വലെൻസിയ സിഎഫ്

വലെൻസിയ ക്ലബ് ദെ ഫുട്‌ബോൾ (സ്പാനിഷ് ഉച്ചാരണം: , വലെൻസിയൻ ഉച്ചാരണം: ) അഥവാ വലെൻസിയ സിഎഫ് ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആണ്.

സ്പെയിനിലെ വലെൻസിയ നഗരം ആസ്ഥാനമായ ഈ ക്ലബ്ബ് വലെൻസിയ അല്ലെങ്കിൽ ലോസ് ചെ എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്പാനിഷ് ലീഗായ ലാ ലിഗയിൽ കളിക്കുന്ന ഈ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലും യൂറോപ്യൻ ഫുട്ബോളിലും ഏറ്റവും വലുതും വിജയകരവുമായ ക്ലബ്ബുകളിൽ ഒന്നാണ്. ആറു ലാ ലിഗ കിരീടങ്ങൾ, ഏഴ് കോപ ഡെൽ റേ, രണ്ട് ഇന്റർ സിറ്റീസ് ഫെയർസ് കപ്പ്, ഒരു യുവേഫ കപ്പ്, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, രണ്ട് യുവേഫ സൂപ്പർ കപ്പ് എന്നിവ വലെൻസിയ നേടിയിട്ടുണ്ട്. 2000 തിലും 2001 ലും അവർ തുടർച്ചയായി രണ്ടു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുകയും, യഥാക്രമം റയൽ മാഡ്രിഡിനോടും ബയേൺ മ്യൂണിക്കിനോടും പരാജയപ്പെടുകയും ചെയ്തു. പ്രധാന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളടങ്ങുന്ന ജി -14 ഗ്രൂപ്പിലും വലെൻസിയ അംഗമായിരുന്നു. മൊത്തം ഏഴ് പ്രധാന യൂറോപ്യൻ ഫൈനലുകളിൽ എത്തിയ അവർ നാലെണ്ണം വിജയിച്ചു.

വലെൻസിയ സിഎഫ്
വലെൻസിയ സിഎഫ്
പൂർണ്ണനാമംValencia Club de Fútbol, SAD
വിളിപ്പേരുകൾLos Che
Els Taronges (The Oranges)
Valencianistes
Los Murciélagos (The Bats)
സ്ഥാപിതം18 മാർച്ച് 1919; 105 വർഷങ്ങൾക്ക് മുമ്പ് (1919-03-18)
മൈതാനംMestalla
(കാണികൾ: 49,500)
ഉടമPeter Lim
PresidentAnil Murthy
ManagerMarcelino García Toral
ലീഗ്La Liga
2016–17La Liga, 12th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
വലെൻസിയ സിഎഫ് Current season

1919 ൽ സ്ഥാപിതമായ വലെൻസിയ 1923 മുതൽ 49,500 സീറ്റുകളുള്ള മെസ്റ്റല്ല സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചു. 2013 ൽ അവർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന 75,000 സീറ്റുകളുള്ള നൂ മെസ്റ്റല്ല സ്റ്റേഡിയത്തിലേക്ക് മാറേണ്ടതായിരുന്നു, എന്നാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇനിയും പൂർണമാവാത്തതിനാൽ അതിന് ഇനിയും കഴിഞ്ഞിട്ടില്ല. നഗരത്തിലെ മറ്റൊരു ക്ലബ് ആയ വില്ലാറയൽ ക്ലബ്ബുമായി കടുത്ത വൈര്യത്തിലാണ്. ഇരു ക്ലബ്ബുകളും തമ്മിലുള്ള മത്സരം ഡെർബി ഡി ല കമ്യൂണിടാറ്റ് എന്ന് അറിയപ്പെടുന്നു. വലെൻസിയ നഗരത്തിലെ തന്നെ മൂന്നാമതൊരു ക്ലബ്ബ് ആയ ലെവാന്തെയും കടുത്ത എതിരാളികൾ ആണ്.  

റയൽ മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ സ്പെയിനിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബാണ് വലെൻസിയ. രജിസ്റ്റർ ചെയ്ത ആരാധകരുടെ എന്നതിൽ ലോകത്തെ തന്നെ വലിയ ക്ലബ്ബുകളിൽ ഒന്നാണ് ഇത്. “കൻദേര” എന്നറിയപ്പെടുന്ന ക്ലബ്ബിന്റെ യൂത്ത്‌ അക്കാദമി ലോകപ്രശസ്തമാണ്. ലോകോത്തര താരങ്ങളായ റൗൾ അൽബിയോൾ, ആൻഡ്രേസ് പാലോപ്പ്, മിഗ്വെൽ ഏംഗൽ അങ്കുലോ, ഡേവിഡ് അൽബെൽഡ, ഗെയ്സ്ക മെൻഡിയേറ്റ, ഡേവിഡ് സിൽവ തുടങ്ങിയർ ഈ അക്കാദമിയുടെ ഉത്പന്നങ്ങൾ ആണ്. ഇസ്കോ, ജോർഡി അൽബ, ജുവാൻ ബെർനാത്, ഹോസെ ഗയ, പാക്കോ അൽക്കാസർ തുടങ്ങിയവർ അടുത്തകാലത്ത് അക്കാദമിയിൽ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങിയവർ ആണ്.  

നിലവിലുള്ള ടീം

    പുതുക്കിയത്: 25 January 2018

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 വലെൻസിയ സിഎഫ്  ഗോൾ കീപ്പർ Jaume Domènech
3 വലെൻസിയ സിഎഫ്  പ്രതിരോധ നിര Rúben Vezo
4 വലെൻസിയ സിഎഫ്  പ്രതിരോധ നിര Jeison Murillo (on loan from Internazionale)
5 വലെൻസിയ സിഎഫ്  പ്രതിരോധ നിര Gabriel
6 വലെൻസിയ സിഎഫ്  മധ്യനിര Nemanja Maksimović
7 വലെൻസിയ സിഎഫ്  മധ്യനിര Gonçalo Guedes (on loan from Paris Saint-Germain)
8 വലെൻസിയ സിഎഫ്  മുന്നേറ്റ നിര Luciano Vietto (on loan from Atlético Madrid)
9 വലെൻസിയ സിഎഫ്  മുന്നേറ്റ നിര Simone Zaza
10 വലെൻസിയ സിഎഫ്  മധ്യനിര Daniel Parejo (captain)
11 വലെൻസിയ സിഎഫ്  മധ്യനിര Andreas Pereira (on loan from Manchester United)
13 വലെൻസിയ സിഎഫ്  ഗോൾ കീപ്പർ Neto
14 വലെൻസിയ സിഎഫ്  പ്രതിരോധ നിര José Luis Gayà
നമ്പർ സ്ഥാനം കളിക്കാരൻ
15 വലെൻസിയ സിഎഫ്  പ്രതിരോധ നിര Toni Lato
16 വലെൻസിയ സിഎഫ്  മധ്യനിര Geoffrey Kondogbia (on loan from Internazionale)
17 വലെൻസിയ സിഎഫ്  മധ്യനിര Francis Coquelin
18 വലെൻസിയ സിഎഫ്  മധ്യനിര Carlos Soler
19 വലെൻസിയ സിഎഫ്  മുന്നേറ്റ നിര Rodrigo
20 വലെൻസിയ സിഎഫ്  മുന്നേറ്റ നിര Ferran Torres
21 വലെൻസിയ സിഎഫ്  പ്രതിരോധ നിര Martín Montoya
22 വലെൻസിയ സിഎഫ്  മുന്നേറ്റ നിര Santi Mina
24 വലെൻസിയ സിഎഫ്  പ്രതിരോധ നിര Ezequiel Garay
29 വലെൻസിയ സിഎഫ്  പ്രതിരോധ നിര Javi Jiménez
30 വലെൻസിയ സിഎഫ്  പ്രതിരോധ നിര Nacho Vidal

വായ്‌പ കൊടുത്ത കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
വലെൻസിയ സിഎഫ്  പ്രതിരോധ നിര Aymen Abdennour (at Marseille until 30 June 2018)
വലെൻസിയ സിഎഫ്  പ്രതിരോധ നിര João Cancelo (at Internazionale until 30 June 2018)
വലെൻസിയ സിഎഫ്  പ്രതിരോധ നിര Aderlan Santos (at São Paulo until 31 December 2018)
വലെൻസിയ സിഎഫ്  മധ്യനിര Zakaria Bakkali (at Deportivo La Coruña until 30 June 2018)
വലെൻസിയ സിഎഫ്  മധ്യനിര Eugeni (at Cádiz CF until 30 June 2018)
നമ്പർ സ്ഥാനം കളിക്കാരൻ
വലെൻസിയ സിഎഫ്  മധ്യനിര Nacho Gil (at Las Palmas until 30 June 2018)
വലെൻസിയ സിഎഫ്  മധ്യനിര Álvaro Medrán (at Alavés until 30 June 2018)
വലെൻസിയ സിഎഫ്  മധ്യനിര Nani (at Lazio until 30 June 2018)
വലെൻസിയ സിഎഫ്  മധ്യനിര Tropi (at Lorca until 30 June 2018)
വലെൻസിയ സിഎഫ്  മധ്യനിര Fabián Orellana (at Eibar until 30 June 2018)

അന്താരാഷ്ട്ര ഫുട്ബോളിൽ വലെൻസിയ സിഎഫ്

Season-by-season record in international competitions
1 Group stage. Highest-ranked eliminated team in case of qualification, lowest-ranked qualified team in case of elimination.
Intercontinental Cup / FIFA Club World Cup
Season Quarterfinals Semifinals Final / 3rd pos.
UEFA Super Cup
Season Final
1979–80 വലെൻസിയ സിഎഫ്  Nottingham Forest
2003–04 വലെൻസിയ സിഎഫ്  Porto
European Cup / UEFA Champions League
Season Preliminary stages Round of 32 Round of 16 Quarterfinals Semifinals Final
1971–72 വലെൻസിയ സിഎഫ്  Union Luxembourg വലെൻസിയ സിഎഫ്  Hajduk വലെൻസിയ സിഎഫ്  Újpest
1999-00 വലെൻസിയ സിഎഫ്  Hapoel Haifa വലെൻസിയ സിഎഫ്  Rangers 1 വലെൻസിയ സിഎഫ്  Fiorentina 1 വലെൻസിയ സിഎഫ്  Lazio വലെൻസിയ സിഎഫ്  Barcelona വലെൻസിയ സിഎഫ്  Real Madrid
2000–01 വലെൻസിയ സിഎഫ്  Tirol Innsbruck വലെൻസിയ സിഎഫ്  Olympiacos 1 വലെൻസിയ സിഎഫ്  Sturm Graz 1 വലെൻസിയ സിഎഫ്  Arsenal വലെൻസിയ സിഎഫ്  Leeds United വലെൻസിയ സിഎഫ്  Bayern Munich
2002–03 വലെൻസിയ സിഎഫ്  Liverpool 1 വലെൻസിയ സിഎഫ്  Arsenal 1 വലെൻസിയ സിഎഫ്  Internazionale
2004–05 വലെൻസിയ സിഎഫ്  Werder Bremen 1
2006–07 വലെൻസിയ സിഎഫ്  Red Bull Salzburg വലെൻസിയ സിഎഫ്  Shakhtar Donetsk 1 വലെൻസിയ സിഎഫ്  Internazionale വലെൻസിയ സിഎഫ്  Chelsea
2007–08 വലെൻസിയ സിഎഫ്  Elfsborg വലെൻസിയ സിഎഫ്  Schalke 1
2010–11 വലെൻസിയ സിഎഫ്  Rangers 1 വലെൻസിയ സിഎഫ്  Schalke 04
2011–12 വലെൻസിയ സിഎഫ്  Bayer Leverkusen 1
2012–13 വലെൻസിയ സിഎഫ്  BATE Borisov 1 വലെൻസിയ സിഎഫ്  Paris Saint-Germain
2015–16 വലെൻസിയ സിഎഫ്  Monaco വലെൻസിയ സിഎഫ്  Gent 1
UEFA Cup Winners' Cup
Season Preliminary stages Round of 32 Round of 16 Quarter-finals Semi-finals Final
1967–68 വലെൻസിയ സിഎഫ്  Crusaders വലെൻസിയ സിഎഫ്  Steaua București വലെൻസിയ സിഎഫ്  Bayern Munich
1979–80 വലെൻസിയ സിഎഫ്  B 1903 വലെൻസിയ സിഎഫ്  Rangers വലെൻസിയ സിഎഫ്  Barcelona വലെൻസിയ സിഎഫ്  Nantes വലെൻസിയ സിഎഫ്  Arsenal
1980–81 വലെൻസിയ സിഎഫ്  Monaco വലെൻസിയ സിഎഫ്  Carl Zeiss Jena
Inter-Cities Fairs Cup / UEFA Cup / UEFA Europa League
Season Preliminary stages Round of 32 Round of 16 Quarterfinals Semifinals Final
1961–62 വലെൻസിയ സിഎഫ്  Nottingham Forest വലെൻസിയ സിഎഫ്  Lausanne-Sport വലെൻസിയ സിഎഫ്  Internazionale വലെൻസിയ സിഎഫ്  MTK Budapest വലെൻസിയ സിഎഫ്  Barcelona
1962–63 വലെൻസിയ സിഎഫ്  Celtic വലെൻസിയ സിഎഫ്  Dunfermline Athletic വലെൻസിയ സിഎഫ്  Hibernian വലെൻസിയ സിഎഫ്  Roma വലെൻസിയ സിഎഫ്  Dinamo
1963–64 വലെൻസിയ സിഎഫ്  Shamrock Rovers വലെൻസിയ സിഎഫ്  Rapid Wien വലെൻസിയ സിഎഫ്  Újpest വലെൻസിയ സിഎഫ്  1. FC Köln വലെൻസിയ സിഎഫ്  Real Zaragoza
1964–65 വലെൻസിയ സിഎഫ്  RFC Liège
1965–66 വലെൻസിയ സിഎഫ്  Hibernian വലെൻസിയ സിഎഫ്  Basel വലെൻസിയ സിഎഫ്  Leeds United
1966–67 വലെൻസിയ സിഎഫ്  1. FC Nürnberg വലെൻസിയ സിഎഫ്  Red Star Belgrade വലെൻസിയ സിഎഫ്  Leeds United
1968–69 വലെൻസിയ സിഎഫ്  Sporting CP
1969–70 വലെൻസിയ സിഎഫ്  Slavia Sofia
1970–71 വലെൻസിയ സിഎഫ്  Cork Hibernians വലെൻസിയ സിഎഫ്  Beveren
1972–73 വലെൻസിയ സിഎഫ്  Manchester City വലെൻസിയ സിഎഫ്  Red Star Belgrade
1978–79 വലെൻസിയ സിഎഫ്  CSKA Sofia വലെൻസിയ സിഎഫ്  Argeș Pitești വലെൻസിയ സിഎഫ്  West Bromwich Albion
1981–82 വലെൻസിയ സിഎഫ്  Bohemians വലെൻസിയ സിഎഫ്  Boavista വലെൻസിയ സിഎഫ്  Hajduk Split വലെൻസിയ സിഎഫ്  IFK Göteborg
1982–83 വലെൻസിയ സിഎഫ്  Manchester U. വലെൻസിയ സിഎഫ്  Baník Ostrava വലെൻസിയ സിഎഫ്  Spartak Moscow വലെൻസിയ സിഎഫ്  Anderlecht
1989–90 വലെൻസിയ സിഎഫ്  Victoria București വലെൻസിയ സിഎഫ്  Porto
1990–91 വലെൻസിയ സിഎഫ്  Irakis വലെൻസിയ സിഎഫ്  Roma
1992–93 വലെൻസിയ സിഎഫ്  Napoli
1993–94 വലെൻസിയ സിഎഫ്  Nantes വലെൻസിയ സിഎഫ്  Karlsruher SC
1996–97 വലെൻസിയ സിഎഫ്  Bayern Munich വലെൻസിയ സിഎഫ്  Slavia Prague വലെൻസിയ സിഎഫ്  Beşiktaş വലെൻസിയ സിഎഫ്  Schalke 04
1998–99 വലെൻസിയ സിഎഫ്  Steaua București വലെൻസിയ സിഎഫ്  Liverpool
2001–02 വലെൻസിയ സിഎഫ്  Chernomorets Novorossiysk വലെൻസിയ സിഎഫ്  Legia Warsaw വലെൻസിയ സിഎഫ്  Celtic വലെൻസിയ സിഎഫ്  Servette വലെൻസിയ സിഎഫ്  Internazionale
2003–04 വലെൻസിയ സിഎഫ്  AIK വലെൻസിയ സിഎഫ്  Maccabi Haifa വലെൻസിയ സിഎഫ്  Beşiktaş വലെൻസിയ സിഎഫ്  Gençlerbirliği വലെൻസിയ സിഎഫ്  Bordeaux വലെൻസിയ സിഎഫ്  Villarreal വലെൻസിയ സിഎഫ്  Marseille
2004–05 വലെൻസിയ സിഎഫ്  Steaua București
2008–09 വലെൻസിയ സിഎഫ്  Marítimo വലെൻസിയ സിഎഫ്  Club Brugge 1 വലെൻസിയ സിഎഫ്  Dynamo Kyiv
2009–10 വലെൻസിയ സിഎഫ്  Stabæk വലെൻസിയ സിഎഫ്  Genoa 1 വലെൻസിയ സിഎഫ്  Club Brugge വലെൻസിയ സിഎഫ്  Werder Bremen വലെൻസിയ സിഎഫ്  Atlético Madrid
2011–12 വലെൻസിയ സിഎഫ്  Stoke City വലെൻസിയ സിഎഫ്  PSV വലെൻസിയ സിഎഫ്  AZ വലെൻസിയ സിഎഫ്  Atlético Madrid
2013–14 വലെൻസിയ സിഎഫ്  Kuban Krasnodar 1 വലെൻസിയ സിഎഫ്  Dynamo Kyiv വലെൻസിയ സിഎഫ്  Ludogorets Razgrad വലെൻസിയ സിഎഫ്  Basel വലെൻസിയ സിഎഫ്  Sevilla
2015–16 വലെൻസിയ സിഎഫ്  Rapid Wien വലെൻസിയ സിഎഫ്  Athletic Bilbao
UEFA Intertoto Cup
Season Round of 32 Round of 16 Quarter-finals Semi-finals Finals
1998–99 വലെൻസിയ സിഎഫ്  Shinnik Yaroslavl വലെൻസിയ സിഎഫ്  Espanyol വലെൻസിയ സിഎഫ്  Austria Salzburg
2005–06 വലെൻസിയ സിഎഫ്  Gent വലെൻസിയ സിഎഫ്  Roda JC വലെൻസിയ സിഎഫ്  Hamburger SV


അവലംബം

Tags:

വലെൻസിയ സിഎഫ് നിലവിലുള്ള ടീംവലെൻസിയ സിഎഫ് വായ്‌പ കൊടുത്ത കളിക്കാർവലെൻസിയ സിഎഫ് അന്താരാഷ്ട്ര ഫുട്ബോളിൽ വലെൻസിയ സിഎഫ് അവലംബംവലെൻസിയ സിഎഫ് ബാഹ്യ കണ്ണികൾവലെൻസിയ സിഎഫ്എഫ്. സി. ബയേൺ മ്യൂണിക്ക്കോപ ഡെൽ റേയുവേഫ കപ്പ് വിന്നേഴ്സ് കപ്പ്യുവേഫ ചാമ്പ്യൻസ് ലീഗ്യുവേഫ യൂറോപ്പ ലീഗ്യുവേഫ സൂപ്പർ കപ്പ്യൂറോപ്പ്റിയൽ മഡ്രിഡ്‌ലാ ലിഗാസ്പെയിൻ

🔥 Trending searches on Wiki മലയാളം:

അറ്റോർവാസ്റ്റാറ്റിൻസ്തനാർബുദംചെന്നൈ സൂപ്പർ കിങ്ങ്‌സ്അണ്ഡാശയംകുര്യാക്കോസ് ഏലിയാസ് ചാവറപണ്ഡിറ്റ് കെ.പി. കറുപ്പൻകേരളീയ കലകൾകാക്കപൂവാംകുറുന്തൽകൊറ്റൻകുളങ്ങര ദേവീക്ഷേത്രംആമാശയംബോധി ധർമ്മൻബാബസാഹിബ് അംബേദ്കർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമാനസികരോഗംഇസ്രായേൽ ജനതഅറബി ഭാഷാസമരംഉമർ ഇബ്‌നു അബ്ദുൽ അസീസ്ഇസ്ലാമിലെ പ്രവാചകന്മാർകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്എൻഡോസ്കോപ്പിയോഗാഭ്യാസംകേരളത്തിലെ പാമ്പുകൾചന്ദ്രയാൻ-3ഉപ്പുസത്യാഗ്രഹംഅബൂബക്കർ സിദ്ദീഖ്‌ശുഭാനന്ദ ഗുരുപ്രേമം (ചലച്ചിത്രം)രാശിചക്രംനസ്ലെൻ കെ. ഗഫൂർഹലോകാവ്യ മാധവൻകെ.ഇ.എ.എംപുലയർചേനത്തണ്ടൻപല്ല്നീതി ആയോഗ്ദേശീയ പട്ടികജാതി കമ്മീഷൻമെസപ്പൊട്ടേമിയഇഫ്‌താർമെറ്റാ പ്ലാറ്റ്ഫോമുകൾകേരള വനിതാ കമ്മീഷൻന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇന്ത്യയുടെ രാഷ്‌ട്രപതിശ്രാദ്ധംമാസംശൈശവ വിവാഹ നിരോധന നിയമംഅപ്പെൻഡിസൈറ്റിസ്ബി 32 മുതൽ 44 വരെഹരൂക്കി മുറകാമിവായനദിനംനളിനിയാസീൻഭാരതീയ സ്റ്റേറ്റ് ബാങ്ക്മലബാർ കലാപംമൺറോ തുരുത്ത്ആയുർവേദംഗൂഗിൾഉമ്മു അയ്മൻ (ബറക)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഹുനൈൻ യുദ്ധംഹെപ്പറ്റൈറ്റിസ്-ബിഗംഗാനദിഇന്ത്യൻ പ്രീമിയർ ലീഗ്കൂദാശകൾമലയാളലിപിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസ്ഖലനംപെരിയാർആദി ശങ്കരൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമലയാളം അക്ഷരമാലഅയമോദകം🡆 More