ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌ (ജീവിതകാലം : ജൂൺ 12, 1924 – നവംബർ 30, 2018) റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്ട്രപതി ആയിരുന്നു.

1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായും പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ട്രപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 43-മത് രാഷ്ട്രപതി ആയും ജെബ് ബുഷ്‌ ഫ്ലോറിഡയുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്
ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്
41st President of the United States
ഓഫീസിൽ
January 20, 1989 – January 20, 1993
Vice PresidentDan Quayle
മുൻഗാമിRonald Reagan
പിൻഗാമിBill Clinton
43rd Vice President of the United States
ഓഫീസിൽ
January 20, 1981 – January 20, 1989
രാഷ്ട്രപതിRonald Reagan
മുൻഗാമിWalter Mondale
പിൻഗാമിDan Quayle
11th Director of Central Intelligence
ഓഫീസിൽ
January 30, 1976 – January 20, 1977
രാഷ്ട്രപതിGerald Ford
Deputy
  • Vernon A. Walters
  • E. Henry Knoche
മുൻഗാമിWilliam Colby
പിൻഗാമിStansfield Turner
2nd Chief of the U.S. Liaison Office to the People's Republic of China
ഓഫീസിൽ
September 26, 1974 – December 7, 1975
രാഷ്ട്രപതിGerald Ford
മുൻഗാമിDavid K. E. Bruce
പിൻഗാമിThomas S. Gates Jr.
Chair of the Republican National Committee
ഓഫീസിൽ
January 19, 1973 – September 16, 1974
മുൻഗാമിBob Dole
പിൻഗാമിMary Smith
10th United States Ambassador to the United Nations
ഓഫീസിൽ
March 1, 1971 – January 18, 1973
രാഷ്ട്രപതിRichard Nixon
മുൻഗാമിCharles Yost
പിൻഗാമിJohn A. Scali
Member of the U.S. House of Representatives
from Texas's 7th district
ഓഫീസിൽ
January 3, 1967 – January 3, 1971
മുൻഗാമിJohn Dowdy
പിൻഗാമിBill Archer
വ്യക്തിഗത വിവരങ്ങൾ
ജനനം
George Herbert Walker Bush

(1924-06-12)ജൂൺ 12, 1924
Milton, Massachusetts, U.S.
മരണംനവംബർ 30, 2018(2018-11-30) (പ്രായം 94)
Houston, Texas, U.S.
അന്ത്യവിശ്രമംGeorge H.W. Bush Presidential Library and Museum
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
(m. 1945; died 2018)
കുട്ടികൾ
മാതാപിതാക്കൾs
  • Prescott Bush (father)
  • Dorothy Walker (mother)
ബന്ധുക്കൾ See Bush family
വിദ്യാഭ്യാസംYale University (BA)
ഒപ്പ്Cursive signature in ink
വെബ്‌വിലാസംPresidential Library
Nickname"Skin"
Military service
Allegianceജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് United States
Branch/serviceജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് United States Navy
Years of service1942–1945
Rankജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് Lieutenant (junior grade)
UnitFast Carrier Task Force
Battles/warsWorld War II
Awards
  • ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് Distinguished Flying Cross
  • ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് Air Medal (3)
  • ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് Presidential Unit Citation

മസാച്യുസെറ്റ്സ് സംസ്ഥാനത്തെ മിൽട്ടൺ നഗരത്തിൽ വ്യവസായപ്രമുഖനും രാഷ്ട്രീയ നേതാവുമായിരുന്ന പ്രസ്കോട്ട് ബുഷിന്റെയും ഡൊറോത്തി വാക്കർ ബുഷിന്റെയും രണ്ടാമത്തെ മകനായി 1924 ജൂൺ 12-ന് ജനിച്ച ബുഷ്, സ്കൂൾ പഠനത്തിനുശേഷം കനക്ടികട് യൂൾ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിയ്ക്കേ 1943-ൽ 19-ആം വയസ്സിൽ അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായി സ്ഥാനമേറ്റു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു അദ്ദേഹം. യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയശേഷം 1945 ജനുവരി 6-ന് ബാർബറ പിയേഴ്സ് ബുഷിനെ വിവാഹം കഴിച്ചു. 73 വർഷം നീണ്ടുനിന്ന ഈ വിവാഹബന്ധം, അമേരിക്കൻ പ്രസിഡന്റുമാരുടെ വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്നതാണ്. ഇവർക്ക് ആറ് മക്കളുണ്ട്. 43-ആമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷാണ് ഇവരിൽ ഏറ്റവും മൂത്തത്. പരേതയായ പോളിൻ (നാലാം വയസ്സിൽ രക്താർബുദം ബാധിച്ച് അന്തരിച്ചു), മുൻ ഫ്ലോറിഡ ഗവർണർ ജെബ് (ജോൺ എല്ലിസ് ബുഷ്), നീൽ, മാർവിൻ, ഡൊറോത്തി എന്നിവരാണ് ഇവരുടെ മറ്റുമക്കൾ.

മക്കളുടെ ജനനത്തിനുശേഷം ബിസിനസ് രംഗത്ത് ശ്രദ്ധ പതിപ്പിച്ച ബുഷ്, ആദ്യം എണ്ണക്കച്ചവടക്കാരനായും പിന്നീട് ബേസ്‌ബോൾ ഉപകരണങ്ങളുടെ വില്പനക്കാരനായും ജോലി ചെയ്തു. അച്ഛൻ പ്രസ്കോട്ട് ബുഷിന്റെ സ്വാധീനമാണ് അദ്ദേഹത്തെ ഇതിലേയ്ക്ക് അടുപ്പിച്ചത്. ആദ്യം ഡ്രസ്സർ ഇൻഡസ്ട്രീസ് എന്ന കമ്പനിയിലെ എണ്ണക്കച്ചവടം നിയന്ത്രിയ്ക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് സപാറ്റ പെട്രോളിയം കോർപ്പറേഷൻ എന്ന പുതിയൊരു എണ്ണക്കമ്പനിയ്ക്ക് അദ്ദേഹം രൂപം നൽകി. 1965 ആകുമ്പോഴേയ്ക്കും അദ്ദേഹം കോടീശ്വരനായിക്കഴിഞ്ഞിരുന്നു.

അവലംബം


Tags:

അമേരിക്കൻ ഐക്യനാടുകൾജോർജ്ജ് ഡബ്ല്യു. ബുഷ്ഫ്ലോറിഡറിപ്പബ്ലിക്കൻ പാർട്ടി

🔥 Trending searches on Wiki മലയാളം:

കെ. മുരളീധരൻശാലിനി (നടി)നോവൽജി - 20മലയാളലിപിഎം.ആർ.ഐ. സ്കാൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനായജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമലമുഴക്കി വേഴാമ്പൽവെള്ളിവരയൻ പാമ്പ്മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കൊച്ചി വാട്ടർ മെട്രോവി. മുരളീധരൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മലയാളിഅടിയന്തിരാവസ്ഥവയലാർ രാമവർമ്മമാധ്യമം ദിനപ്പത്രംക്രിസ്തുമതംസുകന്യ സമൃദ്ധി യോജനമുരിങ്ങബൈബിൾഅതിസാരംസുപ്രഭാതം ദിനപ്പത്രംമീനഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഖുർആൻപൗലോസ് അപ്പസ്തോലൻപേവിഷബാധഉമ്മൻ ചാണ്ടിഇസ്‌ലാം മതം കേരളത്തിൽകോശംട്രാൻസ് (ചലച്ചിത്രം)സഫലമീ യാത്ര (കവിത)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ലോക മലമ്പനി ദിനംആടലോടകംഉൽപ്രേക്ഷ (അലങ്കാരം)മഹാത്മാ ഗാന്ധിയുടെ കുടുംബംഇന്ത്യൻ ഭരണഘടന ഭേദഗതികൾഇന്ത്യാചരിത്രംഅക്കരെപൂരിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംലോക മലേറിയ ദിനംആൽബർട്ട് ഐൻസ്റ്റൈൻഅരവിന്ദ് കെജ്രിവാൾമണിപ്രവാളംഎം.പി. അബ്ദുസമദ് സമദാനിരാഷ്ട്രീയ സ്വയംസേവക സംഘംകേരളത്തിന്റെ ഭൂമിശാസ്ത്രംപത്തനംതിട്ട ജില്ലടൈഫോയ്ഡ്പിണറായി വിജയൻഹൈബി ഈഡൻമദ്യംയോനിഗുരു (ചലച്ചിത്രം)നാഷണൽ കേഡറ്റ് കോർതുള്ളൽ സാഹിത്യംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികയൂറോപ്പ്ചിങ്ങം (നക്ഷത്രരാശി)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചിക്കൻപോക്സ്മുണ്ടയാംപറമ്പ്പൗരത്വ ഭേദഗതി ആക്റ്റ്, 2019amjc4വാഴസജിൻ ഗോപുചെമ്പരത്തിഇ.എം.എസ്. നമ്പൂതിരിപ്പാട്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻസമാസം🡆 More