അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡണ്ട്
പദവിയിൽ
ഏപ്രിൽ 12 1945 – ജനുവരി 20 1953
വൈസ് പ്രസിഡന്റ്   None (1945–1949),
ആൽബെൻ ഡബ്ലിയു. ബാർക്‌ലെ (1949–1953)
മുൻഗാമി ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
പിൻഗാമി ഡ്വൈറ്റ് ഡി. ഐസൻഹോവർ

അമേരിക്കയുടെ മുപ്പത്തിനാലാമത് വൈസ് പ്രസിഡണ്ട്
പദവിയിൽ
ജനവരി 20 1945 – ഏപ്രിൽ 12 1945
പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
മുൻഗാമി ഹെൻറി എ. വാലസ്
പിൻഗാമി ആൽബെൻ ഡബ്ലിയു. ബാർക്‌ലെ

മിസ്സൂറിയിൽനിന്നുള്ള സെനറ്റർ
പദവിയിൽ
ജനവരി 3 1935 – ജനവരി 17 1945
മുൻഗാമി റോസ്കോ സി. പാറ്റേഴ്സൻ
പിൻഗാമി ഫ്രാങ്ക് പി. ബ്രിഗ്ഗ്സ്

ജനനം (1884-05-08)മേയ് 8, 1884
ലാമർ, മിസൂറി
മരണം ഡിസംബർ 26, 1972(1972-12-26) (പ്രായം 88)
കാനാസ് സിറ്റി, മിസൂറി
രാഷ്ട്രീയകക്ഷി ഡെമോക്രാറ്റിക്
ജീവിതപങ്കാളി ബെസ് വാലസ് ട്രൂമാൻ
മതം Baptist
ഒപ്പ് ഹാരി എസ്. ട്രൂമാൻ

പ്രസിഡന്റ് എന്ന നിലയിൽ ഇദേഹത്തിന് പല ആഭ്യന്തര പ്രശ്നങ്ങളും നേരിടേണ്ടി വന്നു. വിദേശ ബന്ധങ്ങളും സംഭവ ബഹുലമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഈ അണുബോംബ് സ്ഫോടനങ്ങളോടെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.

ബെസ് വാലസ് ട്രൂമാൻ ആയിരുന്നു ഭാര്യ. 1972 ഡിസംബർ 26ന് അന്തരിച്ചു.

ഇവയും കാണുക


Tags:

അമേരിക്കൻ ഐക്യനാടുകൾഡിസംബർ 26ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്മെയ് 8

🔥 Trending searches on Wiki മലയാളം:

പൃഥ്വിരാജ്നയൻതാരPropionic acidഅറബി ഭാഷാസമരംയോഗക്ഷേമ സഭഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅറബി ഭാഷനക്ഷത്രം (ജ്യോതിഷം)പ്രേമം (ചലച്ചിത്രം)കൂദാശകൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആർ.എൽ.വി. രാമകൃഷ്ണൻമലപ്പുറം ജില്ലമലയാളം വിക്കിപീഡിയപണംഫ്രഞ്ച് വിപ്ലവംഫുർഖാൻകന്മദംകേരളീയ കലകൾകരിങ്കുട്ടിച്ചാത്തൻകലാഭവൻ മണിവള്ളിയൂർക്കാവ് ക്ഷേത്രംഅബൂ ജഹ്ൽഉത്സവംയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്അരവിന്ദ് കെജ്രിവാൾകേരള സാഹിത്യ അക്കാദമി പുരസ്കാരംതകഴി ശിവശങ്കരപ്പിള്ളപത്ത് കൽപ്പനകൾജവഹർ നവോദയ വിദ്യാലയഈദുൽ ഫിത്ർപിണറായി വിജയൻബാലചന്ദ്രൻ ചുള്ളിക്കാട്വൈക്കം സത്യാഗ്രഹംമലയാളചലച്ചിത്രംവിവേകാനന്ദൻനീതി ആയോഗ്മലയാളലിപിജവഹർലാൽ നെഹ്രുകുചേലവൃത്തം വഞ്ചിപ്പാട്ട്നെൽവയൽ-നീർത്തട സംരക്ഷണ നിയമംഅന്തർമുഖതകാസർഗോഡ്ചാന്നാർ ലഹളകഥകളിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമെറ്റാ പ്ലാറ്റ്ഫോമുകൾദേശീയ പട്ടികവർഗ്ഗ കമ്മീഷൻമണിച്ചിത്രത്താഴ് (ചലച്ചിത്രം)അങ്കോർ വാട്ട്ഹജ്ജ്വാഗ്‌ഭടാനന്ദൻHydrochloric acidചട്ടമ്പിസ്വാമികൾചെന്നൈ സൂപ്പർ കിങ്ങ്‌സ്കൊല്ലൂർ മൂകാംബികാക്ഷേത്രംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകലാനിധി മാരൻആനന്ദം (ചലച്ചിത്രം)ഗ്ലോക്കോമകേരള നിയമസഭഈജിപ്റ്റ്തത്ത്വമസിപഴശ്ശിരാജഅസ്സീസിയിലെ ഫ്രാൻസിസ്വയനാട്ടുകുലവൻകുഞ്ഞുണ്ണിമാഷ്ലിംഫോസൈറ്റ്കെ.പി.എ.സി.കറുത്ത കുർബ്ബാനഇൻസ്റ്റാഗ്രാംസൂര്യഗ്രഹണംഹലോപെരിയാർലാ നിനാസ്വഹാബികൾകേരള നവോത്ഥാനം🡆 More