യുവേഫ യൂറോപ്പ ലീഗ്

1971 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് യുവേഫ യൂറോപ്പ ലീഗ്.

യുവേഫ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. പ്രാദേശിക ലീഗുകളിലെയും മറ്റ് മത്സരങ്ങളിലെയും പ്രകടനങ്ങളിലൂടെ യോഗ്യത നേടിയ യൂറോപ്യൻ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നിലവിൽ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റാണിത്.

യുവേഫ യൂറോപ്പ ലീഗ്
Regionയുവേഫ (യൂറോപ്)
റ്റീമുകളുടെ എണ്ണം48 (ഗ്രൂപ്പ് ഘട്ടം)
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനു ശേഷം 8 ടീമുകൾ പ്രവേശിക്കുന്നു
160 (ആകെ)
നിലവിലുള്ള ജേതാക്കൾPortugal പോർട്ടോ (രണ്ടാം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ഇറ്റലി യുവന്റസ്
ഇറ്റലി ഇന്റർ മിലാൻ
ഇംഗ്ലണ്ട് ലിവർപൂൾ
(3 കിരീടങ്ങൾ വീതം)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

Tags:

ഫുട്ബോൾയുവേഫയുവേഫ ചാമ്പ്യൻസ് ലീഗ്

🔥 Trending searches on Wiki മലയാളം:

തോമസ് ചാഴിക്കാടൻപൃഥ്വിരാജ്മദർ തെരേസപുണർതം (നക്ഷത്രം)ചെസ്സ് നിയമങ്ങൾഅമേരിക്കൻ സ്വാതന്ത്ര്യസമരംഭാരതീയ ജനതാ പാർട്ടിചാറ്റ്ജിപിറ്റിഅല്ലാഹുമലയാളഭാഷാചരിത്രംഅപസ്മാരംക്രിസ്തുമതം കേരളത്തിൽപാണിയേലി പോര്കവിത്രയംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനിത്യകല്യാണിയൂറോപ്പ്ചതുർഭുജംപൂവൻ കോഴിതെയ്യംഒ.വി. വിജയൻഎറണാകുളംഎൽ ക്ലാസിക്കോയുദ്ധംപുലയർചാന്നാർ ലഹളപാമ്പ്‌ചെറുകഥമൗലികാവകാശങ്ങൾവിരാട് കോഹ്‌ലിജൂതൻചക്കഅന്തർമുഖതചണ്ഡാലഭിക്ഷുകിയൂട്യൂബ്ഒന്നാം ലോകമഹായുദ്ധംകേരളത്തിലെ പരിസ്ഥിതി സമരങ്ങൾപത്തനംതിട്ട ജില്ലഇന്ത്യൻ ശിക്ഷാനിയമം (1860)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമലബന്ധംമില്ലറ്റ്മയ്യഴിപ്പുഴയുടെ തീരങ്ങളിൽക്ലൗഡ് സീഡിങ്എൽ നിനോഐക്യ പുരോഗമന സഖ്യംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്രക്താതിമർദ്ദംചതയം (നക്ഷത്രം)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഓമനത്തിങ്കൾ കിടാവോഐക്യ ജനാധിപത്യ മുന്നണിപ്രസവംചെറൂളകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻടി.കെ. രാമകൃഷ്ണൻബിഗ് ബോസ് മലയാളംകേരള പോലീസ്നക്ഷത്രം (ജ്യോതിഷം)Board of directorsഏഷ്യാനെറ്റ് ന്യൂസ്‌ആഗോളവത്കരണംതൈക്കാട്‌ അയ്യാ സ്വാമിഅശ്വതി (നക്ഷത്രം)ഔട്ട്‌ലുക്ക്.കോംഇന്ത്യയുടെ ദേശീയപതാകമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഗുൽ‌മോഹർലോക്‌സഭ സ്പീക്കർഅർബുദംവെരുക്മതേതരത്വം ഇന്ത്യയിൽഇല്ലിക്കൽകല്ല്അത്തം (നക്ഷത്രം)വയനാട് ജില്ലഅഡോൾഫ് ഹിറ്റ്‌ലർകൂനൻ കുരിശുസത്യം🡆 More