ഹെർബർട്ട് ഹൂവർ

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിഒന്നാമത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായിരുന്നു ഹെർബർട്ട് ക്ലാർക് ഹൂവർ - Herbert Clark Hoover.

1929 മാര്ച്ച് നാലുമുതൽ 1933 മാർച്ച് നാലുവരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. 1921 മാർച്ച് അഞ്ചു മുതൽ 1928 ഓഗസ്റ്റ് 21 വരെ അമേരിക്കയുടെ വാണിജ്യ സെക്രട്ടറിയായിരുന്നു. 1917 ഓഗസ്റ്റ് പത്തുമുതൽ 1918 നവംബർ 11വരെ യുഎസ് ഫുഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറായിരുന്നു. ഗവർണർ പദവിയോ സൈനിക ജനറൽ പദവിയോ വഹിക്കാതെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആളാണ് ഹെർബർട്ട് ഹൂവർ. വില്യം ഹോവാഡ് ടാഫ്റ്റാണ് ഈ ഗണത്തിൽ പെട്ട ആദ്യപ്രസിഡന്റ്.

ഹെർബർട്ട് ഹൂവർ
ഹെർബർട്ട് ഹൂവർ
Hoover in 1918
31st President of the United States
ഓഫീസിൽ
March 4, 1929 – March 4, 1933
Vice PresidentCharles Curtis
മുൻഗാമിCalvin Coolidge
പിൻഗാമിFranklin D. Roosevelt
3rd United States Secretary of Commerce
ഓഫീസിൽ
March 5, 1921 – August 21, 1928
രാഷ്ട്രപതിWarren G. Harding
Calvin Coolidge
മുൻഗാമിJoshua W. Alexander
പിൻഗാമിWilliam F. Whiting
Director of the U.S. Food Administration
ഓഫീസിൽ
August 10, 1917 – November 11, 1918
രാഷ്ട്രപതിWoodrow Wilson
മുൻഗാമിPosition established
പിൻഗാമിPosition abolished
വ്യക്തിഗത വിവരങ്ങൾ
ജനനം
Herbert Clark Hoover

(1874-08-10)ഓഗസ്റ്റ് 10, 1874
West Branch, Iowa, U.S.
മരണംഒക്ടോബർ 20, 1964(1964-10-20) (പ്രായം 90)
New York City, New York, U.S.
അന്ത്യവിശ്രമംHerbert Hoover Presidential Library and Museum
West Branch, Iowa
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
Lou Henry
(m. 1899; died 1944)
കുട്ടികൾHerbert Jr. and Allan
വസതിsStanford, California, U.S.
അൽമ മേറ്റർ
തൊഴിൽ
ഒപ്പ്Cursive signature in ink

ആദ്യകാല ജീവിതം, കുടുംബം

ഹെർബർട്ട് ഹൂവർ 
ഹൂവർ ബാല്യകാലത്ത്, 1877

അമേരിക്കയിലെ ഒരു സംസ്ഥാനമായ ഐയവയിലെ വെസ്റ്റ് ബ്രാഞ്ച് നഗരത്തൽ 1874 ഓഗസ്റ്റ് 10നാണ് ഹെർബർട്ട് ഹൂവർ ജനിച്ചത്. ഇരുമ്പുപണിക്കാരനായിരുന്ന (കൊല്ലൻ) ജെസ്സെ ഹൂവറുടെയും കാനഡ സ്വദേശിയായ ഹൽഡ മിൻതോണിന്റെയും മകനായി ജനിച്ചു.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾറിപ്പബ്ലിക്കൻ പാർട്ടിവില്യം ഹോവാഡ് ടാഫ്റ്റ്

🔥 Trending searches on Wiki മലയാളം:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംസി.എച്ച്. കണാരൻപൾമോണോളജിവയലാർ പുരസ്കാരംഈജിപ്റ്റ്മാർച്ച് 27മസ്ജിദുന്നബവിഇന്ത്യൻ ഭരണഘടനയുടെ ആമുഖംകുമാരസംഭവംകെ.കെ. ശൈലജഅബൂലഹബ്തിരുവനന്തപുരംവദനസുരതംമലപ്പുറം ജില്ലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകൊല്ലംമെറ്റാ പ്ലാറ്റ്ഫോമുകൾമനുഷ്യ ശരീരംരാജാധിരാജആലപ്പുഴലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്സൂര്യാഘാതംനമസ്കാരംഇന്ത്യയിലെ ഹരിതവിപ്ലവംയഹൂദമതംമുഗൾ സാമ്രാജ്യംഹദീഥ്തുളസീവനംകേരള സംസ്ഥാന ഭാഗ്യക്കുറിസഞ്ജു സാംസൺമഴമാധ്യമം ദിനപ്പത്രംഓണംമാതൃഭൂമി ദിനപ്പത്രംചന്ദ്രൻതിരുവോണം (നക്ഷത്രം)പൂരിറോമാ സാമ്രാജ്യംകാലാവസ്ഥകോശംഅസ്മ ബിൻത് അബു ബക്കർആടുജീവിതംമുഹമ്മദ്ഖിബ്‌ലമണിപ്രവാളംക്ഷയംഓഹരി വിപണിവള്ളത്തോൾ നാരായണമേനോൻഉമ്മു അയ്മൻ (ബറക)തങ്കമണി സംഭവംചോറ്റാനിക്കര ഭഗവതിക്ഷേത്രംമരച്ചീനിപ്രകാശസംശ്ലേഷണംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമിയ ഖലീഫമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർബദ്ർ യുദ്ധംഇഫ്‌താർദുഃഖശനിവെള്ളെരിക്ക്സ്വഹാബികൾഹിറ ഗുഹകടുക്കപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ബാങ്കുവിളിപഴശ്ശിരാജജ്ഞാനപീഠ പുരസ്കാരംമണിച്ചോളംആറാട്ടുപുഴ പൂരംഓന്ത്വീണ പൂവ്നിതാഖാത്ത്ഷാഫി പറമ്പിൽഫെബ്രുവരിചട്ടമ്പിസ്വാമികൾ🡆 More