തെലംഗാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലംഗാണ (തെലുഗു: తెలంగాణ) (മലയാളത്തിൽ തെലങ്കാന, തെലുങ്കാന എന്നിങ്ങനെയും എഴുതാറുണ്ട്).

ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-ന് തെലംഗാണ സംസ്ഥാനം നിലവിൽ വന്നു. മുൻകാലത്ത് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളോടൊപ്പം തലസ്ഥാനമായ ഹൈദരാബാദുംകൂടി ഉൾപ്പെടുന്ന പ്രദേശമാണിത്. കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

തെലംഗാണ

తెలంగాణ
ഔദ്യോഗിക ലോഗോ തെലംഗാണ
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
Countryതെലംഗാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം ഇന്ത്യ
Stateതെലംഗാണ
ഭരണസമ്പ്രദായം
 • GovernorE. S. L. Narasimhan
 • Chief Ministerകെ. ചന്ദ്രശേഖർ റാവു
 • LegislatureBicameral (119 + 40 seats)
 • Lok Sabha constituencies17
 • High Courtഹൈദരാബാദ് ഹൈക്കോടതി
വിസ്തീർണ്ണം
 • ആകെ1,14,840 ച.കി.മീ.(44,340 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ3,52,86,757
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
Languages
 • Officialതെലുഗ്
സമയമേഖലUTC+5:30 (IST)
Largest cityഹൈദരാബാദ്
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
തെലംഗാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം
തെലംഗാണ - ഭൂപടം
തെലംഗാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം

2009 ഡിസംബർ 9-ന്‌ തെലംഗാണ പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലംഗാണ ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.

ചരിത്രം

തെലംഗാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം 

ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-ന് തെലുങ്കാന എന്നാൽ

5 ഓഗസ്റ്റ് 2019 ന് അനുഛേദം 370 റദ്ധാക്കി 2019 ഒക്‌ടോബർ 31 ന് ജമ്മു ആൻഡ് കര്സമിർ ,ലഡാക് എന്നീ രണ്ട്‌ കേന്ദ്ര ഭരണ പ്രേദേശങ്ങൾ ആയി വന്നതിനു ശേഷം

ഭാരതത്തിൽ നിലവിൽ 28 സംസ്ഥാനങ്ങളുണ്ട്. അവസാനമായി രൂപവത്കരിച്ച സംസ്ഥാനമാണ് തെലുങ്കാന.

സംസ്ഥാന രൂപീകരണം

2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലംഗാണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖർ റാവു സത്യപ്രതിജ്ഞ ചെയ്തു.

അവലംബം

Tags:

ആന്ധ്രപ്രദേശ്കൃഷ്ണഗോദാവരിതെലുഗുനിസാമാബാദ്വാറങ്കൽഹൈദരാബാദ്

🔥 Trending searches on Wiki മലയാളം:

ഫ്രാൻസിസ് ഇട്ടിക്കോരശ്രീനിവാസ രാമാനുജൻചെൽസി എഫ്.സി.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംവിചാരധാരആറ്റുകാൽ ഭഗവതി ക്ഷേത്രംപ്രസവംകേരളത്തിലെ ചുമർ ചിത്രങ്ങൾദശാവതാരംസാറാ ജോസഫ്ആദായനികുതിഈമാൻ കാര്യങ്ങൾആരോഗ്യംഗർഭഛിദ്രംകൃഷ്ണൻദശപുഷ്‌പങ്ങൾഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിമതിരക്കഥശ്യാം പുഷ്കരൻപൂച്ചബെന്യാമിൻപ്രേമലുസ്വർണവും സാമ്പത്തിക ശാസ്ത്രവുംനീർനായ (ഉപകുടുംബം)ഇത്തിത്താനം ഗജമേളആന്റോ ആന്റണിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ചട്ടമ്പിസ്വാമികൾട്രാഫിക് നിയമങ്ങൾരാജാ രവിവർമ്മബി 32 മുതൽ 44 വരെകൊച്ചിഹിഗ്സ് ബോസോൺഇന്ത്യൻ ഭരണഘടന ഭേദഗതികൾആയില്യം (നക്ഷത്രം)ആഴ്സണൽ എഫ്.സി.കരൾഎൻ.കെ. പ്രേമചന്ദ്രൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എം.ടി. വാസുദേവൻ നായർകൂദാശകൾആര്യവേപ്പ്ബ്ലോക്ക് പഞ്ചായത്ത്തോമസ് ആൽ‌വ എഡിസൺലിംഫോസൈറ്റ്തകഴി സാഹിത്യ പുരസ്കാരംഒരു കുടയും കുഞ്ഞുപെങ്ങളുംചേലാകർമ്മംമദർ തെരേസയുദ്ധംഎഴുത്തച്ഛൻ പുരസ്കാരംഈഴവർന്യൂട്ടന്റെ ചലനനിയമങ്ങൾകേന്ദ്രഭരണപ്രദേശംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസ്തനാർബുദംമുകേഷ് (നടൻ)എം.ടി. രമേഷ്റഫീക്ക് അഹമ്മദ്അബൂബക്കർ സിദ്ദീഖ്‌രാഹുൽ ഗാന്ധികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കുഷ്ഠംരതിസലിലംവാതരോഗംചിഹ്നനംധ്രുവ് റാഠിമകം (നക്ഷത്രം)രാജവെമ്പാലപൊറാട്ടുനാടകംവയലാർ പുരസ്കാരംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്സൈലന്റ്‌വാലി ദേശീയോദ്യാനംവീഡിയോദേശാഭിമാനി ദിനപ്പത്രംഇളയരാജ🡆 More