സി.വി. ബാലകൃഷ്ണൻ

മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി.

ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്.

സി.വി. ബാലകൃഷ്ണൻ
സി.വി. ബാലകൃഷ്ണൻ
സി.വി. ബാലകൃഷ്ണൻ
ദേശീയതഭാരതീയൻ
Genreചെറുകഥാകൃത്ത്,നോവലിസ്റ്റ്,തിരക്കഥാകൃത്ത്

ജീവിതം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മിനി മകൻ:നന്ദൻ, മകൾ:നയന . സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അധ്യാപക പരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്.

പുസ്തകങ്ങൾ

നോവലുകൾ

ലഘു നോവലുകൾ

  • ഏതോ രാജാവിന്റെ പ്രജകൾ
  • എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
  • ഒറ്റക്കൊരു പെൺകുട്ടി
  • ജീവിതമേ നീ എന്ത്?
  • ജ്വാലാകലാപം
  • എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ

കഥകൾ

  • ഭൂമിയെപറ്റി അധികം പറയേണ്ട
  • കുളിരും മറ്റു കഥകളും
  • സ്നേഹവിരുന്ന്
  • മാലാഖമാർ ചിറകു വീശുമ്പോൾ
  • പ്രണയകാലം
  • ഭവഭയം
  • കഥ (തെരഞ്ഞെടുത്ത കഥകൾ)
  • മഞ്ഞുപ്രതിമ
  • ഉറങ്ങാൻ വയ്യ

ലേഖനങ്ങൾ

  • മേച്ചിൽ‌പ്പുറങ്ങൾ
  • സിനിമയുടെ ഇടങ്ങൾ - സംസ്ഥാനസർക്കാരിന്റെ പുരസ്കാരം

ആത്മകഥ

ചലച്ചിത്രങ്ങൾ

പുരസ്കാരങ്ങൾ

ചിത്രശാല

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

Tags:

സി.വി. ബാലകൃഷ്ണൻ ജീവിതംസി.വി. ബാലകൃഷ്ണൻ പുസ്തകങ്ങൾസി.വി. ബാലകൃഷ്ണൻ ചലച്ചിത്രങ്ങൾസി.വി. ബാലകൃഷ്ണൻ പുരസ്കാരങ്ങൾസി.വി. ബാലകൃഷ്ണൻ ചിത്രശാലസി.വി. ബാലകൃഷ്ണൻ പുറമെ നിന്നുള്ള കണ്ണികൾസി.വി. ബാലകൃഷ്ണൻ അവലംബംസി.വി. ബാലകൃഷ്ണൻമലയാളം

🔥 Trending searches on Wiki മലയാളം:

ഒളിമ്പിക്സ്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഇന്ത്യൻ ഭരണഘടനയുടെ ആമുഖംഎം.വി. ജയരാജൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവിദ്യാഭ്യാസംഉർവ്വശി (നടി)മൗലിക കർത്തവ്യങ്ങൾabb67സൗരയൂഥംകടുക്കപാമ്പ്‌വോട്ടിംഗ് യന്ത്രംകല്യാണി പ്രിയദർശൻചെമ്പോത്ത്ഇന്ത്യയിലെ പഞ്ചായത്തി രാജ്മുലപ്പാൽമാമ്പഴം (കവിത)അണലിഷമാംയോഗർട്ട്മിയ ഖലീഫഅയ്യങ്കാളിഇന്ത്യയുടെ ദേശീയപതാകഇന്തോനേഷ്യകവിത്രയംഐക്യ അറബ് എമിറേറ്റുകൾഅയമോദകംമണിപ്രവാളംഉടുമ്പ്എസ് (ഇംഗ്ലീഷക്ഷരം)സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)രാജ്യസഭആനി രാജതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഎൻ. ബാലാമണിയമ്മയാൻടെക്സ്ഫ്രാൻസിസ് ഇട്ടിക്കോരകേന്ദ്രഭരണപ്രദേശംചേലാകർമ്മംമാലിദ്വീപ്മുഹമ്മദ്തിരുവനന്തപുരം ലോക്സഭാമണ്ഡലംഅയക്കൂറവൈക്കം മുഹമ്മദ് ബഷീർപാലക്കാട്രാജസ്ഥാൻ റോയൽസ്സോളമൻശരത് കമൽമൗലികാവകാശങ്ങൾലോക മലേറിയ ദിനംസ്‌മൃതി പരുത്തിക്കാട്വിവരാവകാശനിയമം 2005അൽഫോൻസാമ്മക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅവിട്ടം (നക്ഷത്രം)ഗുരുവായൂരപ്പൻമലമ്പനിഇസ്രയേൽഗൗതമബുദ്ധൻരാജീവ് ഗാന്ധിഫിറോസ്‌ ഗാന്ധിഹീമോഗ്ലോബിൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമാവോയിസംസമത്വത്തിനുള്ള അവകാശംകഥകളിരണ്ടാം ലോകമഹായുദ്ധംവ്യക്തിത്വംഹണി റോസ്ഗുജറാത്ത് കലാപം (2002)തൃശ്ശൂർഇ.ടി. മുഹമ്മദ് ബഷീർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംവേലുത്തമ്പി ദളവവീണ പൂവ്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾസന്ധിവാതം🡆 More