സസ്ക്കാറ്റ്ച്ചെവാൻ: ഒരു കനേഡിയൻ പ്രവിശ്യ

സസ്ക്കാറ്റ്ച്ചെവാൻ പടിഞ്ഞാറൻ കാനഡയിലെ ഒരു പ്രയറി, ബോറിയൽ വന പ്രവിശ്യയും കാനഡയിലെ സ്വാഭാവിക അതിർത്തികളില്ലാത്ത ഏക പ്രവിശ്യയുമാണ്.

651,900 ചതുരശ്ര കിലോമീറ്റർ (251,700 ചതുരശ്ര മൈൽ) വിസ്തൃതയുള്ള ഈ പ്രവിശ്യയുടെ ഏതാണ്ട് 10 ശതമാനം ഭാഗം (59,366 ചതുരശ്ര കിലോമീറ്റർ (22,900 ചതുരശ്ര മൈൽ)) ഭൂരിഭാഗവും നദികളും, റിസർവോയറുകളും, പ്രവിശ്യയിലെ 100,000 തടാകങ്ങളുമുൾപ്പെട്ട ശുദ്ധജലപ്രദേശമാണ്.

സസ്ക്കാറ്റ്ച്ചെവാൻ
Province
പതാക സസ്ക്കാറ്റ്ച്ചെവാൻ
Flag
ഔദ്യോഗിക ചിഹ്നം സസ്ക്കാറ്റ്ച്ചെവാൻ
Coat of arms
Motto(s): 
ലത്തീൻ: Multis e Gentibus Vires
("From Many Peoples Strength")
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
Coordinates: 54°00′00″N 106°00′02″W / 54.00000°N 106.00056°W / 54.00000; -106.00056
CountryCanada
ConfederationSeptember 1, 1905 (split from NWT) (10th, with Alberta)
CapitalRegina
Largest citySaskatoon
Largest metroSaskatoon metropolitan area
ഭരണസമ്പ്രദായം
 • Lieutenant governorRussell Mirasty
 • PremierScott Moe (Saskatchewan Party)
LegislatureLegislature of Saskatchewan
Federal representationParliament of Canada
House seats14 of 338 (4.1%)
Senate seats6 of 105 (5.7%)
വിസ്തീർണ്ണം
 • ആകെ6,51,900 ച.കി.മീ.(2,51,700 ച മൈ)
 • ഭൂമി5,91,670 ച.കി.മീ.(2,28,450 ച മൈ)
 • ജലം59,366 ച.കി.മീ.(22,921 ച മൈ)  9.1%
•റാങ്ക്Ranked 7th
 6.5% of Canada
ജനസംഖ്യ
 (2016)
 • ആകെ10,98,352
 • കണക്ക് 
(Q4 2021)
11,80,867
 • റാങ്ക്Ranked 6th
 • ജനസാന്ദ്രത1.86/ച.കി.മീ.(4.8/ച മൈ)
Demonym(s)Saskatchewanian (official)
Official languagesEnglish[അവലംബം ആവശ്യമാണ്]
GDP
 • Rank5th
 • Total (2015)CA$79.415 billion
 • Per capitaCA$70,138 (4th)
HDI
 • HDI (2019)0.921 — Very high (8th)
സമയമേഖലകൾUTC−06:00 (Central)
UTC−07:00 (Mountain)
Postal abbr.
SK
Postal code prefix
S
ISO കോഡ്CA-SK
FlowerWestern red lily
TreePaper birch
BirdSharp-tailed grouse
Rankings include all provinces and territories

സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയുടെ പടിഞ്ഞാറ് അൽബെർട്ടയും വടക്കുഭാഗത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യയും, കിഴക്ക് മാനിറ്റോബ, വടക്കുകിഴക്ക് നൂനാവുട്ട് എന്നിവയും തെക്കുഭാഗത്ത് യു.എസ്.സംസ്ഥാനങ്ങളായ മൊണ്ടാന, വടക്കൻ ഡക്കോട്ട എന്നിവയുമാണ് അതിർത്തികൾ. 2018 അവസാനത്തെ കണക്കുകൾപ്രകാരം സസ്ക്കാറ്റ്ച്ചെവാനിലെ ജനസംഖ്യ 1,165,903 ആയിരുന്നു. പ്രാഥമികമായി പ്രവിശ്യയുടെ തെക്കൻ പ്രയറിയുടെ പാതിയിലാണ് പ്രദേശവാസികൾ താമസിക്കുന്നത്, അതേസമയം വടക്കൻ ബോറിയൽ പാതിയുടെ ഭൂരിഭാഗവും വനപ്രദേശവും വിരളമായി മാത്രം ജനവാസമുള്ളവയുമാണ്. ആകെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ സ്യാസ്കാടൂണിലോ പ്രവിശ്യാ തലസ്ഥാനമായ റെജീനയിലോ ആണ് അധിവസിക്കുന്നത്. മറ്റു പ്രധാന നഗരങ്ങളിൽ പ്രിൻസ് ആൽബർട്ട്, മൂസ് ജാവ്, യോർക്ക്ടൺ, സ്വിഫ്റ്റ് കറന്റ്, നോർത്ത് ബാറ്റിൽഡ്ഫോർഡ്, മെൽഫോർട്ട് എന്നിവയും അതിർത്തി നഗരമായ ലോയ്ഡ്മിൻസ്റ്ററും (ഭാഗികമായി അൽബെർട്ടയിൽ) ഉൾപ്പെടുന്നു.


അവലംബം

Tags:

കാനഡപ്രയറി

🔥 Trending searches on Wiki മലയാളം:

ലിംഫോസൈറ്റ്നാഴികകേരളത്തിലെ പാമ്പുകൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്അവിട്ടം (നക്ഷത്രം)വിക്കിപീഡിയവാഴആറാട്ടുപുഴ വേലായുധ പണിക്കർകേരളത്തിന്റെ ഭൂമിശാസ്ത്രംകേരളംപ്രഭാവർമ്മസന്ദീപ് വാര്യർസ്കിസോഫ്രീനിയഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഇന്ത്യയിലെ ഹരിതവിപ്ലവംജർമ്മനിമകം (നക്ഷത്രം)വെബ്‌കാസ്റ്റ്ചന്ദ്രൻമലയാറ്റൂർ രാമകൃഷ്ണൻആരോഗ്യംആനി രാജമലയാളംവി.എസ്. അച്യുതാനന്ദൻമുരിങ്ങപി. ജയരാജൻചവിട്ടുനാടകംക്രിക്കറ്റ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമുലപ്പാൽനാദാപുരം നിയമസഭാമണ്ഡലംഉപ്പുസത്യാഗ്രഹംഅറബിമലയാളംപാമ്പാടി രാജൻഭാരതീയ ജനതാ പാർട്ടിഡെങ്കിപ്പനിസ്വർണംജി - 20കൗ ഗേൾ പൊസിഷൻരാഹുൽ ഗാന്ധികേരള സംസ്ഥാന ഭാഗ്യക്കുറിഫ്രാൻസിസ് ഇട്ടിക്കോരയക്ഷികോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട്ഹിന്ദു പിന്തുടർച്ചാവകാശ നിയമം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ബിഗ് ബോസ് (മലയാളം സീസൺ 6)ദൃശ്യംഷക്കീലവി.പി. സിങ്സൂര്യഗ്രഹണംപ്ലേറ്റ്‌ലെറ്റ്കോട്ടയം ജില്ലഗർഭഛിദ്രംസി.ടി സ്കാൻഹെപ്പറ്റൈറ്റിസ്-ബിമാർത്താണ്ഡവർമ്മഉപ്പൂറ്റിവേദനവാതരോഗംമുകേഷ് (നടൻ)ഓന്ത്മംഗളാദേവി ക്ഷേത്രംചെറുശ്ശേരിസംഘകാലംഇൻസ്റ്റാഗ്രാംതെങ്ങ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഎൻ. ബാലാമണിയമ്മഇറാൻഅടൽ ബിഹാരി വാജ്പേയിമൻമോഹൻ സിങ്ഇന്ത്യൻ നദീതട പദ്ധതികൾ🡆 More