കംചത്ക്ക ഉപദ്വീപ്

റഷ്യയുടെ കിഴക്കൻ അതിർത്തിയിൽ ഒഖോറ്റ്സ്ക് കടലിനും പസഫിക് സമുദ്രത്തിനും ഇടയിലുള്ള ഒരു ഉപദ്വീപാണ് കംചത്ക്ക ഉപദ്വീപ്.

ഏകദേശം 270,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1250 കിലോമിറ്റർ (780 മീറ്റർ)നീളവുമുള്ള ഏഷ്യയുടെ കിഴക്കേ അറ്റത്ത്‌ കിടക്കുന്ന ഈ ഉപദ്വീപിന്റെ ശാന്തസമുദ്ര തീരത്തിനടുത്തായി 10500 മീറ്റർ ആഴമുള്ള കുറിൽ-കാംചാത്ക സമുദ്രഗർത്തം കിടക്കുന്നു.

കംചത്ക്ക ഉപദ്വീപ്
കംചത്ക്ക ഉപദ്വീപിന്റെ സ്ഥാനം

കാംചാത്ക ഉപദ്വീപും കമാൻഡർ ദ്വീപുകളും കരഗിൻസ്കി ദ്വീപും ചേർന്നതാണ് റഷ്യൻ ഫെഡറേഷന്റെ ഭാഗമായ കാംചാത്ക ക്രാഇ.

ഭൂമിശാസ്ത്രം

കാംചാത്ക ക്രായിയുടെ ഭാഗമാണ് രാഷ്ട്രീയമായി ഈ ഉപദ്വീപ്. തെക്കൻ അറ്റത്തെ ലോപാട്ക മുനമ്പ് എന്നു വിളിക്കുന്നു. ഇതിന്റെ വടക്കുഭാഗത്തുള്ള ശാന്തസമുദ്രഭാഗത്തെ വളഞ്ഞ ഉൾക്കടൽ അവാച്ച ഉൾക്കടൽ എന്നറിയപ്പെടുന്നു. കരാങ്കിൻസ്കി, കോർഫാ എന്നീ ഉൾക്കടലുകൾ ഇവിടെയുണ്ട്.

ഈ ഉപദ്വീപിനു നടുക്കുകൂടി സ്രെഡിന്നി മലനിരകൾ കിടക്കുന്നു. തെക്കുകിഴക്കൻ തീരത്തായി മറ്റൊരു മലനിരയും സ്ഥിതിചെയ്യുന്നു. ഇവയ്ക്കിടയിലായി മധ്യതാഴ്വര കിടക്കുന്നു. ഇതിലൂടെ കാംചാത്ക നദി ഒഴുകുന്നു. ടെഗിൽ, ഇച, ഗോലിഗിന തുടങ്ങിയ നദികളും ഈ ഉപദ്വീപിലൂടെ ഒഴുകുന്നു. കുറിൽ തടാകം ഇവിടെയാണ്.

കാലാവസ്ഥ

വൈവിധ്യമാർന്ന കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നു. സൈബീരിയായിലെ അതിശൈത്യ കാലാവസ്ഥയും ഉൾപ്രദേശത്തെ വരണ്ട കാലാവസ്ഥയും ഇവിടെ അനുഭവപ്പെടുന്നു. 2500 മില്ലീമീറ്റർ മഴ പെയ്യുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. 20• സെന്റീഗ്രേഡ് മുതൽ –41• സെന്റീഗ്രേഡ് വരെ താപവ്യതിയാനം വിവിധഭാഗങ്ങളുമായുണ്ട്.

ഭൂവിജ്ഞാനീയം

കംചത്ക്ക ഉപദ്വീപ് 
The lake-filled Akademia Nauk caldera, seen here from the north with Karymsky volcano in the foreground.
Volcanoes of Kamchatka
Камчатка
കംചത്ക്ക ഉപദ്വീപ് 
Koryaksky Volcano rising above Petropavlovsk-Kamchatskiy
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംറഷ്യ, Tsardom of Russia, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ കംചത്ക്ക ഉപദ്വീപ് 
Area270,000 km2 (2.9×1012 sq ft)
IncludesEastern Range കംചത്ക്ക ഉപദ്വീപ് 
മാനദണ്ഡംvii, viii, ix, x
അവലംബം765
നിർദ്ദേശാങ്കം57°N 160°E / 57°N 160°E / 57; 160
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2001

കാംചാത്ക നദിയും താഴ്വാരവും ചുറ്റി ഏതാണ്ട് 160 അഗ്നിപർവതങ്ങൾ കാണപ്പെടുന്നു. അവയിൽ 29 എണ്ണം ഇപ്പോഴും സജീവമാണ്. കാംചാത്ക അഗ്നിപരവതസമൂഹത്തെ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.

ചരിത്രവും പര്യവേക്ഷണവും

കംചത്ക്ക ഉപദ്വീപ് 
Illustration from Stepan Krasheninnikov's Account of the Land of Kamchatka (1755)
കംചത്ക്ക ഉപദ്വീപ് 
Three Brothers rocks in the Avacha Bay

കരയിലെ സസ്യജാലം

കാംചാത്ക സസ്യസമൃദ്ധമാണ്. തുന്ദ്ര സസ്യജാലങ്ങളും തൃണവർഗ്ഗത്തിൽ പെട്ട ചെടികളും പൂച്ചെടികളും പൈൻ കാടുകളും ബിർച്ച് ആൽഡർ വില്ലോ തുടങ്ങിയ വൃക്ഷങ്ങളാൽ സമൃദ്ധമാണ് ഇവിടുത്തെ കാടുകൾ.

കരയിലേയും ജലത്തിലേയും ജന്തുജാലം

വന്യമൃഗങ്ങൾ നിറഞ്ഞ പ്രദേശമാണീവിടെ. ആർക്ടിക് കാലാവസ്ഥ മുതൽ ചൂടുള്ള കാലാവസ്ഥ വരെ അനുഭവപ്പെടുന്നതിനാൽ വളരെയധികം വൈവിധ്യം നിറഞ്ഞ സസ്യജന്തുജാലമാണിവിടെ കാണപ്പെടുന്നത്.

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

Tags:

കംചത്ക്ക ഉപദ്വീപ് ഭൂമിശാസ്ത്രംകംചത്ക്ക ഉപദ്വീപ് ചരിത്രവും പര്യവേക്ഷണവുംകംചത്ക്ക ഉപദ്വീപ് കരയിലെ സസ്യജാലംകംചത്ക്ക ഉപദ്വീപ് കരയിലേയും ജലത്തിലേയും ജന്തുജാലംകംചത്ക്ക ഉപദ്വീപ് ഇതും കാണുകകംചത്ക്ക ഉപദ്വീപ് അവലംബംകംചത്ക്ക ഉപദ്വീപ് കൂടുതൽ വായനയ്ക്ക്കംചത്ക്ക ഉപദ്വീപ്ഉപദ്വീപ്ഏഷ്യഒഖോറ്റ്സ്ക് കടൽപസഫിക് സമുദ്രംറഷ്യ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നളിനിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംജന്മഭൂമി ദിനപ്പത്രംസഞ്ജു സാംസൺസൂര്യഗ്രഹണംകുമാരനാശാൻശംഖുപുഷ്പംഅന്തർമുഖതകേരളത്തിലെ തനതു കലകൾധ്യാൻ ശ്രീനിവാസൻലീലാതിലകംഇറാൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎ.കെ. ഗോപാലൻമലയാളി മെമ്മോറിയൽഭാരതീയ സ്റ്റേറ്റ് ബാങ്ക്സ്വവർഗ്ഗലൈംഗികതകൊല്ലവർഷ കാലഗണനാരീതിശ്യാം പുഷ്കരൻകേരളത്തിലെ ജില്ലകളുടെ പട്ടികനിക്കാഹ്കായംകുളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകല്ലുരുക്കിപുനലൂർ തൂക്കുപാലംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഓടക്കുഴൽ പുരസ്കാരംആറ്റിങ്ങൽ കലാപംതിരക്കഥസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഡെൽഹി ക്യാപിറ്റൽസ്ചിയ വിത്ത്സീമഫാസിസംയൂറോപ്പ്പൃഥ്വിരാജ്അനീമിയലിംഗംഅസ്സലാമു അലൈക്കുംഎം. മുകുന്ദൻസച്ചിദാനന്ദൻകൊട്ടിയൂർ വൈശാഖ ഉത്സവംനിർദേശകതത്ത്വങ്ങൾപൊയ്‌കയിൽ യോഹന്നാൻആട്ടക്കഥഅമോക്സിലിൻകേരളത്തിലെ ആദിവാസികൾനായർകൊല്ലിമലഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതിണതൃശ്ശൂർ ജില്ലപാലക്കാട് ജില്ലമതേതരത്വംകൊച്ചുത്രേസ്യചമ്പകംരാജീവ് ഗാന്ധിഇന്ത്യൻ ഭരണഘടനയുടെ ആമുഖംശോഭനകുറിച്യകലാപംസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യൻ രൂപബാങ്ക്വാഗൺ ട്രാജഡിആടുജീവിതംകാളികാക്കഅതിരപ്പിള്ളി വെള്ളച്ചാട്ടംകമ്യൂണിസംകേരള നവോത്ഥാന പ്രസ്ഥാനംകൊളസ്ട്രോൾരണ്ടാം ലോകമഹായുദ്ധംസ്ഥൈര്യലേപനം🡆 More