ആൽബർട്ട

ആൽബർട്ട (/ælˈbɜːrtə/ ⓘ) കാനഡയിലെ ഒരു പടിഞ്ഞാറൻ പ്രവിശ്യയാണ്.

2016 ലെ സെൻസസ് അനുസരിച്ച് 4,067,175 ജനസംഖ്യയുള്ള ആൽബർട്ട, കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ പ്രവിശ്യയും കാനഡയിലെ മൂന്നു പ്രയറി പ്രവിശ്യകളിൽ ഏറ്റവും ജനസംഖ്യയുള്ളതുമാണ്. ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 661,848 ചതുരശ്ര കിലോമീറ്ററാണ് (250,500 ചതുരശ്ര മൈൽ). 1905 സെപ്റ്റംബർ 1-നു പ്രത്യേക പ്രവിശ്യകളായി സ്ഥാപിക്കപ്പെടുന്നതുവരെ, അൽബെർട്ടയും അയൽ പ്രവിശ്യയായ സസ്കറ്റ്ച്ചെവാനും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജില്ലകളായിരുന്നു. മേയ് 2015 മുതൽ റേച്ചൽ നോട്ലിയാണ് ഈ പ്രവിശ്യയുടെ പ്രധാനമന്ത്രി.

ആൽബർട്ട
Province
പതാക ആൽബർട്ട
Flag
ഔദ്യോഗിക ചിഹ്നം ആൽബർട്ട
Coat of arms
Motto(s): 
ലത്തീൻ: Fortis et liber
("Strong and free")
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
Coordinates: 54°59′30″N 114°22′36″W / 54.99167°N 114.37667°W / 54.99167; -114.37667
CountryCanada
ConfederationSeptember 1, 1905 (split from NWT) (9th/10th (simultaneously with Saskatchewan))
CapitalEdmonton
Largest cityCalgary
Largest metroCalgary Metropolitan Region
ഭരണസമ്പ്രദായം
 • Lieutenant governorSalma Lakhani
 • PremierJason Kenney (UCP)
LegislatureLegislative Assembly of Alberta
Federal representationParliament of Canada
House seats34 of 338 (10.1%)
Senate seats6 of 105 (5.7%)
വിസ്തീർണ്ണം
 • ആകെ6,61,848 ച.കി.മീ.(2,55,541 ച മൈ)
 • ഭൂമി6,40,081 ച.കി.മീ.(2,47,137 ച മൈ)
 • ജലം19,531 ച.കി.മീ.(7,541 ച മൈ)  3%
•റാങ്ക്Ranked 6th
 6.6% of Canada
ജനസംഖ്യ
 (2016)
 • ആകെ40,67,175
 • കണക്ക് 
(2021 Q2)
44,44,277
 • റാങ്ക്Ranked 4th
 • ജനസാന്ദ്രത6.35/ച.കി.മീ.(16.4/ച മൈ)
Demonym(s)Albertan
Official languagesEnglish
GDP
 • Rank3rd
 • Total (2015)CA$326.433 billion
 • Per capitaCA$78,100 (2nd)
HDI
 • HDI (2019)0.948 — Very high (1st)
സമയമേഖലUTC−07:00 (Mountain)
 • Summer (DST)UTC−06:00 (Mountain DST)
Postal abbr.
AB
Postal code prefix
T
ISO കോഡ്CA-AB
FlowerWild rose
TreeLodgepole pine
BirdGreat horned owl
Rankings include all provinces and territories

ആൽബർട്ടയുടെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് ബ്രിട്ടീഷ് കൊളമ്പിയ, കിഴക്ക് സസ്കറ്റ്ച്ചെവാൻ, വടക്കുവശത്ത് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ, തെക്കുവശത്ത് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാന എന്നിവയാണ്.

പദോത്പത്തി

വിക്ടോറിയ രാജ്ഞിയുടെ നാലാമത്തെ മകളായിരുന്ന രാജകുമാരി ലൂയിസ് കാരൊലിൻ ആൽബെർട്ടയുടെ (ജീവിതകാലം:1848-1939) പേരാണ് പ്രവിശ്യയ്ക്കു നൽകപ്പെട്ടത്. 1878 മുതൽ 1883 വരെയുള്ള കാലഘട്ടത്തിൽ കാനഡയിലെ ഗവർണർ ജനറലും ലോർണിലെ മാർക്വെസ് എന്ന പദവിയിൽ അറിയപ്പെട്ടിരുന്നതുമായ ജോൺ കാംപ്ബെല്ലിന്റെ പത്നിയായിരുന്നു ലൂയിസ്. ലൂയിസ് തടാകം, ആൽബെർട്ട കൊടുമുടി എന്നിവ അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.

ഭൂമിശാസ്ത്രം

661,848 ചതുരശ്ര കിലോമീറ്റർ (255,500 ചതുരശ്ര മൈൽ) പ്രാദേശിക വിസ്തീർണ്ണമുള്ള ആൽബെർട്ട, ക്യുബെക്, ഒണ്ടാറിയോ, ബ്രിട്ടീഷ് കൊളമ്പിയ എന്നിവയ്ക്കു ശേഷം കാനഡയിലെ നാലാമത്തെ വലിയ പ്രവിശ്യയാണ്.

അവലംബം

Tags:

കാനഡപ്രമാണം:En-ca-Alberta.oggപ്രയറിസസ്ക്കാറ്റ്ച്ചെവാൻ

🔥 Trending searches on Wiki മലയാളം:

സന്ധി (വ്യാകരണം)പഴഞ്ചൊല്ല്തൊണ്ടിമുതലും ദൃക്സാക്ഷിയുംഓമനത്തിങ്കൾ കിടാവോഭഗവദ്ഗീതഎസ്.കെ. പൊറ്റെക്കാട്ട്മലബാർ കലാപംപൗലോസ് അപ്പസ്തോലൻക്രിക്കറ്റ്വിവരാവകാശ നിയമംഎടപ്പാൾമരട്വയലാർ പുരസ്കാരംകളമശ്ശേരിപെരളശ്ശേരി ഗ്രാമപഞ്ചായത്ത്പൂഞ്ഞാർതകഴി ശിവശങ്കരപ്പിള്ളചുനക്കര ഗ്രാമപഞ്ചായത്ത്അമരവിളപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമഴധനുഷ്കോടിഎറണാകുളംകുറിച്യകലാപംഇന്ദിരാ ഗാന്ധിപ്രാചീനകവിത്രയംകള്ളിക്കാട്അഭിലാഷ് ടോമിപാനൂർമായന്നൂർമുത്തങ്ങപന്തളംകരിമണ്ണൂർഗുൽ‌മോഹർരക്തസമ്മർദ്ദംസോമയാഗംഡെങ്കിപ്പനികൂത്തുപറമ്പ്‌നേര്യമംഗലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അയ്യപ്പൻഗൗതമബുദ്ധൻഅബ്ദുന്നാസർ മഅദനികാപ്പാട്നെടുമ്പാശ്ശേരിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഗുരുവായൂർഅരുവിപ്പുറംവൈക്കം സത്യാഗ്രഹംമുഹമ്മനിലമേൽഎഫ്.സി. ബാഴ്സലോണരംഗകലഅരൂർ ഗ്രാമപഞ്ചായത്ത്പാണ്ഡ്യസാമ്രാജ്യംഅൽഫോൻസാമ്മപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംവൈക്കംകുറുപ്പംപടിബാല്യകാലസഖിഇലന്തൂർഓച്ചിറചരക്കു സേവന നികുതി (ഇന്ത്യ)കൊല്ലംഓസോൺ പാളിനന്മണ്ടപത്തനംതിട്ടപേരാൽഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മുഹമ്മദ് അബ്‌ദുറഹ്‌മാൻതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംമതേതരത്വംസ്വഹാബികൾക്രിയാറ്റിനിൻസൈലന്റ്‌വാലി ദേശീയോദ്യാനംസുൽത്താൻ ബത്തേരിതീക്കടൽ കടഞ്ഞ് തിരുമധുരംകേരളത്തിലെ നാടൻ കളികൾ🡆 More