അതീതസംഖ്യ

സമ്മിശ്ര സംഖ്യയോ (Complex Number) വാസ്തവിക സംഖ്യയോ (Real Number) ആയതും എന്നാൽ ബീജഗണിതസംഖ്യ അല്ലാത്തതുമായ സംഖ്യയാണ് അതീത സംഖ്യ (Transcendental number).

അതായത് ഒരു അപൂജ്യബഹുപദ സമവാക്യത്തിന്റെ (Non zero polynomial equation) മൂലം (Root) അല്ലാത്ത സംഖ്യ. π, e എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന അതീതസംഖ്യകൾ.

അതീതസംഖ്യകളുടെ വളരെ കുറച്ച് വ൪ഗ്ഗങ്ങൾ മാത്രമേ അറിയപ്പെടുന്നതായുളളുവെങ്കിലും ഒരു സംഖ്യ അതീത സംഖ്യയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുന്നത് അതീവ ബുദ്ധിമുട്ടുളള സംഗതിയാണ്. അതീതസംഖ്യകൾ വിരളമല്ല. ബീജഗണിതസംഖ്യകളുടെ ഗണം എണ്ണത്തക്കതായതിനാലും സാക്ഷാൽ സംഖ്യകളുടെ ഗണവും സാങ്കല്പികസംഖ്യകളുടെ ഗണവും എണ്ണത്തക്കതല്ലാത്തതിനാലും ഏതാണ്ട് എല്ലാ സാക്ഷാൽ-സാങ്കല്പിക സംഖ്യകളും അതീതസംഖ്യകളാണ്. എല്ലാ സാക്ഷാൽ അതീതസംഖ്യകളും (Real Transcendental number) അഭിന്നകങ്ങളാണ്(Irrational Numbers). എന്തെന്നാൽ എല്ലാ ഭിന്നകങ്ങളും (Rational Numbers) ബീജഗണിതസംഖ്യകളാണ് (Algebraic Numbers) .

Tags:

🔥 Trending searches on Wiki മലയാളം:

ശ്രീനാരായണഗുരുഹിറ ഗുഹഏകനായകംഇസ്ലാം മതം കേരളത്തിൽഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യാചരിത്രംവിമോചനസമരംശ്വേതരക്താണുഡെമോക്രാറ്റിക് പാർട്ടിമോഹൻലാൽഓന്ത്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അമുക്കുരംഇബ്നു സീനനചികേതസ്സ്ക്രിസ്ത്യൻ ഭീകരവാദംപ്രധാന ദിനങ്ങൾകൃഷ്ണൻഅനുഷ്ഠാനകലസ്വഹീഹുൽ ബുഖാരിപൃഥ്വിരാജ്ഖിലാഫത്ത് പ്രസ്ഥാനംശ്രീനിവാസ രാമാനുജൻബഹിരാകാശംതിരക്കഥയുണൈറ്റഡ് കിങ്ഡംബുദ്ധമതംകൊഴുപ്പജയഭാരതിഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)സിറോ-മലബാർ സഭകൊല്ലംജല സംരക്ഷണംഭഗംവെള്ളിക്കെട്ടൻവി.ടി. ഭട്ടതിരിപ്പാട്എ. അയ്യപ്പൻമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികവൈലോപ്പിള്ളി ശ്രീധരമേനോൻവൃഷണംകെൽവിൻരാജ്യസഭഹൃദയംകൂടിയാട്ടംറഷ്യൻ വിപ്ലവംമുഹമ്മദ് അൽ-ബുഖാരിപ്രധാന താൾചെറുകഥവിഷാദരോഗംമാർച്ച്സാറാ ജോസഫ്ഇ.സി.ജി. സുദർശൻജനാധിപത്യംരക്താതിമർദ്ദംകഠോപനിഷത്ത്വൈക്കം സത്യാഗ്രഹംകവിതപേരാൽതിരുവിതാംകൂർ ഭരണാധികാരികൾഅബ്ദുല്ല ഇബ്നു മസൂദ്ശാസ്ത്രംഭൂമിസുകുമാരിസൗദി അറേബ്യനരകംകേന്ദ്രഭരണപ്രദേശംലക്ഷ്മി നായർഅധ്യാപനരീതികൾകേരളംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതിരുവനന്തപുരംവുദുഎം. മുകുന്ദൻചിപ്‌കൊ പ്രസ്ഥാനംഭാഷാശാസ്ത്രംമലയാളം അക്ഷരമാലഹദീഥ്ഉസ്‌മാൻ ബിൻ അഫ്ഫാൻ🡆 More