മെക്സിക്കോ

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: ⓘ സ്പാനിഷ് ഉച്ചാരണം: ), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ (Spanish: ⓘ).

മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.

ഐക്യ മെക്സിക്കൻ നാടുകൾ

Estados Unidos Mexicanos
Flag of മെക്സിക്കോ
Flag
ദേശീയ മുദ്ര of മെക്സിക്കോ
ദേശീയ മുദ്ര
ദേശീയ ഗാനം: "Himno Nacional Mexicano"
"മെക്സിക്കൻ ദേശീയ ഗാനം"
Location of മെക്സിക്കോ
തലസ്ഥാനം
and largest city
മെക്സിക്കോ സിറ്റി
ഔദ്യോഗിക ഭാഷകൾNone at federal level.
സ്പാനിഷ് (de facto)
ദേശീയ ഭാഷസ്പാനിഷ്, 62 Indigenous Amerindian languages.
നിവാസികളുടെ പേര്മെക്സിക്കൻ
ഭരണസമ്പ്രദായംഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡൻറ്
ഫെലിപെ കാൽഡറോൺ
(പാൻ)
സ്വാതന്ത്ര്യം 
• Declared
സെപ്റ്റംബർ 16, 1810
• Recognized
സെപ്റ്റംബർ 27, 1821
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,972,550 km2 (761,610 sq mi) (15th)
•  ജലം (%)
2.5
ജനസംഖ്യ
• 2007 estimate
108,700,891 (11th)
• 2005 census
103,263,388
•  ജനസാന്ദ്രത
55/km2 (142.4/sq mi) (142nd)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$1.149 trillion (12th)
• പ്രതിശീർഷം
$12.775 (60rd)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$840.012 billion (short scale) (14th)
• Per capita
$8,066 (55th)
ജിനി (2006)47.3
high
എച്ച്.ഡി.ഐ. (2007)Increase 0.829
Error: Invalid HDI value · 52nd
നാണയവ്യവസ്ഥമെക്സിക്കൻ പെസോ (MXN)
സമയമേഖലUTC-8 to -6
• Summer (DST)
varies
കോളിംഗ് കോഡ്52
ഇൻ്റർനെറ്റ് ഡൊമൈൻ.mx

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.

1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.

അവലംബം

പുറം കണ്ണികൾ

Tags:

Spanish languageഅമേരിക്കൻ ഐക്യനാടുകൾഗ്വാട്ടിമാലഡാലിയപ്രമാണം:Es-mx-Estados Unidos Mexicanos.oggപ്രമാണം:Es-mx-México.oggബെലീസ്മെക്സിക്കോ സിറ്റിവടക്കേ അമേരിക്കസഹായം:IPA chart for Spanishസ്പാനിഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

അണ്ണാമലൈ കുപ്പുസാമിആഗോളതാപനംകുഷ്ഠംപൂച്ചകരൾഇത്തിത്താനം ഗജമേളവൈലോപ്പിള്ളി ശ്രീധരമേനോൻകേരളത്തിന്റെ ഭൂമിശാസ്ത്രംടി.എം. തോമസ് ഐസക്ക്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കന്നി (നക്ഷത്രരാശി)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപ്രസവംശ്രീനാരായണഗുരുകൊച്ചിആനന്ദം (ചലച്ചിത്രം)ഇ.ടി. മുഹമ്മദ് ബഷീർമാർഗ്ഗംകളിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസാവിത്രി (നടി)തൃശൂർ പൂരംഎസ്. ജാനകികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഉപ്പൂറ്റിവേദനഉഭയവർഗപ്രണയിരക്താതിമർദ്ദംനരേന്ദ്ര മോദിമലയാളചലച്ചിത്രംമാർ ഇവാനിയോസ്കറുത്ത കുർബ്ബാനമലയാളനാടകവേദിസി.ടി സ്കാൻപന്ന്യൻ രവീന്ദ്രൻയോദ്ധാകുഞ്ചൻമാതൃഭൂമി ദിനപ്പത്രംഈഴച്ചെമ്പകംഗാർഹിക പീഡനംതിരക്കഥവാഴഅറബിമലയാളംമനോരമ ന്യൂസ്ദുരവസ്ഥലോകഭൗമദിനംതിരുവനന്തപുരംപുസ്തകംമലമുഴക്കി വേഴാമ്പൽഉർവ്വശി (നടി)ഔട്ട്‌ലുക്ക്.കോംതമിഴ്ഇന്ത്യയിലെ ഭാഷകൾഗുജറാത്ത്ദേശീയതവെള്ളാപ്പള്ളി നടേശൻജയറാംരാഷ്ട്രീയ സ്വയംസേവക സംഘംഫ്രഞ്ച് വിപ്ലവംഇന്ത്യയിലെ പഞ്ചായത്തി രാജ്നീർമാതളംഇന്ത്യൻ രൂപമോഹൻലാൽഗിരീഷ് എ.ഡി.കാലാവസ്ഥഹെലികോബാക്റ്റർ പൈലോറിഗുരുവായൂർ കേശവൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവയലാർ രാമവർമ്മഉമ്മൻ ചാണ്ടിഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംക്രിസ്റ്റ്യാനോ റൊണാൾഡോറിയൽ മാഡ്രിഡ് സി.എഫ്നിസ്സഹകരണ പ്രസ്ഥാനംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഹജ്ജ്മാങ്ങഎ.എം. ആരിഫ്സോണിയ ഗാന്ധിഅമ്മ🡆 More