ബേസ്‌ബോൾ: ക്രിക്കറ്റ് പോലത്തെ ഒരു മത്സരം

ഒൻപതു കളിക്കാർ വീതമുള്ള രണ്ടു ടീമുകൾ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു ബേസ്‌ബാൾ.

ഏകദേശം ക്രിക്കറ്റ്‌ ബോളിന്റെ വലിപ്പമുള്ള തുകൽ കൊണ്ടു പൊതിഞ്ഞ ബോൾ എറിയുന്ന ആളിനെ പിച്ചർ എന്നാണു വിളിക്കുന്നത്‌. എതിർചേരിയിലെ ബാറ്റർ എന്നു വിളിക്കുന്ന ബാറ്റ്‌സ്മാൻ മരം കൊണ്ട്‌ നിർമ്മിച്ച ഉരുളൻ തടി പോലെയുള്ള ബാറ്റുകൊണ്ട്‌ പന്ത് അടിച്ച്‌ റൺ എടുക്കാൻ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒൻപതു ഇന്നിങ്ങ്‌സുകളുള്ള കളിയിൽ, ഓരോ ചേരിയുടേയും ഇന്നിങ്ങ്സ്‌, മൂന്ന് ബാറ്റർമാർ പുറത്തായാലാണു അവസാനിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ആരംഭിച്ച ഈ കളി ഇന്നു അമേരിക്കൻ ഭൂഖണ്ഡങ്ങൾ, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ കളിച്ചുവരുന്നു. ക്യൂബയാണു നിലവിലുള്ള ഒളിമ്പിക്സ് ബേസ്‌ബാൾ ജേതാക്കൾ.

ബേസ്‌ബോൾ: ക്രിക്കറ്റ് പോലത്തെ ഒരു മത്സരം
പന്ത് അടിച്ചു തെറിപ്പിക്കുന്ന ഒരു ബാറ്റർ


ബേസ്‌ബോൾ: ക്രിക്കറ്റ് പോലത്തെ ഒരു മത്സരം
ടർണർ ഫീൾഡ് സ്റ്റേഡിയം, അറ്റ്ലാന്റ

Tags:

ഒളിമ്പിക്സ്ക്യൂബക്രിക്കറ്റ്‌ജപ്പാൻതായ്‌വാൻ

🔥 Trending searches on Wiki മലയാളം:

ആത്മഹത്യശോഭ സുരേന്ദ്രൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവയനാട് ജില്ലടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇളനീർസന്ധി (വ്യാകരണം)രാഹുൽ മാങ്കൂട്ടത്തിൽസവിശേഷ ദിനങ്ങൾകൗമാരംകർണ്ണൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പാർവ്വതികാശാവ്സഹോദരൻ അയ്യപ്പൻനിയോക്ലാസിസിസംപ്രാചീനകവിത്രയംകേരള സാഹിത്യ അക്കാദമിആസ്റ്റൺ വില്ല എഫ്.സി.ബാണാസുര സാഗർ അണക്കെട്ട്ആനചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംതോട്ടിയുടെ മകൻസംഘകാലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നായഭൂമിഓഹരി വിപണിഭഗവദ്ഗീതഭാരതീയ ജനതാ പാർട്ടികേരള പോലീസ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎസ്.കെ. പൊറ്റെക്കാട്ട്ജല സംരക്ഷണംകുടുംബശ്രീതൃശൂർ പൂരംചെങ്കണ്ണ്കൊടുങ്ങല്ലൂർകൂദാശകൾഎൻമകജെ (നോവൽ)ജി. ശങ്കരക്കുറുപ്പ്പ്ലീഹഗാർഹിക പീഡനംകേരളത്തിലെ ദൃശ്യകലകൾസഫലമീ യാത്ര (കവിത)ആൻ‌ജിയോപ്ലാസ്റ്റിമക്കമഹാത്മാ ഗാന്ധിസന്ധിവാതംഭാരതപ്പുഴസൗരയൂഥംകല്യാണി പ്രിയദർശൻകുടുംബംഎബ്രഹാം ലിങ്കൺഇന്ത്യയിലെ ഹരിതവിപ്ലവംഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅസിത്രോമൈസിൻജെയ് ഭീം (ചലചിത്രം)ടിപ്പു സുൽത്താൻഇന്ത്യൻ പ്രീമിയർ ലീഗ്വട്ടവടഇ.എം.എസ്. നമ്പൂതിരിപ്പാട്ഹേബിയസ് കോർപ്പസ്ആറുദിനയുദ്ധംതറക്കരടികൊല്ലം പൂരംപുലമലയാളഭാഷാചരിത്രംമുലപ്പാൽചേരിചേരാ പ്രസ്ഥാനംപറപ്പൂക്കാവ് ഭഗവതി ക്ഷേത്രംസ്‌മൃതി പരുത്തിക്കാട്വെള്ളിക്കെട്ടൻ🡆 More