അൽബേനിയൻ ഭാഷ

ഏകദേശം 74 ലക്ഷം ആൾക്കാർ സംസാരിക്കുന്ന ഒരു ഇന്തോ യൂറോപ്യൻ ഭാഷയാണ് അൽബേനിയൻ (gjuha shqipe അല്ലെങ്കിൽ shqip ).

അൽബേനിയ, കൊസോവോ, റിപ്പബ്ലിക് ഓഫ് മാസഡോണിയ, ബാൾക്കൻ പ്രദേശങ്ങളിൽ അൽബേനിയൻ ജനതയുള്ള മറ്റു പ്രദേശങ്ങൾ (മോണ്ടെനെഗ്രോ, ഗ്രീസ്, ഇറ്റലി എന്നിവ ഉദാഹരണം) എന്നിവിടങ്ങളിലാണ് ഈ ഭാഷ കൂടുതലും സംസാരിക്കുന്നത്. അൽബേനിയൻ ഭാഷാ ഭേദങ്ങൾ സംസാരിക്കുന്ന ജനങ്ങൾ നൂറ്റാണ്ടുകളായി ഗ്രീസിലും, തെക്കൻ ഇറ്റലിയിലും സിസിലിയിലും, ഉക്രൈനിലും താമസിക്കുന്നുണ്ട്. ആധുനിക കാലത്തെ കുടിയേറ്റങ്ങൾ കാരണം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും, സ്വിറ്റ്സർലന്റിലും, ജർമനിയിലും, ഓസ്ട്രിയയിലും, ബ്രിട്ടനിലും, തുർക്കിയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലും, ഹോളണ്ടിലും, സിങ്കപ്പൂരിലും, ബ്രസീലിലും, കാനഡയിലും, അമേരിക്കൻ ഐക്യനാടുകളിലും മറ്റും അൽബേനിയൻ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളുണ്ടായിട്ടുണ്ട്.

അൽബേനിയൻ
shqip
ഉച്ചാരണം[ʃcip]
ഉത്ഭവിച്ച ദേശംതെക്കുകിഴക്കൻ യൂറോപ്പിലും മറ്റിടങ്ങളിലെ അൽബേനിയൻ ജനതയ്ക്കിടയിലും
മാതൃഭാഷയായി സംസാരിക്കുന്നവർ
(74 ലക്ഷം cited 1989–2007)
ഇന്തോ-യൂറോപ്യൻ
  • അൽബേനിയൻ
ഭാഷാഭേദങ്ങൾ
  • Arbëreshë
  • Arvanitika
  • Gheg
  • Tosk
ലാറ്റിൻ (അൽബേനിയൻ അക്ഷരമാല)
അൽബേനിയൻ ബ്രൈൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
അൽബേനിയൻ ഭാഷ അൽബേനിയ
അൽബേനിയൻ ഭാഷ Kosovo
Recognised minority
language in
Regulated byഅക്കാദമി ഓഫ് സയൻസസ് ഓഫ് അൽബേനിയ
ഭാഷാ കോഡുകൾ
ISO 639-1sq
ISO 639-2alb (B)
sqi (T)
ISO 639-3sqi – inclusive code
Individual codes:
aae – Arbëreshë
aat – Arvanitika
aln – Gheg
als – Tosk
Linguasphere55-AAA-aaa to 55-AAA-ahe (25 varieties)
അൽബേനിയൻ ഭാഷ
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

അൽബേനിയൻ ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

അൽബേനിയൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അൽബേനിയൻ ഭാഷ പതിപ്പ്
അൽബേനിയൻ ഭാഷ 
Wiktionary
Albanian എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അൽബേനിയൻ ഭാഷ  വിക്കിവൊയേജിൽ നിന്നുള്ള അൽബേനിയൻ ഭാഷ യാത്രാ സഹായി

    Samples of various Albanian dialects
    നിഘണ്ടുക്കൾ
    Keyboard layouts


Tags:

AlbaniaAustraliaAustriaBalkansBrazilCanadaDiasporaGermanyGreeceIndo-European languagesItalyKosovoMontenegroNetherlandsNew ZealandRepublic of MacedoniaScandinaviaSicilySingaporeSwitzerlandTurkeyUkraineUnited KingdomUnited States

🔥 Trending searches on Wiki മലയാളം:

മണ്ണാർക്കാട്പുലാമന്തോൾഅമല നഗർതിരൂർപത്ത് കൽപ്പനകൾഉടുമ്പന്നൂർസ്വയംഭോഗംതാനൂർറമദാൻമേയ്‌ ദിനംമലയാള മനോരമ ദിനപ്പത്രംടി. പത്മനാഭൻതവനൂർ ഗ്രാമപഞ്ചായത്ത്കിഴക്കൂട്ട് അനിയൻ മാരാർകേരളത്തിലെ പാമ്പുകൾപത്മനാഭസ്വാമി ക്ഷേത്രംപഴഞ്ചൊല്ല്നാഴികഔഷധസസ്യങ്ങളുടെ പട്ടികമംഗലം അണക്കെട്ട്കേരളീയ കലകൾമാതൃഭൂമി ദിനപ്പത്രംമാവേലിക്കരആലത്തൂർധനുഷ്കോടിഷൊർണൂർഗായത്രീമന്ത്രംവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്കാസർഗോഡ്ഭീമനടിമണ്ണുത്തിക്രിയാറ്റിനിൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമദ്റസപുനലൂർകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്സ്വവർഗ്ഗലൈംഗികതകേരളകലാമണ്ഡലംവദനസുരതംപാമ്പിൻ വിഷംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകൂട്ടക്ഷരംആരോഗ്യംകാഞ്ഞങ്ങാട്പാത്തുമ്മായുടെ ആട്ഭഗവദ്ഗീതനീലവെളിച്ചംകർണ്ണൻതൊട്ടിൽപാലംഅരുവിപ്പുറം പ്രതിഷ്ഠതിരുവമ്പാടി (കോഴിക്കോട്)മല്ലപ്പള്ളിപശ്ചിമഘട്ടംപൂഞ്ഞാർകോഴിക്കോട് ജില്ലഉപനിഷത്ത്പിണറായികല്ല്യാശ്ശേരികോലഴിപുറക്കാട് ഗ്രാമപഞ്ചായത്ത്മലമുഴക്കി വേഴാമ്പൽശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്മറയൂർവക്കംബദ്ർ യുദ്ധംചളവറ ഗ്രാമപഞ്ചായത്ത്വിവരാവകാശനിയമം 2005മുഹമ്മദ് അബ്‌ദുറഹ്‌മാൻനാദാപുരം ഗ്രാമപഞ്ചായത്ത്കരുളായി ഗ്രാമപഞ്ചായത്ത്നെട്ടൂർപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്ജയഭാരതിമണർകാട് ഗ്രാമപഞ്ചായത്ത്ഐക്യകേരള പ്രസ്ഥാനംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ന്യുമോണിയ🡆 More