മെഗാബൈറ്റ്

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്.

ആയിരം കിലോബൈറ്റുകൾ കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകൾ.(ക)

Multiples of bytes
SI decimal prefixes Binary
usage
IEC binary prefixes
Name
(Symbol)
Value Name
(Symbol)
Value
കിലോബൈറ്റ് (kB) 103 210 കിബിബൈറ്റ് (KiB) 210
മെഗാബൈറ്റ് (MB) 106 220 മെബിബൈറ്റ് (MiB) 220
ഗിഗാബൈറ്റ് (GB) 109 230 gibibyte (GiB) 230
ടെറാബൈറ്റ് (TB) 1012 240 tebibyte (TiB) 240
petabyte (PB) 1015 250 pebibyte (PiB) 250
exabyte (EB) 1018 260 exbibyte (EiB) 260
zettabyte (ZB) 1021 270 zebibyte (ZiB) 270
yottabyte (YB) 1024 280 yobibyte (YiB) 280
See also: Multiples of bits · Orders of magnitude of data

1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്

കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളിൽ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്, 1 മെഗാബൈറ്റ് = 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്നാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ (International Electrotechnical Commission) മെബിബൈറ്റ് (mebibyte) അഥവാ മെഗാ ബൈനറി ബൈറ്റ് (megabinary byte) എന്നൊരു നിർവ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിബിബൈറ്റ് (ഖ) ആണ്.

മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്. മെഗാബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി MB അല്ലെങ്കിൽ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.

കുറിപ്പ്

കുറിപ്പ് (ക):

("എസ്.ഐ പ്രിഫിക്സുകൾ".)

കുറിപ്പ് (ഖ):

("കിലോബൈനറി ബൈറ്റ് അഥവാ കിബിബൈറ്റ്".)

അവലംബം


Tags:

കിലോബൈറ്റ്ഡാറ്റ (കമ്പ്യൂട്ടിങ്ങ്)

🔥 Trending searches on Wiki മലയാളം:

Wayback Machineകൊൽക്കത്ത നൈറ്റ് റൈഡേർസ്അനുഷ്ഠാനകലഇന്ത്യയിലെ ദേശീയപാതകൾടൈറ്റാനിക്ഉദ്യാനപാലകൻഇന്ത്യാചരിത്രംഇന്ത്യയിലെ നദികൾമഞ്ഞക്കൊന്നഖൈബർ യുദ്ധംആമാശയംഇന്ത്യപൗരത്വ ഭേദഗതി ആക്റ്റ്, 2019തെയ്യംഫത്ഹുൽ മുഈൻഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംനാടകംനിർമ്മല സീതാരാമൻകുടുംബശ്രീതുള്ളൽ സാഹിത്യംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപാർക്കിൻസൺസ് രോഗം2022 ഫിഫ ലോകകപ്പ്ദലിത് സാഹിത്യംആർത്തവവിരാമംതണ്ണീർത്തടംആയില്യം (നക്ഷത്രം)നാരുള്ള ഭക്ഷണംകടുക്കതിരുവാതിരകളിവേദവ്യാസൻരാമായണംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനി‍ർമ്മിത ബുദ്ധിആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംബദ്ർ മൗലീദ്അറബി ഭാഷരക്താതിമർദ്ദംഡെബിറ്റ് കാർഡ്‌ഇസ്മായിൽ IIമെറ്റാ പ്ലാറ്റ്ഫോമുകൾചിയകമ്പ്യൂട്ടർബാലചന്ദ്രൻ ചുള്ളിക്കാട്ഇടുക്കി ജില്ലബറാഅത്ത് രാവ്കമല സുറയ്യഡയലേഷനും ക്യൂറെറ്റാഷുംജ്ഞാനപീഠ പുരസ്കാരംഷമാംഈമാൻ കാര്യങ്ങൾലയണൽ മെസ്സിഅല്ലാഹുസ്വപ്ന സ്ഖലനംജവഹർലാൽ നെഹ്രുകോട്ടയംലളിതാംബിക അന്തർജ്ജനംഅധ്യാപനരീതികൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർതാപ്സി പന്നുമസാല ബോണ്ടുകൾപല്ല്എറണാകുളം ജില്ലമാനിലപ്പുളിഎം.ടി. വാസുദേവൻ നായർഅഡോൾഫ് ഹിറ്റ്‌ലർദുഃഖശനിദശാവതാരംകോഴിക്കോട്നസ്ലെൻ കെ. ഗഫൂർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വെരുക്ഇന്ത്യൻ പ്രീമിയർ ലീഗ്മാധ്യമം ദിനപ്പത്രംകോശംവിശുദ്ധ വാരംശുഭാനന്ദ ഗുരുഉഭയവർഗപ്രണയി🡆 More