റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്.
മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ, കൊസവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗൺസിൽ ഓഫ് യൂറോപ് എന്നീ സംഘടനകളിൽ അംഗമാണ്.
Republic of Macedonia Република Македонија Republika Makedonija | |
---|---|
Location of the വടക്ക് മാസിഡോണിയ (orange) on the European continent (white) — [Legend] | |
വലിയ നഗരം | Skopje |
ഔദ്യോഗിക ഭാഷകൾ | Macedonian1 |
നിവാസികളുടെ പേര് | Macedonian |
ഭരണസമ്പ്രദായം | Parliamentary republic |
• President | Stevo Pendarovski |
• Prime Minister | Zoran Zaev (SDSM) |
Independence from | |
• ആകെ വിസ്തീർണ്ണം | 25,713 km2 (9,928 sq mi) (148th) |
• ജലം (%) | 1.9% |
• Jan. 01, 2006 estimate | 2,038,514 (143rd) |
• 2002 census | 2,022,547 |
• ജനസാന്ദ്രത | 79/km2 (204.6/sq mi) (111th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $17.350 billion (IMF) |
• പ്രതിശീർഷം | $8,468 (IMF) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $7.497 billion (IMF) |
• Per capita | $3,658 (IMF) |
ജിനി (2004) | 29.3 low |
എച്ച്.ഡി.ഐ. (2005) | 0.801 Error: Invalid HDI value · 69th |
നാണയവ്യവസ്ഥ | Macedonian denar (MKD) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | 389 |
ISO കോഡ് | MK |
ഇൻ്റർനെറ്റ് ഡൊമൈൻ | .mk |
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
This article uses material from the Wikipedia മലയാളം article വടക്ക് മാസിഡോണിയ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.