കാർപാത്ത്യൻ മലനിര

ഏകദേശം 1500 കി.

മീ. നീളം വരുന്നതും, നീളം കൊണ്ട് യൂറോപ്പിൽ രണ്ടാം സ്ഥാനത്തുള്ളതുമായ പർവ്വത നിരയാണ് കാർപ്പാത്ത്യൻ മലനിര. ഒന്നാം സ്ഥാനത്തുള്ളത് 1700 കി. മീ. നീളം വരുന്ന സ്കാൻഡിനേവിയൻ മലനിരകളാണ്. കാർപ്പാത്ത്യൻ മലനിരയുടെ പകുതിയിലധികവും റുമേനിയയുടെ അതിർത്തിയിലും, ബാക്കി ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ , പോളണ്ട്, ഹംഗറി, ഉക്രെയ്ൻ എന്നിവയുടെ അതിർത്തിയിലായും ആണുള്ളത്. സുന്ദരമായ ഭൂപ്രകൃതിയുടെ പേരിലുള്ളതിനെക്കാൾ ബ്രാം സ്റ്റോക്കെറുടെ ഡ്രാക്കുള എന്ന ലോകമെമ്പാടും വായിക്കപ്പെട്ട നോവലിൽ വായനക്കാരൻ നേരിട്ടു കാണും വിധം വിവരിച്ചിട്ടുള്ള പ്രദേശം എന്ന നിലയിൽ പ്രശസ്തമാണ് ഈ മലനിരകൾ.

കാർപാത്ത്യൻ
കാർപാത്ത്യൻ മലനിര
Inner Western Carpathians, High Tatras, Slovakia
ഉയരം കൂടിയ പർവതം
PeakGerlachovský štít
Elevation2,655 m (8,711 ft)
വ്യാപ്തി
നീളം1,700 km (1,100 mi)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കാർപാത്ത്യൻ മലനിര
Satellite image of the Carpathians
Countries
List
  • Czech Republic
  • Poland
  • Slovakia
  • Hungary
  • Ukraine
  • Romania
  • Serbia
Borders onAlps

അവലംബം

Tags:

ഉക്രെയ്ൻചെക്ക് റിപ്പബ്ലിക്ക്ഡ്രാക്കുളപോളണ്ട്ബ്രാം സ്റ്റോക്കർയൂറോപ്പ്റുമേനിയസ്കാൻഡിനേവിയൻ മലനിരകൾസ്ലോവാക്യഹംഗറി

🔥 Trending searches on Wiki മലയാളം:

ചെങ്കണ്ണ്കേരളത്തിലെ തനതു കലകൾബീജംമലയാളം വിക്കിപീഡിയപാലക്കാട് ജില്ലതുർക്കികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തത്ത്വമസിസന്ധിവാതംവിഷുശോഭനവൈക്കം വിശ്വൻറോസ്‌മേരികമല സുറയ്യSaccharinമാലിദ്വീപ്ഉമർ ഇബ്‌നു അബ്ദുൽ അസീസ്ഹരിതകർമ്മസേനഖൻദഖ് യുദ്ധംഡെങ്കിപ്പനിമലയാളചലച്ചിത്രംചന്ദ്രൻവിചാരധാരബിലാൽ ഇബ്നു റബാഹ്സി.എച്ച്. കണാരൻപെരിയാർമുല്ലപ്പെരിയാർ അണക്കെട്ട്‌രതിലീലവാഗമൺപൃഥ്വിരാജ്ഹരൂക്കി മുറകാമിഉപനിഷത്ത്നമസ്കാരംഇന്ത്യൻ പൗരത്വനിയമംആയില്യം (നക്ഷത്രം)അമേരിക്കൻ സ്വാതന്ത്ര്യസമരംപൂയം (നക്ഷത്രം)മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംബദ്ർ മൗലീദ്തബൂക്ക് യുദ്ധംആനന്ദം (ചലച്ചിത്രം)ദേശീയ പട്ടികജാതി കമ്മീഷൻചരക്കു സേവന നികുതി (ഇന്ത്യ)രബീന്ദ്രനാഥ് ടാഗോർവിരാട് കോഹ്‌ലിഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്പനിഇടശ്ശേരി ഗോവിന്ദൻ നായർഈസ്റ്റർ മുട്ടകുടുംബശ്രീകിരാതമൂർത്തിദിലീപ്തുഞ്ചത്തെഴുത്തച്ഛൻഹദീഥ്ഖാലിദ് ബിൻ വലീദ്ഗുദഭോഗംചട്ടമ്പിസ്വാമികൾഔഷധസസ്യങ്ങളുടെ പട്ടികശുഭാനന്ദ ഗുരുഎ. കണാരൻമാലിക് ഇബ്ൻ ദിനാർകേരള നവോത്ഥാനംകൂദാശകൾഹെപ്പറ്റൈറ്റിസ്-സിഇന്ത്യൻ ശിക്ഷാനിയമം (1860)കടുക്കഖദീജസ്മിനു സിജോകേരളത്തിലെ ജില്ലകളുടെ പട്ടികരാഹുൽ മാങ്കൂട്ടത്തിൽചാന്നാർ ലഹളഎറണാകുളം ജില്ലബാബസാഹിബ് അംബേദ്കർയൂദാസ് സ്കറിയോത്തഇലക്ട്രോൺആനി രാജകുറിയേടത്ത് താത്രി🡆 More