നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ് കാനഡയിലെ ഒരു ഫെഡറൽ പ്രദേശമാണ്.
1,144,000 ചതുരശ്ര കിലോമീറ്റർ (442,000 ചതുരശ്ര മൈൽ) വിസ്തീർണ്ണവും 2016 ലെ സെൻസസ് പ്രകാരം 41,786 ജനസംഖ്യയുമുണ്ടായിരുന്ന ഇത് വടക്കൻ കാനഡയിലെ മൂന്ന് ഫെഡറൽ പ്രദേശങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ളതും ഏറ്റവും ജനസാന്ദ്രവുമായ പ്രദേശമാണ്. 2021-ലെ കണക്കനുസരിച്ച് അതിന്റെ ജനസംഖ്യ 45,515 ആണ്. കരോത്തേർസ് കമ്മീസിന്റെ ശുപാർശകൾ പാലിച്ചുകൊണ്ട് 1967 ൽ യെല്ലോനൈഫ് പട്ടണം ഇതിൻറെ പ്രാദേശിക തലസ്ഥാനമാക്കപ്പെട്ടു.
നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ് Territoires du Nord-Ouest (French) | |||
---|---|---|---|
Territory | |||
| |||
Coordinates: 69°30′01″N 121°30′08″W / 69.50028°N 121.50222°W | |||
Country | Canada | ||
Confederation | July 15, 1870 (6th) | ||
Capital | Yellowknife | ||
Largest city | Yellowknife | ||
Largest metro | Yellowknife | ||
• Commissioner | Margaret Thom | ||
• Premier | Caroline Cochrane (consensus government) | ||
Legislature | Legislative Assembly of the Northwest Territories | ||
Federal representation | Parliament of Canada | ||
House seats | 1 of 338 (0.3%) | ||
Senate seats | 1 of 105 (1%) | ||
• ആകെ | 13,46,106 ച.കി.മീ.(5,19,734 ച മൈ) | ||
• ഭൂമി | 11,83,085 ച.കി.മീ.(4,56,792 ച മൈ) | ||
• ജലം | 1,63,021 ച.കി.മീ.(62,943 ച മൈ) 12.1% | ||
•റാങ്ക് | Ranked 3rd | ||
13.5% of Canada | |||
(2021) | |||
• ആകെ | 41,070 | ||
• കണക്ക് (Q4 2021) | 45,515 | ||
• റാങ്ക് | Ranked 11th | ||
• ജനസാന്ദ്രത | 0.03/ച.കി.മീ.(0.08/ച മൈ) | ||
Demonym(s) | Northwest Territorian | ||
Official languages |
| ||
• Rank | 11th | ||
• Total (2017) | C$4.856 billion | ||
• Per capita | C$108,065 (1st) | ||
• HDI (2018) | 0.908—Very high (5th) | ||
സമയമേഖല | UTC−07:00 | ||
Postal abbr. | NT | ||
Postal code prefix | X0, X1 (Yellowknife) | ||
ISO കോഡ് | CA-NT | ||
Flower | Mountain avens | ||
Tree | Tamarack Larch | ||
Bird | Gyrfalcon | ||
Rankings include all provinces and territories |
This article uses material from the Wikipedia മലയാളം article നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.