ഓഗസ്റ്റ് 2: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 2 വർഷത്തിലെ 214 (അധിവർഷത്തിൽ 215)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ


2013-ജോർജ്ജ്കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയി....

ജന്മദിനങ്ങൾ

1861 :… പ്രഫുല്ല ചന്ദ്ര റോയ് … ഇന്ത്യയിലെ ആദ്യത്തെ മരുന്ന് കമ്പനി ഉടമ…

1876- പിങ്കാലി വെങ്കയ്യ… നമ്മുടെ ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി …

1913- ഭാരതി ഉദയഭാനു.. കോൺഗ്രസ് നേതാവ് എ.പി. ഉദയഭാനുവിന്റ ഭാര്യ.. മുൻ രാജ്യസഭാംഗം. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് എന്ന കൃതിക്ക് 1960 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.

1923- ഷിമോൺ പെരസ്.. മുൻ ഇസ്രയേൽ പ്രധാനമന്ത്രി.. 1994 ൽ സമാധാന നോബൽ.

1929- വിദ്യാ ചരൺ ശുക്ള (വി.സി.ശുക്ല ).. മുൻ കേന്ദ്ര മന്ത്രി.. അടിയന്തിരാവസ്ഥക്കാലത്തെ കുപ്രസിദ്ധ പത്രമാരണത്തിന് കടിഞ്ഞാൺ പിടിച്ച കേന്ദ്ര വാർത്താ വിതരണ മന്ത്രി. കിഷോർ കുമാറിന്റെ ഗാനങ്ങൾ അടിയന്തിരാവസ്ഥ തിരുന്നത്ത് വരെ നിരോധിച്ചു..

1960- കവയിത്രി വിജയ ലക്ഷ്മി… ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യ. മൃഗ ശിക്ഷകൻ എന്ന കൃതിക്ക് 1994 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം…

ചരമവാർഷികങ്ങൾ

1922.. അലക്സാണ്ടർ ഗ്രഹാം ബെൽ. സ്കോട്ട് ലൻറ്. ടെലഫോൺ കണ്ടു പിടിച്ചു.’

1977- ഹേവാർഡ് ഹിന്റൺ.. പ്രശസ്ത ബ്രിട്ടിഷ് പ്രാണി ശാസ്ത്രജ്ഞൻ.. പരിസ്ഥിതി പഠിതാവ്..

1980- ശിൽപി രാം കിങ്കർ ബൈജ് ചരമം..

2013 – കർണാടക സംഗീത ചകവർത്തി ദക്ഷിണാ മുർത്തി സ്വാമികൾ

മറ്റു പ്രത്യേകതകൾ

Tags:

ഓഗസ്റ്റ് 2 ചരിത്രസംഭവങ്ങൾഓഗസ്റ്റ് 2 ജന്മദിനങ്ങൾഓഗസ്റ്റ് 2 ചരമവാർഷികങ്ങൾഓഗസ്റ്റ് 2 മറ്റു പ്രത്യേകതകൾഓഗസ്റ്റ് 2ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഇസ്‌ലാംക്ഷേത്രപ്രവേശന വിളംബരംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഷെങ്ങൻ പ്രദേശംവി.എസ്. സുനിൽ കുമാർആൻ‌ജിയോപ്ലാസ്റ്റിമസ്തിഷ്കാഘാതംഇന്ത്യൻ ചേര2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമൗലിക കർത്തവ്യങ്ങൾആഗ്നേയഗ്രന്ഥിതരുണി സച്ച്ദേവ്കയ്യൂർ സമരംമൗലികാവകാശങ്ങൾനെഫ്രോളജിഇന്ത്യൻ പ്രധാനമന്ത്രിബിഗ് ബോസ് (മലയാളം സീസൺ 4)കേരള പബ്ലിക് സർവീസ് കമ്മീഷൻകൊൽക്കത്ത നൈറ്റ് റൈഡേർസ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമഞ്ഞുമ്മൽ ബോയ്സ്ലോക മലേറിയ ദിനംഓട്ടൻ തുള്ളൽഎസ്.കെ. പൊറ്റെക്കാട്ട്വിശുദ്ധ സെബസ്ത്യാനോസ്ആനന്ദം (ചലച്ചിത്രം)മഹാത്മാ ഗാന്ധിയുടെ കുടുംബംഎം.കെ. രാഘവൻഫിറോസ്‌ ഗാന്ധിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവിചാരധാരഉറൂബ്ഹണി റോസ്രാഷ്ട്രീയ സ്വയംസേവക സംഘംഅസ്സീസിയിലെ ഫ്രാൻസിസ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഉഷ്ണതരംഗംആന്റോ ആന്റണിതമിഴ്സഞ്ജു സാംസൺജോയ്‌സ് ജോർജ്മീനടി.കെ. പത്മിനിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഭാരതീയ റിസർവ് ബാങ്ക്മതേതരത്വം ഇന്ത്യയിൽരാമായണംമദർ തെരേസശ്രേഷ്ഠഭാഷാ പദവിമാധ്യമം ദിനപ്പത്രംതിരുവോണം (നക്ഷത്രം)ഹിന്ദു പിന്തുടർച്ചാവകാശ നിയമംഒ.എൻ.വി. കുറുപ്പ്തൃശ്ശൂർ നിയമസഭാമണ്ഡലംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇടുക്കി ജില്ലആദ്യമവർ.......തേടിവന്നു...പുകവലിയുടെ ആരോഗ്യ ഫലങ്ങൾആഗോളതാപനംയോനിരാമൻപൃഥ്വിരാജ്കൂദാശകൾവിഷുസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഅപ്പോസ്തലന്മാർശോഭ സുരേന്ദ്രൻകടുവ (ചലച്ചിത്രം)ജർമ്മനിആര്യവേപ്പ്ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപിണറായി വിജയൻഖസാക്കിന്റെ ഇതിഹാസംക്രിസ്തുമതംതൃശൂർ പൂരംഉഭയവർഗപ്രണയി🡆 More