ഇന്ത്യയുടെ കാലാവസ്ഥ

ഭൂമിശാസ്ത്രപരമായി ഏറെ വലിപ്പമുള്ളതിനാലും പ്രത്യേകതയുള്ളതിനാലും വൈവിധ്യമാർന്ന ദിനാന്തരീക്ഷ സ്ഥിതിയുള്ളതിനാലും ഇന്ത്യക്ക് പൊതുവായി ഒരു കാലാവസ്ഥയാണ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല.

കോപ്പൻ സമ്പ്രദായത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ ഇന്ത്യക്ക് പ്രധാനമായും ആറ് കാലാവസ്ഥ ഉപവിഭാഗങ്ങളാണ് ഉള്ളത്. പടിഞ്ഞാറ് ഭാഗത്തെ വരണ്ട മരുഭൂമി, വടക്ക് ഭാഗത്തായി ആൽപിൻ തുന്ദ്രയും ഹിമാനികളുമുള്ള അവസ്ഥ, മഴക്കാടുകൾ നിറഞ്ഞ തെക്ക് പടിഞ്ഞാറ് ഭാഗവും ദീപ് അതിർത്ഥിയും എന്നിങ്ങനെ അവയെ തരം തിരിക്കാം.,

ഇന്ത്യയുടെ കാലാവസ്ഥ
തമിഴ്‌നാട്ടിലെ തിരുനെൽവേലിക്ക് സമീപം മഴ നിഴൽ പ്രദേശത്ത് അർദ്ധ വരണ്ട പ്രദേശം. കാറ്റ് വീശുന്ന കേരളത്തിൽ കിലോമീറ്റർ മാത്രം അകലെയുള്ള സമൃദ്ധമായ വനങ്ങളിൽ മൺസൂൺ മേഘങ്ങൾ മഴ പെയ്യുന്നുണ്ടെങ്കിലും പശ്ചിമഘട്ടത്തിലെ അഗസ്ത്യമല നിര (പശ്ചാത്തലം) തിരുനെൽവേലിയിൽ എത്തുന്നത് തടയുന്നു .

ചില പ്രാദേശിയ അ‍ഡ്ജസറ്റ്മെൻറിലൂടെ അന്താരാഷ്ട്ര മാനദണ്ഡത്തെപ്പോലെ പ്രധാനമായും നാല് കാലാവസ്ഥാഅവസ്ഥകളാണ് രാജ്യത്തെ കാലാവസ്ഥാ വകുപ്പും നിർണ്ണയിച്ചിട്ടുള്ളത്. പ്രാദേശിക ക്രമീകരണങ്ങളോടെ: ശീതകാലം (ജനുവരി, ഫെബ്രുവരി), വേനൽക്കാലം (മാർച്ച്, ഏപ്രിൽ, മെയ്), മൺസൂൺ എന്നാൽ മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ), മൺസൂണിനു ശേഷമുള്ള കാലഘട്ടം (ഒക്ടോബർ മുതൽ ഡിസംബർ വരെ) എന്നിവയാണ് അവ.

അവലംബങ്ങൾ

പരാമർശങ്ങൾ

ലേഖനങ്ങൾ

Tags:

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപിണറായി വിജയൻദേശീയപാത 66 (ഇന്ത്യ)ഐക്യരാഷ്ട്രസഭഹുദൈബിയ സന്ധിജാലിയൻവാലാബാഗ് കൂട്ടക്കൊലഅയക്കൂറകാസർഗോഡ് ജില്ലഅഞ്ജന ജയപ്രകാശ്ദാരിദ്ര്യംരാഷ്ട്രീയ സ്വയംസേവക സംഘംസ്തനാർബുദംമലയാളചലച്ചിത്രംഒരു കുടയും കുഞ്ഞുപെങ്ങളുംസമൂഹശാസ്ത്രംഗ്ലോക്കോമഅമേരിക്കൻ ഐക്യനാടുകൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഖുർആൻചോതി (നക്ഷത്രം)കാരൂർ നീലകണ്ഠപ്പിള്ളകീച്ചേരി പാലോട്ടുകാവ്ഉറക്കംതൃശ്ശൂർ ജില്ലആൻ‌ജിയോപ്ലാസ്റ്റിചർച്ച് ഓഫ് സൗത്ത് ഇന്ത്യഭ്രമയുഗംആനകേരളത്തിലെ ജില്ലകളുടെ പട്ടികസൗരയൂഥംസ്‌മൃതി പരുത്തിക്കാട്കുഞ്ഞുണ്ണിമാഷ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംബാണാസുര സാഗർ അണക്കെട്ട്പാവറട്ടി സെന്റ് ജോസഫ് പള്ളിചതിക്കാത്ത ചന്തുശ്രീനിവാസൻവെരുക്എയ്‌ഡ്‌സ്‌മതിലുകൾ (നോവൽ)നോവൽന്യൂട്ടന്റെ ചലനനിയമങ്ങൾകൂദാശകൾമക്കപാച്ചുവും അത്ഭുത വിളക്കുംകമ്യൂണിസംയേശുതിരുനെല്ലി മഹാവിഷ്ണുക്ഷേത്രംആത്മഹത്യകൃഷിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലബന്ധംചിയവാഗൺ ട്രാജഡിവക്കം അബ്ദുൽ ഖാദർ മൗലവിനക്ഷത്രവൃക്ഷങ്ങൾരാജ്യസഭഇൻസ്റ്റാഗ്രാംനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്അമർ അക്ബർ അന്തോണികെ.ആർ. മീരവി.പി. സിങ്ഇന്ത്യയിലെ ദേശീയപാതകൾകാളിദാസൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഓം നമഃ ശിവായബ്രഹ്മാനന്ദ ശിവയോഗി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകവിത്രയംഉർവ്വശി (നടി)കാലാവസ്ഥഹനുമാൻആരാച്ചാർ (നോവൽ)നെൽവയൽ-നീർത്തട സംരക്ഷണ നിയമംവടകര ലോക്സഭാമണ്ഡലംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടിക🡆 More