വയലാർ പുരസ്കാരം

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം.

മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്.. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.

വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും

വർഷം വ്യക്തി ഗ്രന്ഥം കുറിപ്പുകൾ
1977 ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെ
1979 മലയാറ്റൂർ രാമകൃഷ്ണൻ യന്ത്രം
1980 തകഴി ശിവശങ്കരപ്പിള്ള കയർ
1981 വൈലോപ്പിള്ളി ശ്രീധരമേനോൻ മകരക്കൊയ്ത്ത്
1982 ഒ.എൻ.വി. കുറുപ്പ് ഉപ്പ്
1983 വിലാസിനി അവകാശികൾ
1984 സുഗതകുമാരി അമ്പലമണി
1985 എം.ടി. വാസുദേവൻ നായർ രണ്ടാമൂഴം
1986 എൻ.എൻ. കക്കാട് സഫലമീയാത്ര
1987 എൻ. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനല്ലൂർ കരുണാകരൻ തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989 സുകുമാർ അഴീക്കോട് തത്ത്വമസി
1990 സി. രാധാകൃഷ്ണൻ മുൻപേ പറക്കുന്ന പക്ഷികൾ
1991 ഒ. വി. വിജയൻ ഗുരുസാഗരം
1992 എം.കെ. സാനു ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ആനന്ദ് (പി. സച്ചിദാനന്ദൻ) മരുഭൂമികൾ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രൻ ഗുരു (നോവൽ)
1995 തിക്കോടിയൻ അരങ്ങു കാണാത്ത നടൻ
1996 പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ
1997 മാധവിക്കുട്ടി നീർമാതളം പൂത്ത കാലം
1998 എസ്. ഗുപ്തൻ നായർ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലൻ തട്ടകം (നോവൽ)
2000 എം.വി. ദേവൻ ദേവസ്പന്ദനം
2001 ടി. പദ്മനാഭൻ പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002 കെ. അയ്യപ്പപ്പണിക്കർ അയ്യപ്പപ്പണിക്കരുടെ കവിതകൾ ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003 എം. മുകുന്ദൻ കേശവന്റെ വിലാപം
2004 സാറാ ജോസഫ് ആലാഹയുടെ പെൺ‌മക്കൾ
2005 കെ.സച്ചിദാനന്ദൻ സാക്ഷ്യങ്ങൾ
2006 സേതു അടയാളങ്ങൾ
2007 എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാർ ഹൈമവതഭൂവിൽ
2009 എം. തോമസ് മാത്യു മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 വിഷ്ണുനാരായണൻ നമ്പൂതിരി ചാരുലത(കവിതാ സമാഹാരം)
2011 കെ.പി. രാമനുണ്ണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അന്തിമഹാകാലം
2013 പ്രഭാവർമ്മ ശ്യാമമാധവം
2014 കെ.ആർ. മീര ആരാച്ചാർ
2015 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖം
2016 യു.കെ. കുമാരൻ തക്ഷൻകുന്ന് സ്വരൂപം
2017 ടി.ഡി. രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018 കെ.വി. മോഹൻകുമാർ ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം
2019 വി.ജെ. ജെയിംസ് നിരീശ്വരൻ
2020 ഏഴാച്ചേരി രാമചന്ദ്രൻ ഒരു വെർജീനിയൻ വെയിൽകാലം{{cite news |title=ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് |url=https://www.manoramaonline.com/news/latest-news/2020/10/10/vayalar-award-awarded-to-ezhacherry-ramachandran.html |accessdate=10 ഒക്ടോബർ 2020 |archiveurl=https://archive.today/20201010072411/https://www.manoramaonline.com/news/latest-news/2020/10/10/vayalar-award-awarded-to-ezhacherry-ramachandran.html |archivedate=10 ഒക്ടോബർ
2021 ബെന്യാമിൻ മാന്തളിരിലെ 20 കമ്യൂണിസ്റ് വർഷങ്ങൾ
2022 എസ്. ഹരീഷ് മീശ

2023 ശ്രീകുമാരൻ തമ്പി ജീവിതം ഒരു പെൻഡുലം

അവലംബം

Tags:

കാനായി കുഞ്ഞിരാമൻവയലാർ രാമവർമ്മ

🔥 Trending searches on Wiki മലയാളം:

ചെന്നൈ സൂപ്പർ കിങ്ങ്‌സ്സ്‌മൃതി പരുത്തിക്കാട്വ്യാഴംമഹേന്ദ്ര സിങ് ധോണികീഴരിയൂർ ബോംബ് കേസ്വള്ളത്തോൾ നാരായണമേനോൻതമിഴ്ലളിതാംബിക അന്തർജ്ജനംഡിജിറ്റൽ മാർക്കറ്റിംഗ്ത്രികോണംവാസുകിമാതംഗലീലസുപ്രഭാതം ദിനപ്പത്രംനാടകംചിത്രശലഭംഇന്ത്യയുടെ സ്വാതന്ത്ര്യസമരംനവ്യ നായർമലയാളി മെമ്മോറിയൽസൂര്യൻകല്യാണദായിനി സഭഅടിയന്തിരാവസ്ഥദശപുഷ്‌പങ്ങൾചിതൽഅമ്മദാരിദ്ര്യംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾവിഷാദരോഗംആർത്തവവിരാമംഒമാൻഎം.പി. അബ്ദുസമദ് സമദാനിചിത്രകലഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമദീനകറുത്ത കുർബ്ബാനപത്ത് കൽപ്പനകൾകേരളംനയൻതാരകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ഭരണഘടനപഴനിസംഘകാലംനസ്രിയ നസീംസമത്വത്തിനുള്ള അവകാശംഎയ്‌ഡ്‌സ്‌ഇറാൻമാതംഗലീല ഗജരക്ഷണശാസ്ത്രംഗർഭ പരിശോധനമൂന്നാർമാതൃഭൂമി ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തൃക്കടവൂർ ശിവരാജുകയ്യൂർ സമരംപെരിയാർവാഗമൺവേദവ്യാസൻമന്നത്ത് പത്മനാഭൻതിരുവാതിരകളിചെ ഗെവാറകൂദാശകൾഉദ്യാനപാലകൻഅതിരാത്രംഉത്സവംഎലിപ്പനിആറ്റിങ്ങൽ കലാപംഗുജറാത്ത് കലാപം (2002)പാലിയം സമരംമോഹിനിയാട്ടംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകേരളത്തിലെ വെള്ളപ്പൊക്കം (2018)ന്യൂട്ടന്റെ ചലനനിയമങ്ങൾചിത്രം (ചലച്ചിത്രം)ഭൂമിയുടെ ചരിത്രംഗുരുവായൂർ സത്യാഗ്രഹംപരിശുദ്ധ കുർബ്ബാനകേരള നവോത്ഥാന പ്രസ്ഥാനംഒന്നാം കേരളനിയമസഭകെ.സി. വേണുഗോപാൽജോഷി🡆 More