ആഫ്രോ അമേരിക്കക്കാർ

പതിനാറാം നൂറ്റാണ്ടിൽ അടിമകളാക്കപ്പെട്ട് അമേരിക്കയിലെത്തിയ ആഫ്രിക്കക്കാരെയും അവരുടെ പിൻഗാമികളെയുമാണ് ആഫ്രോ അമേരിക്കക്കാർ എന്ന് വിളിക്കുന്നത്.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മാൽക്കം എക്സ്, ബറാക് ഒബാമ , മുഹമ്മദ് അലി ക്ലേ തുടങ്ങിയവർ ആഫ്രോ അമേരിക്കക്കാരാണ്.

African Americans
Total population
40,610,815
12.7% of the total U.S. population (2017)
39,445,495 non-Hispanic
12.3% of the total U.S. population (2017)
Regions with significant populations
Across the United States, especially in the South and urban areas
Languages
English (American English dialects, African-American English)
Louisiana Creole French
Gullah Creole English
Religion
Predominantly Protestant (71%)
Minorities: Catholic (5%), Jehovah's Witnesses (2%), Muslim (2%); Irreligious or unaffiliated (18%)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Black Hispanic and Latino Americans
Other African diaspora in the Americas
  • Afro-Caribbean
  • Black Canadians
  • Sierra Leone Creole people
  • Americo-Liberians
  • Afro-Latin Americans

ചരിത്രം

അമേരിക്കയിലേക്ക് വെള്ളക്കാർ കുടിയേറ്റം ആരംഭിച്ചതു മുതൽ തന്നെ കറുത്തവരായ ആഫ്രിക്കക്കാരെ അടിമകളാക്കി കൊണ്ടു വരാൻ തുടങ്ങിയിരുന്നു.1525 ൽ അടിമകളെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ കപ്പൽ അമേരിക്കയിൽ എത്തിയതായി കണക്കാക്കുന്നു[1]. യഥാർത്ഥ അമേരിക്കക്കാരായ റെഡ് ഇന്ത്യക്കാരെ അക്രമിച്ചു കീഴ്പ്പെടുത്തുന്നതിനും കടുത്ത ജോലികൾ ചെയ്യിക്കുന്നതിനുമാണ് വെള്ളക്കാർ ഇവരെ ഉപയോഗിച്ചത്. യാതൊരു വിധ മനുഷ്യാവകാശങ്ങളും നൽകാതെ മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് കറുത്തവരോട് വെള്ളക്കാർ പെരുമാറിയത്. കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി ,കാലിത്തൊഴുത്തിനേക്കാൾ മോശമായ സ്ഥലത്ത് താമസിപ്പിച്ച അവർ തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കിരയായിരുന്നു. വെളുത്തവർക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കിൽ കറുത്തവർക്കിടയിൽ അത് 33 ശതമാനമാണ്. ജയിലിൽ കഴിയുന്നവരിൽ 41 ശതമാനവും ആഫ്രോ-അമേരിക്കൻ വിഭാഗത്തിൽ നിന്നുള്ളവരാണ്.[2] Archived 2012-01-19 at the Wayback Machine.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾആഫ്രിക്കബറാക് ഒബാമമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർമാൽക്കം എക്സ്മുഹമ്മദ് അലി ക്ലേ

🔥 Trending searches on Wiki മലയാളം:

മഹാവിഷ്‌ണുമെറ്റ്ഫോർമിൻതിരുവാതിര (നക്ഷത്രം)ശരീഅത്ത്‌ദീപക് പറമ്പോൽവേദംനയൻതാരതീയർമലയാള സാഹിത്യകാരന്മാരുടെ പട്ടികരബീന്ദ്രനാഥ് ടാഗോർചീനച്ചട്ടിഈമാൻ കാര്യങ്ങൾക്ഷേത്രപ്രവേശന വിളംബരംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അതിരാത്രംഅറബി ഭാഷാസമരംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇസ്രയേൽഇന്ത്യൻ പാർലമെന്റ്മയിൽഎൻ. ബാലാമണിയമ്മവീട്പന്ന്യൻ രവീന്ദ്രൻസുഭാസ് ചന്ദ്ര ബോസ്എ.കെ. ആന്റണികിരീടം (ചലച്ചിത്രം)സംസ്ഥാന പുനഃസംഘടന നിയമം, 1956വെള്ളിക്കെട്ടൻഉപ്പുസത്യാഗ്രഹംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകഅ്ബസഹോദരൻ അയ്യപ്പൻഗുദഭോഗംചിക്കൻപോക്സ്അറബിമലയാളംവൃദ്ധസദനംഏപ്രിൽ 25കൂദാശകൾമനുഷ്യൻതിരുവനന്തപുരംഗ്ലോക്കോമകരുണ (കൃതി)അണലിസുൽത്താൻ ബത്തേരിവിദ്യാഭ്യാസംപ്രണവ്‌ മോഹൻലാൽസുഗതകുമാരിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമരണംഎ.പി.ജെ. അബ്ദുൽ കലാംജന്മഭൂമി ദിനപ്പത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾചോതി (നക്ഷത്രം)അഗ്നിച്ചിറകുകൾവെള്ളിവരയൻ പാമ്പ്ഭൂമിചൈനവിവേകാനന്ദൻരാഹുൽ ഗാന്ധിഋതുഔഷധസസ്യങ്ങളുടെ പട്ടികഉർവ്വശി (നടി)വാഗ്‌ഭടാനന്ദൻആനമുലപ്പാൽഡെങ്കിപ്പനിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവി.ടി. ഭട്ടതിരിപ്പാട്ഉള്ളൂർ എസ്. പരമേശ്വരയ്യർചണ്ഡാലഭിക്ഷുകിസ്വപ്നംതപാൽ വോട്ട്ഫ്രാൻസിസ് ജോർജ്ജ്വിക്കിപീഡിയഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക🡆 More