കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം

ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം. ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്. എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.

കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം
ഇടിമിന്നലോടു കൂടിയ മഴ

അവലംബം

Tags:

Troposphereദിനാന്തരീക്ഷസ്ഥിതി

🔥 Trending searches on Wiki മലയാളം:

ചെന്നൈ സൂപ്പർ കിങ്ങ്‌സ്നവരത്നങ്ങൾവിവരാവകാശനിയമം 2005സവിശേഷ ദിനങ്ങൾമഹാഭാരതംസന്ധി (വ്യാകരണം)ചെറുകഥമലിനീകരണംപിത്താശയംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇന്ത്യൻ പൗരത്വനിയമംഏപ്രിൽ 23വിശുദ്ധ ഗീവർഗീസ്മകം (നക്ഷത്രം)പാർക്കിൻസൺസ് രോഗം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകൊൽക്കത്ത നൈറ്റ് റൈഡേർസ്ജനയുഗം ദിനപ്പത്രംഫഹദ് ഫാസിൽഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകൊച്ചുത്രേസ്യടി.എൻ. ശേഷൻസംഗീതംആനകേരളത്തിന്റെ ഭൂമിശാസ്ത്രംഇന്ത്യൻ പാർലമെന്റ്പശ്ചിമഘട്ടംതൃക്കടവൂർ ശിവരാജുബി 32 മുതൽ 44 വരെചിലപ്പതികാരംചങ്ങമ്പുഴ കൃഷ്ണപിള്ളഎൽ നിനോഅവൽഅച്ചടികോട്ടയംസ്വഹാബികൾഅധ്യാപനരീതികൾഈമാൻ കാര്യങ്ങൾഎ.എം. ആരിഫ്ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംമലയാളചലച്ചിത്രംവിഭക്തിഅറബി ഭാഷഒമാൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസിറോ-മലബാർ സഭക്രിക്കറ്റ്കാസർഗോഡ് ജില്ലപ്രഥമശുശ്രൂഷപന്ന്യൻ രവീന്ദ്രൻദൃശ്യംഇന്ത്യൻ ഭരണഘടനയുടെ ആമുഖംനോട്ടതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംലത മങ്കേഷ്കർമാത്യു തോമസ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഗർഭ പരിശോധനനവോദയ അപ്പച്ചൻകേന്ദ്രഭരണപ്രദേശംസ്വയംഭോഗംസി. രവീന്ദ്രനാഥ്സി.കെ. പത്മനാഭൻആൽമരംമാനസികരോഗംനാടകംഅന്തരീക്ഷമലിനീകരണംബിഗ് ബോസ് മലയാളംചരക്കു സേവന നികുതി (ഇന്ത്യ)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഎം.ടി. രമേഷ്വോട്ടിംഗ് യന്ത്രംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഇടതുപക്ഷ ജനാധിപത്യ മുന്നണിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകുറിയേടത്ത് താത്രിപാലക്കാട് ജില്ലവോട്ടവകാശം🡆 More