പ്രഭാവർമ്മ: ഇന്ത്യന്‍ രചയിതാവ്‌

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ്‌ പ്രഭാവർമ്മ.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്‌ , പത്മ പ്രഭാ പുരസ്ക്കാരം തുടങ്ങിയവ സാഹിത്യ രംഗത്ത്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌. കേന്ദ്ര സാഹിത്യ അക്കാദമി എക്സി്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി-പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001-ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ )പ്രസ് സെക്രട്ടറിയായിരുന്നു. 'ശ്യാമമാധവ'ത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 'അർക്കപൂർണിമ'യ്ക്കുകേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സ്‌റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' ( സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടി യൻ) തുടങ്ങി നിരവധി ഹിറ്റുകൾ..

പ്രഭാവർമ്മ: ജീവിതരേഖ, കൃതികൾ, പുരസ്കാരങ്ങൾ

ജീവിതരേഖ

1959 ൽ ജനിച്ച പ്രഭാവർമ്മ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം നേടി. ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുണ്ട്.'ഇന്ത്യാ ഇൻസൈഡ്' 'വാർത്താ വിചാരം എന്നീ പംക്തികൾ ടി.വിയിൽ കൈകാര്യം ചെയ്തിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിർവാഹക അംഗമാണ്‌ പ്രഭാവർമ്മ. ഭാര്യ:മനോരമ ,മകൾ:ജ്യോത്സ്ന , മരുമകൻ: കേണൽ കെ.വി.മഹേന്ദ്ര, കൊച്ചുമകൾ: ജാൻവി.

കൃതികൾ

പ്രഭാവർമ്മ: ജീവിതരേഖ, കൃതികൾ, പുരസ്കാരങ്ങൾ 
പ്രഭാവർമ്മ

കവിതാസമാഹാരം

  • സൗപർണിക
  • അർക്കപൂർണിമ
  • അവിചാരിതം
  • ചന്ദനനാഴി
  • ആർദ്രം
  • കാലപ്രയാഗ
  • മഞ്ഞിനോട് വെയിൽ എന്ന പോലെയും
  • അപരിഗ്രഹം
  • ശ്യാമമാധവം (കാവ്യാഖ്യായിക)
  • കനൽച്ചിലമ്പ് (കാവ്യാഖ്യായിക)
  • രൗദ്ര സാത്വികം (കാവ്യാഖ്യായിക)

മറ്റു കൃതികൾ

  • പാരായണത്തിന്റെ രീതിഭേദങ്ങൾ (പ്രബന്ധസമാഹാരം)
  • മലേഷ്യൻ ഡയറിക്കുറിപ്പുകൾ (യാത്രാവിവരണം)
  • രതിയുടെ കാവ്യപദം
  • സന്ദേഹിയുടെ ഏകാന്തയാത്ര
  • തന്ത്രീലയ സമന്വിതം
  • കേവലത്വവും ഭാവുകത്വവും
  • ദൃശ്യമാധ്യമങ്ങളും സംസ്ക്കാരവും
  • എന്തുകൊണ്ട് ഫാസിസം
  • After the Aftermath (Novel)
  • ദലമർമ്മരം (ഓർമ്മക്കുറിപ്പുകൾ )

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • മൂലൂർ അവാർഡ്
  • അങ്കണം അവാർഡ്
  • കുഞ്ചു പിള്ള അവാർഡ്
  • റ്റി.എസ് തിരുമുമ്പ് അവാർഡ്
  • വയലാർ അവാർഡ്.
  • ആശാൻ പ്രൈസ് .
  • വള്ളത്തോൾ അവാർഡ്
  • മഹാകവി പി. പുരസ്കാരം
  • ഉള്ളൂർ അവാർഡ്.
  • കൃഷ്ണഗീതി പുരസ്കാരം
  • മലയാറ്റൂർ അവാർഡ്
  • മാർ ഗ്രിഗോറിയസ് അവാർഡ്
  • കണ്ണശ്ശ പുരസ്കാരം
  • പ്രേംജി പുരസ്കാരം
  • കടവനാട് പുരസ്കാരം
  • കടത്തനാട് ഉദയവർമ്മ പുരസ്കാരം
  • മുല്ലനേഴി പുരസ്കാരം
  • വെൺമണി അവാർഡ്
  • എഴുമംഗലം അവാർഡ്
  • മഹാകവി പന്തളം കേരളവർമ്മ അവാർഡ്
  • അബുദാബി ശക്തി അവാർഡ്
  • കുവൈറ്റ് കല അവാർഡ്
  • ബഹറിൻ കേരള സമാജം അവാർഡ്
  • ശ്രീകണ്ഠേശ്വരം പുരസ്കാരം
  • വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
  • പത്മപ്രഭാ പുരസ്ക്കാരം.
  • അങ്കണം പുരസ്കാരം
  • വയലാർ അവാർഡ് - 2013 - ശ്യാമമാധവം
  • - പി.കേശവദേവ്് അവാർഡ്
  • പത്മപ്രഭാ പുരസ്കാരം - 2017
  • കടമ്മനിട്ട അവാർഡ്
  • ജെ കെ വി പുരസ്കാരം
  • സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരം.2019
  • സിനിമ / ടെലിവിഷൻ / നാടകം
  • മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നുതവണ (2008, 2013, 2017)
  • ഫിലിം ക്രിട്ടിക്സ് അവാർഡ് രണ്ടു തവണ
  • ഫിലിം ഫെയർ അവാർഡ് നോമിനേഷൻ
  • സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രത്യേക പരാമർശം.
  • മികച്ച നാടക ഗാന രചയിതാവിനുള്ള സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് രണ്ടുതവണ

പത്രപ്രവർത്തന രംഗത്തെ പുരസ്കാരങ്ങൾ

  • മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള സംസ്ഥാന പുരസ്കാരം
  • കെ. മാധവൻകുട്ടി പുരസ്കാരം(ഇംഗ്ലീഷ് ഫീച്ചറിനുള്ളത്)
  • മികച്ച രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം
  • മീഡിയ ട്രസ്റ്റ് അവാർഡ്.


അവലംബം

പുറം കണ്ണി

Tags:

പ്രഭാവർമ്മ ജീവിതരേഖപ്രഭാവർമ്മ കൃതികൾപ്രഭാവർമ്മ പുരസ്കാരങ്ങൾപ്രഭാവർമ്മ അവലംബംപ്രഭാവർമ്മ പുറം കണ്ണിപ്രഭാവർമ്മഅർക്കപൂർണിമഉള്ളൂർ അവാർഡ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകേരള സാഹിത്യ അക്കാദമി പുരസ്കാരംകൈരളി ടി.വി.ദേശാഭിമാനി ദിനപത്രംപീപ്പിൾ ടി.വി.വയലാർ പുരസ്കാരംവള്ളത്തോൾ പുരസ്കാരം‌

🔥 Trending searches on Wiki മലയാളം:

കെ. കരുണാകരൻകുടുംബശ്രീകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881റഫീക്ക് അഹമ്മദ്ഇന്ത്യാചരിത്രംദൃശ്യംലിവർപൂൾ എഫ്.സി.അങ്കണവാടിശിവലിംഗംബിഗ് ബോസ് (മലയാളം സീസൺ 5)അടിയന്തിരാവസ്ഥനവരത്നങ്ങൾനായർദേശീയ വനിതാ കമ്മീഷൻരാമായണംഅധ്യാപനരീതികൾവി.എസ്. സുനിൽ കുമാർരതിമൂർച്ഛമന്നത്ത് പത്മനാഭൻഖസാക്കിന്റെ ഇതിഹാസംരാഷ്ട്രീയംഎക്കോ കാർഡിയോഗ്രാംകറ്റാർവാഴഅറബിമലയാളംഅമിത് ഷാധ്യാൻ ശ്രീനിവാസൻവൈക്കം മുഹമ്മദ് ബഷീർഎൻ. ബാലാമണിയമ്മതുളസികേരള സാഹിത്യ അക്കാദമി പുരസ്കാരംകേരളചരിത്രംവെള്ളാപ്പള്ളി നടേശൻട്രാഫിക് നിയമങ്ങൾഅഡോൾഫ് ഹിറ്റ്‌ലർഫഹദ് ഫാസിൽഇല്യൂമിനേറ്റിടിപ്പു സുൽത്താൻഫിറോസ്‌ ഗാന്ധിപേവിഷബാധ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ചൂരപാർക്കിൻസൺസ് രോഗംആടുജീവിതംകാന്തല്ലൂർസൗദി അറേബ്യചിക്കൻപോക്സ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസോളമൻകല്യാണി പ്രിയദർശൻവ്യാഴംവാഴകൂനൻ കുരിശുസത്യംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ശശി തരൂർമാമ്പഴം (കവിത)പോത്ത്അനീമിയകാഞ്ഞിരംവി.ടി. ഭട്ടതിരിപ്പാട്നോട്ടവി.എസ്. അച്യുതാനന്ദൻകോട്ടയം ജില്ലഎം.ആർ.ഐ. സ്കാൻആൽബർട്ട് ഐൻസ്റ്റൈൻസുരേഷ് ഗോപികയ്യൂർ സമരംകൂടൽമാണിക്യം ക്ഷേത്രംക്രിസ്തുമതംപുലയർഅർബുദംയേശുഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതിരുവിതാംകൂർമീനകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യൻ നാഷണൽ ലീഗ്🡆 More