ഗ്രീഷ്മം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ ഗ്രീഷ്മം അഥവാ വേനൽക്കാലം.

വസന്തത്തിനു ശേഷമുള്ള ഋതുവാണ്‌ ഗ്രീഷ്മം - ഉത്തരാർദ്ധഗോളത്തിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയും ദക്ഷിണാർദ്ധഗോളത്തിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയും.

ഗ്രീഷ്മം
ഗ്രീഷ്മത്തിൽ വിരിയാൻ തുടങ്ങുന്ന ചില പുഷ്പങ്ങൾ, ബെൽജിയം

നാല് ഋതുക്കളിൽ ഏറ്റവും ചൂടുള്ളത് ഇക്കാലത്താണ്. വസന്തത്തിനും ശരത്തിനും ഇടയിലാണ് ഗ്രീഷ്മം വരിക. ഗ്രീഷ്മത്തിലെ അയനാന്തത്തിൽ (summer solstice)ദിവസം ഏറ്റവും ദൈർഘ്യം കൂടിയതും രാത്രി ഏറ്റവും ചുരുങ്ങിയതും ആയിരിക്കും. ഗ്രീഷ്മം പുരോഗമിക്കുമ്പോൾ ദിനദൈർഘ്യം കൂടിവരും. കാലാവസ്ഥ, സംസ്കാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് ഗ്രീഷ്മം തുടങ്ങുന്ന ദിവസം മാറിവരും. പക്ഷെ ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മം ആകുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ശിശിരം/തണുപ്പുകാലം ആയിരിക്കും.

കാലാവസ്ഥ ചൂടുള്ള കാലമാണ് ഇത്. മെഡിറ്ററെനിയൻ പ്രദേശങ്ങളിൽ ഇത് വരണ്ട കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമ ഏഷ്യയിൽ ഇത് മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ജൂൺ ഒന്ൻ മുതൽ നവംബർ മുപ്പത് വരെ ഒരു സൈക്ലോൺ ഉണ്ടാവാറുണ്ട്. സെപ്റ്റംബർ പത്താണ് ഈ സൈക്ലോണിന്റെ മൂർധന്യം.

സ്കൂൾ അവധി സ്കൂളുകളും സർവകലാശാലകളും അവധി കൊടുക്കുന്നത് സാധാരാനയായി ഇക്കാലത്താണ്. ലോകമാകമാനം വിദ്യാര്ധികൾക്ക് വേനലവധി കൊടുക്കാറുണ്ട്. ഇന്ത്യയിൽ ഏപ്രിൽ അവസാനം മുതൽ ജൂലൈ വരെയാണ് അവധി. അമേരിക്കയിൽ ജൂൺ തുടക്കത്തിൽ സ്കൂൾ അടക്കുന്നു. സ്കോട്ട്ലാൻഡിൽ ജൂൺ അവസാനം മുതൽ ഓഗസ്റ്റ്‌ അവസാനം വരെ ആണ് അവധി. കാനഡയിൽ ജൂൺ അവസാനം മുതൽ സെപ്റ്റംബർ തുടക്കം വരെയാണ് അവധി. ദക്ഷിണാർദ്ധഗോളത്തിൽ വേനലവധി ക്രിസ്മസിനോടും പുതുവർഷത്തോടും അനുബന്ധിച്ചാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ്‌, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ സ്കൂൾ വേനൽ അവധി ഡിസംബർ പകുതി മുതൽ ജനുവരി അവസാനം വരെയാണ്.⭐

Tags:

ഋതുഓഗസ്റ്റ്ജൂൺഡിസംബർഫെബ്രുവരിവസന്തം

🔥 Trending searches on Wiki മലയാളം:

ഐക്യ ജനാധിപത്യ മുന്നണിയൂറോപ്പ്സ്മിനു സിജോബെന്നി ബെഹനാൻകേരള നവോത്ഥാനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആറാട്ടുപുഴ വേലായുധ പണിക്കർസിന്ധു നദീതടസംസ്കാരംഉദയംപേരൂർ സൂനഹദോസ്ട്വന്റി20 (ചലച്ചിത്രം)ഡി. രാജമദർ തെരേസഇസ്‌ലാംഇന്ത്യയിലെ പഞ്ചായത്തി രാജ്ലിംഗംമില്ലറ്റ്പ്രേമം (ചലച്ചിത്രം)മലയാളചലച്ചിത്രംനവഗ്രഹങ്ങൾദശാവതാരംരാജീവ് ചന്ദ്രശേഖർശോഭ സുരേന്ദ്രൻകൊച്ചി വാട്ടർ മെട്രോകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പാത്തുമ്മായുടെ ആട്കൃസരിഗുദഭോഗംമനോജ് വെങ്ങോലഅമ്മ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനസ്രിയ നസീംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമരപ്പട്ടിപ്രഭാവർമ്മആഗോളവത്കരണംമീനചെറുകഥകോട്ടയംഇടശ്ശേരി ഗോവിന്ദൻ നായർകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഒ.വി. വിജയൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സ്കിസോഫ്രീനിയആദ്യമവർ.......തേടിവന്നു...ആർത്തവവിരാമംതകഴി സാഹിത്യ പുരസ്കാരംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഇന്ത്യൻ പാർലമെന്റ്ശശി തരൂർആഴ്സണൽ എഫ്.സി.കാസർഗോഡ് ജില്ലകൗ ഗേൾ പൊസിഷൻചട്ടമ്പിസ്വാമികൾരമ്യ ഹരിദാസ്മാങ്ങഎം.ടി. വാസുദേവൻ നായർഫുട്ബോൾ ലോകകപ്പ് 1930ഗുജറാത്ത് കലാപം (2002)വാട്സ്ആപ്പ്സ്ത്രീ സമത്വവാദംകേരളാ ഭൂപരിഷ്കരണ നിയമംഎലിപ്പനിജീവകം ഡിഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅൽഫോൻസാമ്മഅഡോൾഫ് ഹിറ്റ്‌ലർക്രിസ്തുമതംവേദംഹലോവി. ജോയ്വെബ്‌കാസ്റ്റ്പത്ത് കൽപ്പനകൾഎ. വിജയരാഘവൻവാഗ്‌ഭടാനന്ദൻ🡆 More