ഫ്ലെറോവിയം

അണുസംഖ്യ 114 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഫ്ലെറോവിയം (പ്രതീകം Fl).

114 ununtriumfleroviumununpentium
Pb

Fl

(Uhq)
ഫ്ലെറോവിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ flerovium, Fl, 114
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 14, 7, p
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [289] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p2
(guess based on lead)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 4
Phase unknown
CAS registry number 54085-16-4
Selected isotopes
Main article: Isotopes of ഫ്ലെറോവിയം
iso NA half-life DM DE (MeV) DP
289Fl syn 2.6 s α 9.82,9.48 285Cn
288Fl syn 0.8 s α 9.94 284Cn
287Fl syn 0.48 s α 10.02 283Cn
286Fl syn 0.13 s 40% α 10.19 282Cn
60% SF
അവലംബങ്ങൾ

അൺഅൺക്വാഡിയം (Uuq) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം. മൂലകം 114 എന്നും വിളിക്കപ്പെട്ടിരുന്ന ഈ മൂലകം മുമ്പ് ഏക ലെഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്.

2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം ഐയുപിഎസി സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.

പുറത്തേയ്ക്കുള്ള കണ്ണികൾ

* IUPAC- ആവർത്തനപ്പട്ടിക Archived 2013-06-01 at the Wayback Machine.

അവലംബം

Tags:

അണുസംഖ്യഐയുപിഎസിമൂലകം

🔥 Trending searches on Wiki മലയാളം:

മുഹമ്മദ്Pennsylvaniaസ്വഹാബികൾവെള്ളെരിക്ക്വ്രതം (ഇസ്‌ലാമികം)രാഷ്ട്രീയംഹാരി കെല്ലർലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതിരുവനന്തപുരംഷമാംമലയാള മനോരമ ദിനപ്പത്രംകുഞ്ഞുണ്ണിമാഷ്അപസ്മാരംകാരീയ-അമ്ല ബാറ്ററിഇന്ത്യയുടെ സ്വാതന്ത്ര്യസമരംവിർജീനിയപിത്താശയംമലബാർ (പ്രദേശം)സമാസംചുരം (ചലച്ചിത്രം)അറ്റ്‌ലാന്റിക് മഹാസമുദ്രംഅവൽപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾWyomingറുഖയ്യ ബിൻത് മുഹമ്മദ്മുഹമ്മദ് അൽ-ബുഖാരിസൽമാൻ അൽ ഫാരിസിലൈലത്തുൽ ഖദ്‌ർബാങ്കുവിളിടിപ്പു സുൽത്താൻപ്രേമം (ചലച്ചിത്രം)മൂസാ നബിശ്വാസകോശ രോഗങ്ങൾനക്ഷത്രംമലങ്കര മാർത്തോമാ സുറിയാനി സഭതൽഹബാഹ്യകേളികളിമണ്ണ് (ചലച്ചിത്രം)ഏലംഒ. ഭരതൻമനുഷ്യൻചിയഹദീഥ്ശ്രീനാരായണഗുരുപാത്തുമ്മായുടെ ആട്അരുണാചൽ പ്രദേശ്ആദ്യമവർ.......തേടിവന്നു...ക്ലിഫ് ഹൗസ്പൗലോസ് അപ്പസ്തോലൻമലയാളചലച്ചിത്രംപ്ലീഹയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ബിഗ് ബോസ് മലയാളംശംഖുപുഷ്പംബി.സി.ജി വാക്സിൻതുഞ്ചത്തെഴുത്തച്ഛൻസൂര്യൻമരുഭൂമിമസ്ജിദുൽ അഖ്സസ്ത്രീ സുരക്ഷാ നിയമങ്ങൾഭാരതപ്പുഴ2+2 മന്ത്രിതല സംഭാഷണംഅയ്യങ്കാളിപാർക്കിൻസൺസ് രോഗംക്ഷേത്രപ്രവേശന വിളംബരംഎ.കെ. ഗോപാലൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമയാമിചാന്നാർ ലഹളപി. കുഞ്ഞിരാമൻ നായർഇന്ത്യാചരിത്രംവജൈനൽ ഡിസ്ചാർജ്അന്താരാഷ്ട്ര ലഹരിവിരുദ്ധദിനംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ഡെബിറ്റ് കാർഡ്‌വിഷ്ണു (ചലച്ചിത്രം)ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)🡆 More