വള്ളത്തോൾ പുരസ്കാരം‌

വള്ളത്തോൾ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണ്‌ വള്ളത്തോൾ പുരസ്കാരം.

1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

പുരസ്കാരജേതാക്കൾ

വള്ളത്തോൾ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (1991 മുതൽ).

വർഷം പേര്‌
1991 പാലാ നാരായണൻ നായർ
1992 ശൂരനാട് കുഞ്ഞൻ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ
1994 പൊൻകുന്നം വർക്കി
1995 എം.പി. അപ്പൻ
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതൻനമ്പൂതിരി
1998 കെ.എം. ജോർജ്
1999 എസ്. ഗുപ്തൻ നായർ
2000 പി. ഭാസ്കരൻ
2001 ടി. പത്മനാഭൻ
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കർ
2005 എം.ടി. വാസുദേവൻ നായർ
2006 ഒ. എൻ. വി. കുറുപ്പ്
2007 സുകുമാർ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രൻ
2009 കാവാലം നാരായണപണിക്കർ
2010 വിഷ്ണുനാരായണൻ നമ്പൂതിരി
2011 സി. രാധാകൃഷ്ണൻ
2012 യൂസഫലി കേച്ചേരി
2013 പെരുമ്പടവം ശ്രീധരൻ
2014 പി. നാരായണക്കുറുപ്പ്
2015 ആനന്ദ്
2016 ശ്രീകുമാരൻ തമ്പി
2017 പ്രഭാവർമ്മ
2018 എം. മുകുന്ദൻ
2019 സക്കറിയ

അവലംബം

Tags:

വള്ളത്തോൾ നാരായണ മേനോൻ

🔥 Trending searches on Wiki മലയാളം:

ഹെപ്പറ്റൈറ്റിസ്കോളനിവാഴ്ചലാ നിനാപാമ്പാടി രാജൻവിധേയൻമാർച്ച് 26മലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടിക9 (2018 ചലച്ചിത്രം)ഇന്ത്യൻ നാഷണൽ കോൺഗ്രസ്അസിത്രോമൈസിൻലൈലയും മജ്നുവുംക്രിസ്റ്റ്യാനോ റൊണാൾഡോഭൂപരിഷ്കരണംഉസ്‌മാൻ ബിൻ അഫ്ഫാൻചൂരഅമ്മഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾസ്ഖലനംഅച്ചുതണ്ട് ശക്തികൾഇടുക്കി ജില്ലരക്തസമ്മർദ്ദംകുറിയേടത്ത് താത്രിതരിസാപ്പള്ളി ശാസനങ്ങൾതൃശ്ശൂർആത്മകഥചെറൂളഇൻശാ അല്ലാഹ്ഐക്യരാഷ്ട്രസഭഭൂമികയ്യൂർ സമരംകോശംഉണ്ണുനീലിസന്ദേശംആടുജീവിതംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികശുഐബ് നബികെ. അയ്യപ്പപ്പണിക്കർബെന്യാമിൻസ്പെയിൻ ദേശീയ ഫുട്ബോൾ ടീംഖദീജBoard of directorsഎ.പി.ജെ. അബ്ദുൽ കലാംരണ്ടാം ലോകമഹായുദ്ധംസ്വരാക്ഷരങ്ങൾകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമോഹിനിയാട്ടംമദർ തെരേസധൂമകേതുക്ഷേത്രപ്രവേശന വിളംബരംഉലുവകേരള നിയമസഭമാർച്ച് 27വാഴപശ്ചിമഘട്ടംമനോരമപെസഹാ (യഹൂദമതം)വർണ്ണവിവേചനംചെണ്ടതുളസീവനംസുകുമാരിഇസ്റാഅ് മിഅ്റാജ്ന്യുമോണിയപഞ്ച മഹാകാവ്യങ്ങൾതുഞ്ചത്തെഴുത്തച്ഛൻമലയാളഭാഷാചരിത്രംലൈംഗികബന്ധംആധുനിക മലയാളസാഹിത്യംവി.കെ.എൻ.യൂട്യൂബ്ഭഗത് സിംഗ്ഇന്ത്യൻ രൂപഹീമോഗ്ലോബിൻഇസ്രായേൽ ജനതനോമ്പ്സുകന്യ സമൃദ്ധി യോജനനോവൽലിംഗംവാട്സ്ആപ്പ്ആൽമരം🡆 More