ജോർദാൻ

ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ അൽ ഉർദൻ‬).ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്.

ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക്
ദേശീയ ഗാനം: As-salam al-malaki al-urdoni
ജോർദാൻ
തലസ്ഥാനം അമ്മാൻ
രാഷ്ട്രഭാഷ അറബിക്
ഗവൺമന്റ്‌
രാജാവ്
ഭരണാഘടനാനുസൃത രാജഭരണം
അബ്ദുല്ല രണ്ടാമൻ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മേയ് 25, 1946
വിസ്തീർണ്ണം
 
92,300ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
5,460,000 (2003)
161/ച.കി.മീ
നാണയം ദിനാർ (JD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+2
ഇന്റർനെറ്റ്‌ സൂചിക .jo
ടെലിഫോൺ കോഡ്‌ +962

സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.

ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.

ചരിത്രം

ജോർദാൻ 
The ancient city of Petra, one of the New Seven Wonders of the World.
ജോർദാൻ 
The Mesha stele as photographed circa 1891. The stele describes King Mesha's wars against the Israelites.

അവലംബം

പുറം കണ്ണികൾ

‍‍

Tags:

അമ്മാൻഅറബിഅറബി ഭാഷഇറാഖ്ഇസ്രായേൽപലസ്തീൻ (രാജ്യം)സിറിയസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

Maineഅസ്സീസിയിലെ ഫ്രാൻസിസ്മിസ് ഇൻ്റർനാഷണൽഎയ്‌ഡ്‌സ്‌ഇൻസ്റ്റാഗ്രാംഈസ്റ്റർ മുട്ടവേലുത്തമ്പി ദളവചെമ്പോത്ത്ഖുറൈഷിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസ്വലാവി.എസ്. അച്യുതാനന്ദൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംചാറ്റ്ജിപിറ്റികശകശഎലിപ്പനിയൂദാസ് സ്കറിയോത്തജൂതവിരോധംസുമയ്യബെന്യാമിൻതിരുവാതിരകളിചിക്കുൻഗുനിയമനുസ്മൃതിഋഗ്വേദംമലയാറ്റൂർകേരളത്തിലെ ജില്ലകളുടെ പട്ടികആടുജീവിതംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിജൂതൻരാഷ്ട്രപതി ഭരണംആമസോൺ.കോംഇന്ത്യൻ ഭരണഘടനയുടെ ആമുഖംനവരസങ്ങൾകിഷിനൌസച്ചിദാനന്ദൻവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികവിചാരധാരആഗോളതാപനംജ്യോതിർലിംഗങ്ങൾഅമേരിക്കൻ ഐക്യനാടുകൾനിസ്സഹകരണ പ്രസ്ഥാനംഹിന്ദുമൗലികാവകാശങ്ങൾഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്മദ്യംആരോഗ്യംഎലീനർ റൂസ്‌വെൽറ്റ്കുര്യാക്കോസ് ഏലിയാസ് ചാവറനിത്യകല്യാണിമനുഷ്യ ശരീരംഅഴിമതിപൗരത്വ ഭേദഗതി ആക്റ്റ്, 20192020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽനിർമ്മല സീതാരാമൻവാഗമൺമൈക്കിൾ കോളിൻസ്പീഡിയാട്രിക്സ്പൂരം (നക്ഷത്രം)വിർജീനിയക്ലാരൻസ് സീഡോർഫ്ഭാരതീയ ജനതാ പാർട്ടിമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംസ്വരാക്ഷരങ്ങൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽആട്ടക്കഥഅല്ലാഹുസി.എച്ച്. മുഹമ്മദ്കോയവാതരോഗംമാതൃഭൂമി ദിനപ്പത്രംകൊൽക്കത്ത നൈറ്റ് റൈഡേർസ്ചതയം (നക്ഷത്രം)പിത്താശയംകാവ്യ മാധവൻഈദുൽ അദ്‌ഹഫ്രീമേസണ്മാർ🡆 More