അടിസ്ഥാന രുചികൾ

അടിസ്ഥാനപരമായി നാവിനു അഞ്ച് രുചികളെ തിരിച്ചറിയാൻ പറ്റുകയുള്ളു.നാക്കിലെ രസമുകുളങ്ങളിലെ ഗ്രാഹികളെ ഉമിനീരിൽ ലയിച്ച പദാർത്ഥകാണികൾ ഉത്തേജിപ്പിക്കും.അവ നാഡികൾ വഴി തലച്ചോറിൽ എത്തുന്നത് വഴിയാണ് രുചികളെ നമുക്ക് അറിയാൻ കഴിയുന്നത്.

അടിസ്ഥാന രുചികൾ
Taste bud

അടിസ്ഥാന രുചികൾ

  • പുളി

പുളി എന്നത് ഒരു വസ്തുവിലെ അമ്‌ളതയുടെ രുചി ആണ്‌. ഏതൊരു വസ്തുവിലും, അമ്‌ളത്തിന്റെ അംശമുണ്ടോ, അതിന്റെ രുചി പുളിപ്പായി മാറും. പാൽ തൈരാവുമ്പോഴും, നാരങ്ങാനീരിലും, വിനാഗിരിയിലും പുളിപ്പ് അനുഭവപ്പെടുന്നത് അമ്‌ളാംശം ഉള്ളത് കൊണ്ടാണ്‌.

  • മധുരം
  • കയ്പ്പ്
  • ഉപ്പ്

സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ജാപ്പനീസ് പദമാണ് ഉമാമി.ജപ്പാനിലെ ഒരു പ്രഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചരിഞ്ഞത്.അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഇതിനോരുദാഹരണമാണ്.

Tags:

🔥 Trending searches on Wiki മലയാളം:

മാർത്തോമ്മാ സഭചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകഥകളികടൽത്തീരത്ത്ഖൻദഖ് യുദ്ധംഗോഡ്ഫാദർകാലാവസ്ഥതിരുവിതാംകൂർ ഭരണാധികാരികൾഹദീഥ്ചെമ്പോത്ത്കേരള നവോത്ഥാനംസകാത്ത്കറുത്ത കുർബ്ബാനപത്മനാഭസ്വാമി ക്ഷേത്രംഗോകുലം ഗോപാലൻഅപസ്മാരംശ്രേഷ്ഠഭാഷാ പദവിഅനിമേഷൻമുത്തപ്പൻവൃത്തംധാന്യവിളകൾതമോദ്വാരംഇന്ത്യൻ നാഷണൽ കോൺഗ്രസ്രാജ്യങ്ങളുടെ പട്ടികഅക്‌ബർവായനമഹാത്മാ ഗാന്ധിലോക ക്ഷയരോഗ ദിനംശ്രീനാരായണഗുരുശുക്രൻഉസ്‌മാൻ ബിൻ അഫ്ഫാൻഇസ്ലാം മതം കേരളത്തിൽസൗദി അറേബ്യഅറബി ഭാഷസഹോദരൻ അയ്യപ്പൻരക്തസമ്മർദ്ദംകേകമണ്ഡൽ കമ്മീഷൻവി.ഡി. സാവർക്കർസമൂഹശാസ്ത്രംമരണംഉദയംപേരൂർ സിനഡ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅണലിഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾശുഭാനന്ദ ഗുരുഅൽ ബഖറആടുജീവിതംഅല്ലാഹുഅഭിജ്ഞാനശാകുന്തളംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്മണ്ണാത്തിപ്പുള്ള്ചാലക്കുടിടി. പത്മനാഭൻഅഷിതരാഷ്ട്രീയ സ്വയംസേവക സംഘംകൊല്ലൂർ മൂകാംബികാക്ഷേത്രംമോഹിനിയാട്ടംകേരളത്തിലെ ജില്ലകളുടെ പട്ടികവയലാർ രാമവർമ്മശാസ്ത്രംപൂരോൽസവംഇളക്കങ്ങൾതൃശ്ശൂർ ജില്ലമാർത്താണ്ഡവർമ്മ (നോവൽ)വരക്എറണാകുളം ജില്ലസസ്തനികായംഔഷധസസ്യങ്ങളുടെ പട്ടികആലപ്പുഴഭഗവദ്ഗീതവക്കം അബ്ദുൽ ഖാദർ മൗലവിഖുർആൻകേരളത്തിലെ വിമാനത്താവളങ്ങൾഅവിഭക്ത സമസ്തവെള്ളെരിക്ക്🡆 More