ഹംഗേറിയൻ ഭാഷ

ഹംഗറിയിലെ ഔദ്യോഗിക ഭാഷയാണ് ഹംഗേറിയൻ ( Hungarian ⓘ മഗ്യാർ ) യൂറോപ്യൻ യൂണിയന്റെ 24 ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്.

1920-ലെ ട്രിയനൻ ഉടമ്പടി പ്രകാരം നേരത്തെ ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന സ്ലോവാക്യ, പടിഞ്ഞാറൻ ഉക്രൈൻ, റൊമാനിയയിലെ ദക്ഷിണ, മദ്ധ്യ പ്രദേശങ്ങൾ (ട്രാൻസിൽവേനിയ, പാർത്തിയം), വടക്കൻ സെർബിയ, തെക്കൻ പോളണ്ട്, വടക്കൻ ക്രൊയേഷ്യ, വടക്കൻ സ്ലൊവീന്യ എന്നീ പ്രദേശങ്ങളിലേയ്ക്കു ചിതറിപ്പോയ ഹംഗേറിയൻ വംശജർ ധാരാളമായി താമസിക്കുന്നയിടങ്ങളിൽ ഹംഗേറിയൻ ഭാഷ സംസാരിക്കുന്നവർ ധാരാളമായുണ്ട്.ഇന്തോ-യുറോപ്യൻ ഭാഷകളിൽ ഉൾപ്പെടാത്ത യൂറോപ്യൻ ഭാഷകളിൽ ഒന്നാണിത്. ഉറാലിക്ക് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്

ഹംഗേറിയൻ Hungarian
magyar nyelv
ഉച്ചാരണം[ˈmɒɟɒr]
ഉത്ഭവിച്ച ദേശംHungary and areas of east Austria, Croatia, Poland, Romania, northern Serbia, Slovakia, Slovenia, western Ukraine.
സംസാരിക്കുന്ന നരവംശംHungarians
മാതൃഭാഷയായി സംസാരിക്കുന്നവർ
13 million (2002–2012)
Uralic
  • Finno-Ugric (traditional grouping)
    • ഹംഗേറിയൻ Hungarian
Latin (Hungarian alphabet)
Hungarian Braille
Old Hungarian script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഹംഗേറിയൻ ഭാഷ Hungary
ഹംഗേറിയൻ ഭാഷ European Union
Recognised minority
language in
ഹംഗേറിയൻ ഭാഷ Romania
ഹംഗേറിയൻ ഭാഷ Serbia (in Vojvodina)
ഹംഗേറിയൻ ഭാഷ Croatia
ഹംഗേറിയൻ ഭാഷ Slovakia
ഹംഗേറിയൻ ഭാഷ Slovenia (in Prekmurje)
ഹംഗേറിയൻ ഭാഷ Austria (in Burgenland)
ഹംഗേറിയൻ ഭാഷ Ukraine (in Beregove, Mukachevo, Vinogradovo and Uzhgorod districts of Transkarpation region (Zakarpatska Oblast)
Regulated byResearch Institute for Linguistics of the Hungarian Academy of Sciences
ഭാഷാ കോഡുകൾ
ISO 639-1hu
ISO 639-2hun
ISO 639-3Either:
hun – Modern Hungarian
ohu – Old Hungarian
Linguist List
ohu Old Hungarian
ഗ്ലോട്ടോലോഗ്hung1274
Linguasphere41-BAA-a
ഹംഗേറിയൻ ഭാഷ
Regions of Central Europe where those whose mother tongue is Hungarian represent a majority (dark blue) and a minority (light blue). Based on recent censuses and on the CIA World Factbook 2014
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവലംബം

Tags:

ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യംഇന്തോ-യുറോപ്യൻ ഭാഷകൾഉക്രൈൻഔദ്യോഗിക ഭാഷക്രൊയേഷ്യട്രാൻസിൽവേനിയട്രിയനൻ ഉടമ്പടിപോളണ്ട്പ്രമാണം:Hu-magyar nyelv.oggയൂറോപ്യൻ യൂണിയൻറൊമാനിയസെർബിയസ്ലൊവീന്യഹംഗറി

🔥 Trending searches on Wiki മലയാളം:

മലയാളം വിക്കിപീഡിയഉർവ്വശി (നടി)കേരളാ ഭൂപരിഷ്കരണ നിയമംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതൃശൂർ പൂരംതകഴി ശിവശങ്കരപ്പിള്ളനെഫ്രോളജിനാഡീവ്യൂഹംകൂദാശകൾബാഹ്യകേളിഉപ്പുസത്യാഗ്രഹംഇടുക്കി ജില്ല2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കാമസൂത്രംആദ്യമവർ.......തേടിവന്നു...കൊടിക്കുന്നിൽ സുരേഷ്സ്വാതിതിരുനാൾ രാമവർമ്മഎളമരം കരീംഅധ്യാപനരീതികൾകേരളകലാമണ്ഡലംവെള്ളിക്കെട്ടൻകവിത്രയംവോട്ടിംഗ് യന്ത്രംരാശിചക്രംതൃശ്ശൂർആത്മഹത്യവെള്ളെരിക്ക്ഇടശ്ശേരി ഗോവിന്ദൻ നായർ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസി. രവീന്ദ്രനാഥ്ഡെങ്കിപ്പനിയോഗർട്ട്വാരാഹിപഴഞ്ചൊല്ല്സ്വയംഭോഗംബിഗ് ബോസ് (മലയാളം സീസൺ 4)എസ് (ഇംഗ്ലീഷക്ഷരം)neem4ക്രിസ്തുമതം കേരളത്തിൽകെ. കരുണാകരൻജി - 20അബ്ദുന്നാസർ മഅദനിസുബ്രഹ്മണ്യൻട്വന്റി20 (ചലച്ചിത്രം)ചാത്തൻഷെങ്ങൻ പ്രദേശംബൈബിൾതുളസിഎസ്.കെ. പൊറ്റെക്കാട്ട്ശ്രീനാരായണഗുരുതാമരകോശംനിർമ്മല സീതാരാമൻദീപക് പറമ്പോൽഗൗതമബുദ്ധൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംഹോം (ചലച്ചിത്രം)വിഷ്ണുകേരള സംസ്ഥാന ഭാഗ്യക്കുറിമലയാളി മെമ്മോറിയൽസഫലമീ യാത്ര (കവിത)കുര്യാക്കോസ് ഏലിയാസ് ചാവറതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻതോമാശ്ലീഹാമന്നത്ത് പത്മനാഭൻവി. മുരളീധരൻജന്മഭൂമി ദിനപ്പത്രംക്ഷേത്രപ്രവേശന വിളംബരംകേരളത്തിലെ ജനസംഖ്യമെറ്റ്ഫോർമിൻഖലീഫ ഉമർമുകേഷ് (നടൻ)കടുവ (ചലച്ചിത്രം)കയ്യൂർ സമരംഏകീകൃത സിവിൽകോഡ്ഹെപ്പറ്റൈറ്റിസ്-എകുവൈറ്റ്അണലി🡆 More