വുഡ്രൊ വിൽസൺ

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തി എട്ടാമത്തെ പ്രസിഡന്റായിരുന്നു വുഡ്രൊ വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന തോമസ് വുഡ്രൊ വിൽസൺ - Thomas Woodrow Wilson.

വെർജീനിയയിലെ സ്റ്റൗൺടണിൽ 1856 ഡിസംബർ 28ന് ജനിച്ചു. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. വിവിധ സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്നു. 1902 മുതൽ 1910 വരെ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പ്രസിഡന്റായിരുന്നു. 1910ൽ ന്യൂ ജെഴ്‌സിയുടെ ഗവർണർ സ്ഥാനാർഥിയായി മത്സരിച്ചു. ന്യൂ ജെഴ്‌സിയുടെ 34ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. 1911 മുതൽ 1913വരെ ന്യൂ ജെഴ്‌സിയുടെ ഗവർണറായി സേവനമനുഷ്ടിച്ചു.

വുഡ്രൊ വിൽസൺ
വുഡ്രൊ വിൽസൺ
28th President of the United States
ഓഫീസിൽ
March 4, 1913 – March 4, 1921
Vice PresidentThomas R. Marshall
മുൻഗാമിWilliam Howard Taft
പിൻഗാമിWarren G. Harding
34th Governor of New Jersey
ഓഫീസിൽ
January 17, 1911 – March 1, 1913
മുൻഗാമിJohn Fort
പിൻഗാമിJames Fielder (Acting)
13th President of Princeton University
ഓഫീസിൽ
1902–1910
മുൻഗാമിFrancis Patton
പിൻഗാമിJohn Aikman Stewart (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം
Thomas Woodrow Wilson

(1856-12-28)ഡിസംബർ 28, 1856
Staunton, Virginia, U.S.
മരണംഫെബ്രുവരി 3, 1924(1924-02-03) (പ്രായം 67)
Washington, D.C., U.S.
അന്ത്യവിശ്രമംWashington National Cathedral
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളികൾ
  • Ellen Axson
    (m. 1885; died 1914)
  • Edith Bolling
    (m. 1915)
കുട്ടികൾMargaret, Jessie, and Eleanor
അൽമ മേറ്റർ
തൊഴിൽ
അവാർഡുകൾNobel Peace Prize
ഒപ്പ്വുഡ്രൊ വിൽസൺ


അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾന്യൂ ജെഴ്സിവിർജീനിയ

🔥 Trending searches on Wiki മലയാളം:

വൃഷണംഷാഫി പറമ്പിൽഅദിതി റാവു ഹൈദരിപെസഹാ (യഹൂദമതം)വേലുത്തമ്പി ദളവചാത്തൻഅനു ജോസഫ്മുഗൾ സാമ്രാജ്യംകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഓം നമഃ ശിവായകോഴിക്കോട്നമസ്കാരംവിക്കിപീഡിയഅറുപത്തിയൊമ്പത് (69)ഈസ്റ്റർവന്ദേ മാതരംഇന്ത്യയുടെ ഭരണഘടനഇസ്രായേൽ ജനതഫുർഖാൻസമാസംദുഃഖവെള്ളിയാഴ്ചപൂച്ചഫ്രഞ്ച് വിപ്ലവംതുഞ്ചത്തെഴുത്തച്ഛൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവാതരോഗംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമലയാളംരാജ്യസഭബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ലയണൽ മെസ്സികൂട്ടക്ഷരംഫ്രാൻസിസ് ഇട്ടിക്കോരസ്വലാആയുർവേദംചമയ വിളക്ക്ആനചണ്ഡാലഭിക്ഷുകിവളയം (ചലച്ചിത്രം)ബദ്ർ മൗലീദ്ഉപ്പുസത്യാഗ്രഹംമെറ്റാ പ്ലാറ്റ്ഫോമുകൾജീവിതശൈലീരോഗങ്ങൾമലങ്കര മാർത്തോമാ സുറിയാനി സഭചേരമാൻ ജുമാ മസ്ജിദ്‌സംഘകാലംആശാളിതോമസ് ആൽ‌വ എഡിസൺചട്ടമ്പിസ്വാമികൾപാമ്പ്‌അർജന്റീന ദേശീയ ഫുട്ബോൾ ടീംമയ്യഴിപ്പുഴയുടെ തീരങ്ങളിൽമൗലിക കർത്തവ്യങ്ങൾഇസ്ലാമോഫോബിയപ്രധാന ദിനങ്ങൾസി.എച്ച്. മുഹമ്മദ്കോയസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകാക്കകുഞ്ഞുണ്ണിമാഷ്മുള്ളാത്തബറാഅത്ത് രാവ്ചെണ്ടപത്ത് കൽപ്പനകൾദേശീയ പട്ടികജാതി കമ്മീഷൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇസ്‌ലാംഭാരതീയ സ്റ്റേറ്റ് ബാങ്ക്സുരേഷ് ഗോപിപല്ല്മാലിക് ഇബ്ൻ ദിനാർവേദവ്യാസൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അമേരിക്കൻ സ്വാതന്ത്ര്യസമരംരബീന്ദ്രനാഥ് ടാഗോർപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ബിഗ് ബോസ് (മലയാളം സീസൺ 4)അർബുദംഹുനൈൻ യുദ്ധം🡆 More