ജൂൺ 1: തീയതി

ജൂൺ 1 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153).

ചരിത്രസംഭവങ്ങൾ

  • 193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
  • 1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
  • 1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
  • 1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1980 - സി.എൻ.എൻ. സം‌പ്രേഷണം ആരംഭിച്ചു.
  • 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
  • 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.


ജന്മദിനങ്ങൾ

  • 1926 - മെർലിൻ മൺ‌റോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
  • 1965 - നിജെൽ ഷോർട്ട്, ഇംഗ്ലണ്ടിൽ നിന്നുള്ള രാജ്യാന്തര ചെസ് താരം.
  • 1970 -മാധവൻ, തമിഴ് ചലച്ചിത്ര താരം.
  • 1982 - ജസ്റ്റിൻ ഹെനിൻ, ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം.

ചരമവാർഷികങ്ങൾ

ഇതര പ്രത്യേകതകൾ

ലോക പാൽ ദിനം

2001 മുതൽ എല്ലാ വർഷവും ജൂൺ 1 ആം തിയ്യതി ലോക ക്ഷീര ദിനമായി കൊണ്ടാടുന്നു.


ഈ വർഗ്ഗത്തിലെ പ്രധാന ലേഖനം: ജൂൺ 1

ജൂൺ 1 എന്ന വർഗ്ഗത്തിന്റെ അതിവർഗ്ഗവൃക്ഷം

ജൂൺ 1 എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗവൃക്ഷം

ജൂൺ 1(2 വർഗ്ഗങ്ങൾ, 1 താൾ)

ആഗോള രക്ഷാകർത്യ ദിനം

2012 ജൂൺ 1 മുതൽ യു എൻ അസംബ്ലി മാതാപിതാക്കളുടെ ആഗോള ദിനമായി ആചരിച്ചു വരുന്നു.

Tags:

ജൂൺ 1 ചരിത്രസംഭവങ്ങൾജൂൺ 1 ജന്മദിനങ്ങൾജൂൺ 1 ചരമവാർഷികങ്ങൾജൂൺ 1 ഇതര പ്രത്യേകതകൾജൂൺ 1ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

വന്ദേ മാതരംപിത്താശയംമലയാറ്റൂർ രാമകൃഷ്ണൻപി. കേശവദേവ്കേരള സാഹിത്യ അക്കാദമി പുരസ്കാരംയൂട്യൂബ്തത്തമഹിമ നമ്പ്യാർഹനുമാൻഹിമാലയംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഭാരതീയ ജനതാ പാർട്ടിചോറ്റാനിക്കര ഭഗവതിക്ഷേത്രംപ്ലീഹഇസ്രയേൽഉണ്ണി ബാലകൃഷ്ണൻമലയാളിതൃശ്ശൂർ നിയമസഭാമണ്ഡലംജോയ്‌സ് ജോർജ്വെള്ളരിഉടുമ്പ്ട്രാൻസ് (ചലച്ചിത്രം)രണ്ടാം ലോകമഹായുദ്ധംപോത്ത്ഋഗ്വേദംവ്യാഴംരാഹുൽ മാങ്കൂട്ടത്തിൽവക്കം അബ്ദുൽ ഖാദർ മൗലവിനക്ഷത്രം (ജ്യോതിഷം)ലിംഫോസൈറ്റ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്ചണ്ഡാലഭിക്ഷുകിഹോം (ചലച്ചിത്രം)ഐക്യരാഷ്ട്രസഭകാളിദാസൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികദേശാഭിമാനി ദിനപ്പത്രംആഗോളവത്കരണംവിമോചനസമരംദേശീയപാത 66 (ഇന്ത്യ)ഓന്ത്രണ്ടാമൂഴംഉൽപ്രേക്ഷ (അലങ്കാരം)വാഗ്‌ഭടാനന്ദൻവടകര ലോക്സഭാമണ്ഡലംആന്റോ ആന്റണിamjc4കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികസുകന്യ സമൃദ്ധി യോജനതീയർതാജ് മഹൽകുമാരനാശാൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമംഗളാദേവി ക്ഷേത്രംമുസ്ലീം ലീഗ്ബെന്നി ബെഹനാൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅമേരിക്കൻ സ്വാതന്ത്ര്യസമരംപനിക്കൂർക്കറോസ്‌മേരിഅമിത് ഷാരാജ്യസഭതുളസിഇംഗ്ലീഷ് ഭാഷമലയാളം വിക്കിപീഡിയഅനീമിയആർത്തവവിരാമംവൈക്കം സത്യാഗ്രഹംപ്രാചീനകവിത്രയംപാർക്കിൻസൺസ് രോഗംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മോസ്കോഎ.എം. ആരിഫ്ടൈഫോയ്ഡ്വള്ളത്തോൾ പുരസ്കാരം‌സൂര്യഗ്രഹണംഇന്ത്യൻ ഭരണഘടന ഭേദഗതികൾ🡆 More