പത്മപ്രഭാ പുരസ്കാരം

ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ.

പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് 'പത്മപ്രഭാ പുരസ്കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .1996 മുതൽ തുടർച്ചയായി ഇത് നല്കിവരുന്നുണ്ട്. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അച്ഛന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് പത്മപ്രഭാ പുരസ്കാരം.

പത്മപ്രഭാ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

(1996-2020)

വർഷം പേര്‌
1996 ഉണ്ണിക്കൃഷ്ണൻ പുതൂർ
1997 പൊൻകുന്നം വർക്കി
1998 എം. അച്യുതൻ
1999 എം. ലീലാവതി
2000 എൻ.പി. മുഹമ്മദ്
2001 കാക്കനാടൻ
2002 അക്കിത്തം
2003 കെ.ടി. മുഹമ്മദ്
2004 ഒ.എൻ.വി. കുറുപ്പ്
2006 പി. വത്സല
2006 സി. രാധാകൃഷ്ണൻ
2007 യു.എ.ഖാദർ
2009 സച്ചിദാനന്ദൻ
2010 എൻ.എസ്‌. മാധവൻ
2011 എം.കെ. സാനു
2012 സാറാ ജോസഫ്
2013 വിജയലക്ഷ്മി
2014 സി.വി. ബാലകൃഷ്ണൻ
2015 ബെന്യാമിൻ
2016 എം.ടി വാസുദേവൻ നായർ
2017 പ്രഭാവർമ്മ
2018 കല്പറ്റ നാരായണൻ
2019 സന്തോഷ് ഏച്ചിക്കാനം
2020 ശ്രീകുമാരൻ തമ്പി

പുറംകണ്ണികൾ

Tags:

എം.പി. വീരേന്ദ്രകുമാർമാതൃഭൂമിവയനാട്

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ ഭരണഘടന ഭേദഗതികൾശംഖുപുഷ്പംഉൽപ്രേക്ഷ (അലങ്കാരം)തദ്ദേശ ഭരണ സ്ഥാപനങ്ങൾഓടക്കുഴൽ പുരസ്കാരംഐക്യകേരള പ്രസ്ഥാനംമാവ്കൊച്ചുത്രേസ്യമോണ്ടിസോറി രീതികേരളീയ കലകൾരക്താതിമർദ്ദംഗർഭഛിദ്രംലൈംഗികന്യൂനപക്ഷംജ്ഞാനപ്പാനസുകന്യ സമൃദ്ധി യോജനചതയം (നക്ഷത്രം)കേരളത്തിലെ ജാതി സമ്പ്രദായംഹർഷദ് മേത്തകൊല്ലംആടുജീവിതം (ചലച്ചിത്രം)ഷമാംപരശുറാം എക്സ്പ്രസ്ഒപ്റ്റിക്കൽ ഫൈബർകാന്തല്ലൂർജാൻ എ മൻബദ്ർ യുദ്ധംഎം. മുകുന്ദൻസുഗതകുമാരിസ്നേഹംദേശീയ പട്ടികവർഗ്ഗ കമ്മീഷൻചൈനമേടം (നക്ഷത്രരാശി)എച്ച്.ഡി. ദേവഗൗഡഓക്സിജൻഅധ്യാപനരീതികൾപുനലൂർ തൂക്കുപാലംവട്ടവടമനോരമയോനിപൂവാംകുറുന്തൽകോശംപി. കുഞ്ഞിരാമൻ നായർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യൻ നാഷണൽ കോൺഗ്രസ്നായർ സർവീസ്‌ സൊസൈറ്റിചങ്ങമ്പുഴ കൃഷ്ണപിള്ളആർത്തവവിരാമംകേരള നവോത്ഥാന പ്രസ്ഥാനംഇസ്ലാമിലെ പ്രവാചകന്മാർമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇസ്‌ലാംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഭാരതപ്പുഴമമ്മൂട്ടിനവരസങ്ങൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമുപ്ലി വണ്ട്കേന്ദ്രഭരണപ്രദേശംകൂദാശകൾകടൽഒന്ന് മുതൽ പൂജ്യം വരെതകഴി സാഹിത്യ പുരസ്കാരംസ്വപ്ന സ്ഖലനംഎം.ടി. വാസുദേവൻ നായർനഴ്‌സിങ്ചരക്കു സേവന നികുതി (ഇന്ത്യ)ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമപണ്ഡിറ്റ് കെ.പി. കറുപ്പൻഅതിരപ്പിള്ളി വെള്ളച്ചാട്ടംസംഗീതംകേരളകലാമണ്ഡലംഒരു സങ്കീർത്തനം പോലെവിഷസസ്യങ്ങളുടെ പട്ടികഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാതാവിന്റെ വണക്കമാസംകൂട്ടക്ഷരംഉത്തോലകം🡆 More