ബൈകാൽ തടാകം

റഷ്യയിലെ തെക്കൻ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാൽ.

വടക്ക് പടിഞ്ഞാറ് ദിശയിൽ ഇർകുട്സ്ക് ഒബ്ലാസ്റ്റിനും തെക്ക് കിഴക്ക് ദിശയിൽ ബുറിയാറ്റ് റിപ്പബ്ലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഇർകുട്സ്ക് നഗരം തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. "സൈബീരിയയുടെ നീല കണ്ണ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാൾ ജലം ബൈകാലിലുണ്ട്.

ബൈകാൽ തടാകം
ബൈകാൽ തടാകം
ബൈകാൽ തടാകം
സ്ഥാനംSiberia, Russia
നിർദ്ദേശാങ്കങ്ങൾ53°30′N 108°0′E / 53.500°N 108.000°E / 53.500; 108.000
Lake typeContinental rift lake
പ്രാഥമിക അന്തർപ്രവാഹംSelenge, Barguzin, Upper Angara
Primary outflowsAngara
Catchment area560,000 km2 (216,000 sq mi)
Basin countriesRussia and Mongolia
പരമാവധി നീളം636 km (395 mi)
പരമാവധി വീതി79 km (49 mi)
Surface area31,722 km2 (12,248 sq mi)
ശരാശരി ആഴം744.4 m (2,442 ft)
പരമാവധി ആഴം1,642 m (5,387 ft)
Water volume23,615.39 km3 (5,700 cu mi)
Residence time330 years
തീരത്തിന്റെ നീളം12,100 km (1,300 mi)
ഉപരിതല ഉയരം455.5 m (1,494 ft)
FrozenJanuary–May
Islands27 (Olkhon)
അധിവാസ സ്ഥലങ്ങൾIrkutsk
TypeNatural
Criteriavii, viii, ix, x
Designated1996 (22nd session)
Reference no.754
State Partyബൈകാൽ തടാകം Russia
RegionAsia
1 Shore length is not a well-defined measure.

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബെയ്ക്കൽ തടാകം. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട് ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.

30,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്റ് വിസ്തൃതി. 1085 ഇനത്തിലുള്ള സസ്യങ്ങളും 1550 ജന്തു വർഗ്ഗങ്ങളുമുണ്ട്. ഈ തടാകത്തിനടിയിൽ 1993 മുതൽ ബെയ്ക്കൽ ഡീപ് അണ്ടർവാട്ടർ ന്യൂട്രിനോ ടെലസ്കോപ് ഉപയോഗിച്ച് ന്യൂട്രിനോ പഠനങ്ങൾ നടത്തി വരുന്നു. കരയിൽ നിന്നും 3.6 കി.മീറ്റർ അകലത്തിലും 1.1കി.മീറ്റർ ആഴത്തിലുമാണ് ടെലസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 192 ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ട്.

വ്യാപ്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന പദവിയും ഇതിനുതന്നെ. ഭൂമിയുടെ ഉപരിതലത്തിലുള്ള ഖരീഭവിക്കാത്ത ശുദ്ധജലത്തിന്റെ 20% ഇവിടെയാണ്. ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകൾ ബൈകാലിൽ വസിക്കുന്നു. ഇവയിൽ മൂന്നിൽ രണ്ട് ഭാഗത്തേയും ലോകത്തിൽ മറ്റെവിടെയും കാണാനാവില്ല. 1996-ൽ ഇത് യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.

അവലംബം

പുറം കണ്ണികൾ

Tags:

റഷ്യസൈബീരിയ

🔥 Trending searches on Wiki മലയാളം:

അമർ അക്ബർ അന്തോണിജനഗണമനമിയ ഖലീഫശോഭനനസ്രിയ നസീംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർദന്തപ്പാലഓടക്കുഴൽ പുരസ്കാരംഗുകേഷ് ഡിമാതളനാരകംഉണ്ണി ബാലകൃഷ്ണൻശ്രീകുമാരൻ തമ്പിഇന്ത്യൻ നാഷണൽ കോൺഗ്രസ്ആടുജീവിതംമഴഇന്ത്യൻ പാർലമെന്റ്തോമസ് ചാഴിക്കാടൻഭാവന (നടി)ധ്രുവ് റാഠിഅയക്കൂറഅയ്യപ്പൻക്രിക്കറ്റ്സഞ്ജു സാംസൺമുരിങ്ങനിക്കാഹ്ഫ്രഞ്ച് വിപ്ലവംതിരുവാതിരകളിഭാരതീയ റിസർവ് ബാങ്ക്മതേതരത്വംഹൃദയം (ചലച്ചിത്രം)അടൽ ബിഹാരി വാജ്പേയിപ്രമേഹംവിക്കിപീഡിയലിംഗംചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇടുക്കി അണക്കെട്ട്പഴശ്ശി സമരങ്ങൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഹെപ്പറ്റൈറ്റിസ്-ബിലോക്‌സഭവൈശാഖംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതൃക്കേട്ട (നക്ഷത്രം)പ്രാചീന ശിലായുഗംരാഷ്ട്രീയംകശകശശ്രീനാരായണഗുരുകുഞ്ഞുണ്ണിമാഷ്ഓന്ത്ഇന്ത്യാചരിത്രംനന്തനാർസി.ആർ. മഹേഷ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഉമ്മൻ ചാണ്ടിഇ.ടി. മുഹമ്മദ് ബഷീർദൃശ്യം 2തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംവിനീത് ശ്രീനിവാസൻമാതൃഭൂമി ദിനപ്പത്രംഅറബിമലയാളംഹൃദയാഘാതംമഞ്ഞുമ്മൽ ബോയ്സ്കൂവളംവടകര നിയമസഭാമണ്ഡലംതൃശ്ശൂർ നിയമസഭാമണ്ഡലംസൈനികസഹായവ്യവസ്ഥചന്ദ്രൻകൊല്ലം ജില്ലഅവിട്ടം (നക്ഷത്രം)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്താജ് മഹൽവാഗ്‌ഭടാനന്ദൻമലയാളം മിഷൻഒരു സങ്കീർത്തനം പോലെകൃഷ്ണൻബാഹ്യകേളികൊച്ചുത്രേസ്യതൈറോയ്ഡ് ഗ്രന്ഥിസ്വർണവും സാമ്പത്തിക ശാസ്ത്രവും🡆 More