ജൂൺ 2: തീയതി

ജൂൺ 2 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 153-‌ാം ദിനമാണ് (അധിവർഷത്തിൽ 154).

ചരിത്രസംഭവങ്ങൾ

  • 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 1896 - മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.


ജന്മദിനങ്ങൾ

  • 1535 - ലിയോ പതിനൊന്നാമൻ മാർപാപ്പ.
  • 1731 - മാർത്താ വാഷിംഗ്ടൺ, അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത.
  • 1835 - പയസ് പത്താമൻ മാർപ്പാപ്പ.
  • 1840 - തോമസ് ഹാർഡി, ഇംഗ്ലീഷ് സാഹിത്യകാരൻ.
  • 1943 - ഇളയരാജ, ഇന്ത്യൻ സംഗീത സംവിധായകൻ.
  • 1956 - മണി രത്നം, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ.
  • 1965 - മാർക്ക് വോ, സ്റ്റീവ് വോ, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ.

ചരമവാർഷികങ്ങൾ

ഇതരപ്രത്യേകതകൾ

Tags:

ജൂൺ 2 ചരിത്രസംഭവങ്ങൾജൂൺ 2 ജന്മദിനങ്ങൾജൂൺ 2 ചരമവാർഷികങ്ങൾജൂൺ 2 ഇതരപ്രത്യേകതകൾജൂൺ 2ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഫിറോസ്‌ ഗാന്ധികലാമിൻഇടുക്കി ജില്ലശിവൻഇന്ത്യയുടെ ദേശീയ ചിഹ്നംവി.ടി. ഭട്ടതിരിപ്പാട്ആര്യവേപ്പ്യേശുകെ.സി. വേണുഗോപാൽലക്ഷദ്വീപ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻവേലുത്തമ്പി ദളവകൂട്ടക്ഷരംഭൂമിക്ക് ഒരു ചരമഗീതംബിഗ് ബോസ് മലയാളംആർട്ടിക്കിൾ 370സൂര്യഗ്രഹണംദേവസഹായം പിള്ളമുടിയേറ്റ്മുകേഷ് (നടൻ)ദൃശ്യംഇസ്‌ലാംഹൃദയംവൈലോപ്പിള്ളി സംസ്കൃതി ഭവൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ആദി ശങ്കരൻഹെലികോബാക്റ്റർ പൈലോറിമഹാത്മാ ഗാന്ധിഅരവിന്ദ് കെജ്രിവാൾബാഹ്യകേളിഅനശ്വര രാജൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപ്രധാന ദിനങ്ങൾവെള്ളെഴുത്ത്അക്കരെമദർ തെരേസനാഗത്താൻപാമ്പ്വാഗ്‌ഭടാനന്ദൻഉമ്മൻ ചാണ്ടിസ്ത്രീ സുരക്ഷാ നിയമങ്ങൾപാലക്കാട്ഡയറിനവരസങ്ങൾകേരളചരിത്രംമേയ്‌ ദിനംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപഴശ്ശിരാജഷാഫി പറമ്പിൽനിതിൻ ഗഡ്കരിആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമുഗൾ സാമ്രാജ്യംനവഗ്രഹങ്ങൾപൂരിഒളിമ്പിക്സ്പിത്താശയംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ശോഭനലൈംഗികബന്ധംആനി രാജആനന്ദം (ചലച്ചിത്രം)കാനഡമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകടന്നൽഎം.ടി. രമേഷ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികസ്ത്രീ ഇസ്ലാമിൽകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംതൈറോയ്ഡ് ഗ്രന്ഥിഅക്ഷയതൃതീയഇടശ്ശേരി ഗോവിന്ദൻ നായർവെള്ളരിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഗുരുവായൂർഫുട്ബോൾ ലോകകപ്പ് 1930പാലക്കാട് ജില്ലഇന്തോനേഷ്യചതയം (നക്ഷത്രം)🡆 More