സ്കാൻഡിനേവിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് സ്കാൻഡിനേവിയൻ മലനിരകൾ (Scandinavian Mountains Scandes ) സ്കാൻഡിനേവിയൻ പർവതനിരകൾ പലപ്പോഴും ഇതേ പ്രദേശത്തെതന്നെ പുരാതന പർവതനിരയായ സ്കാൻഡിനേവിയൻ കാലിഡോണൈഡുകൾ ആണെന്ന് തെറ്റായി കരുതപ്പെടാറുണ്ട്.
പർവതങ്ങളുടെ പടിഞ്ഞാറ് വശം [[വടക്കൻ കടൽ], നോർവീജിയൻ കടൽ എന്നിവ വരെ വ്യാപിച്ചുകിടന്നു നോർവേയിലെ ഫ്യോർഡുകൾ ആയി മാറുന്നു
സ്കാൻഡിനേവിയൻ മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Galdhøpiggen, Lom |
Elevation | 2,469 m (8,100 ft) |
Coordinates | 61°38′11″N 08°18′45″E / 61.63639°N 8.31250°E |
വ്യാപ്തി | |
നീളം | 1,700 km (1,100 mi) |
Width | 320 km (200 mi) |
മറ്റ് പേരുകൾ | |
Native name | Skanderna, Fjällen, Kjølen, Köli, Skandit |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | Norway, Sweden and Finland |
Range coordinates | 65°N 14°E / 65°N 14°E |
This article uses material from the Wikipedia മലയാളം article സ്കാൻഡിനേവിയൻ മലനിരകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.