മീഡിയവിക്കി

വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സോഫ്റ്റ്‌വെയറാണ്‌ മീഡിയാവിക്കി.

വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു. സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌ ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.

മീഡിയവിക്കി
Wiki മലയാളംMediaWiki logo
വികസിപ്പിച്ചത്വിക്കിമീഡിയ ഫൌണ്ടേഷൻ,
ടിം സ്റ്റർലിങും (റിലീസ് മാനേജർ) സംഘവും
ആദ്യപതിപ്പ്2002 ജനുവരി 25
Stable release1.15.4 (മേയ് 28 2010 (2010-05-28), 5075 ദിവസങ്ങൾ മുമ്പ്) [±] (see older versions)
Preview release1.16beta3  (മേയ് 28 2010 (2010-05-28), 5075 ദിവസങ്ങൾ മുമ്പ്) (see older versions)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപി.എച്ച്.പി.
ഓപ്പറേറ്റിങ് സിസ്റ്റംസങ്കര-തട്ടകം (വിവിധതരം)
പ്ലാറ്റ്‌ഫോംവെബ് ബ്രൌസറുകൾ
വലുപ്പം~44 MB
ലഭ്യമായ ഭാഷകൾ300-ൽ അധികം ഭാഷകളിൽ
തരംവിക്കി
അനുമതിപത്രംGPLv2+
വെബ്‌സൈറ്റ്mediawiki.org (in Malayalam)

പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെ‌സ്ക്യൂൽ ഉപയോക്കാവുന്നതാണ്‌. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.

ചരിത്രം

ലീ ഡാനിയേൽ ക്രോക്കർ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്‌വേർ എഴുതിയത്. കൊളോൺ സർവകലാശാലയിലെ വിദ്യാർത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാൻസ്ക് രൂപകൽ‌പ്പന ചെയ്ത യൂസർ ഇൻറർഫേസ്(സമ്പർക്കമുഖം) അടിസ്ഥാനമാക്കിയാണ് ക്രോക്കർ സോഫ്റ്റ്‌വേർ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എൻജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്.

മലയാളം സൈറ്റുകൾ

മീഡിയ വിക്കിയിൽ വിക്കി സോഫ്ട് വെയർ ഉപയോഗിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളം വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്.

കൂടുതൽ അറിവിന്

മീഡിയവിക്കി.ഓർഗ്

അവലംബം

Tags:

മീഡിയവിക്കി ചരിത്രംമീഡിയവിക്കി മലയാളം സൈറ്റുകൾമീഡിയവിക്കി കൂടുതൽ അറിവിന്മീഡിയവിക്കി അവലംബംമീഡിയവിക്കിവിക്കിവിക്കിപീഡിയവേൾഡ് വൈഡ് വെബ്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഖിലാഫത്ത്പിത്താശയംമൺറോ തുരുത്ത്ബോധി ധർമ്മൻകെ.ആർ. മീരമുള്ളൻ പന്നിമലയാളചലച്ചിത്രംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഫ്രാൻസിസ് ഇട്ടിക്കോരഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്പ്രകാശസംശ്ലേഷണംറോമാ സാമ്രാജ്യംക്രൊയേഷ്യദി ആൽക്കെമിസ്റ്റ് (നോവൽ)Potassium nitrateസബഅ്ഋഗ്വേദംമുഗൾ സാമ്രാജ്യംവിഭക്തിഅലി ബിൻ അബീത്വാലിബ്കേരളത്തിലെ വെള്ളപ്പൊക്കം (2018)മലപ്പുറം ജില്ലവിവരസാങ്കേതികവിദ്യഓട്ടൻ തുള്ളൽകോവിഡ്-19മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംമൂർഖൻപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യയുടെ ദേശീയപ്രതിജ്ഞആർത്തവവിരാമംനാടകംഅധ്യാപകൻഹെപ്പറ്റൈറ്റിസ്അസ്സലാമു അലൈക്കുംഇന്ത്യാചരിത്രംജീവിതശൈലീരോഗങ്ങൾഅസ്മ ബിൻത് അബു ബക്കർസകാത്ത്മലമുഴക്കി വേഴാമ്പൽപൂച്ചവെള്ളെരിക്ക്ഇന്ത്യയുടെ ദേശീയപതാകമസ്ജിദ് ഖുബാഏഷ്യാനെറ്റ് ന്യൂസ്‌ചന്ദ്രൻബിറ്റ്കോയിൻശശി തരൂർനെൽവയൽ-നീർത്തട സംരക്ഷണ നിയമംഈലോൺ മസ്ക്ശ്രീകുമാരൻ തമ്പിവർണ്ണവിവേചനംഇസ്‌ലാമിക കലണ്ടർഇടുക്കി ജില്ലതിരുമല വെങ്കടേശ്വര ക്ഷേത്രംലയണൽ മെസ്സിഇൻശാ അല്ലാഹ്കഅ്ബതെങ്ങ്Propionic acidരമണൻസൗദി അറേബ്യഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്സുബ്രഹ്മണ്യൻയോഗാഭ്യാസംതെയ്യംഅർജന്റീന ദേശീയ ഫുട്ബോൾ ടീംപ്രവാസിമൊണാക്കോഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎലിപ്പനിHydrochloric acidഡെബിറ്റ് കാർഡ്‌ഖിബ്‌ലഇന്ത്യൻ പൗരത്വനിയമംമദ്ഹബ്നാട്യശാസ്ത്രംകിണർ🡆 More