സ്കോപിയെ

യൂറോപ്യൻ രാജ്യമായ മാസിഡോണിയയുടെ തലസ്ഥാനമാണ് സ്കോപിയെ ˈ US: /ˈskɑːpji/, /ˈskɑːpjeɪ/.

മാസിഡോണിയയിലെ ഏറ്റവും വലിയ നഗരമാണിത്. പുരാതന റോമ സാമ്രാജ്യത്തിൽ സ്ക്യുപി എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. വാർഡർ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതനനഗരത്തിൽ ബി.സി.4000 മുതൽക്കുതന്നെ മനുഷ്യവാസമുള്ളതായി കണക്കാക്കപ്പെടുന്നു. 1991ലാണ് സ്കോപിയെ സ്വതന്ത്ര മാസിഡോണിയയുടെ തലസ്ഥാനമാകുന്നത്. തെക്കുകിഴക്കൻ യൂറോപ്പിലെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സ്കോപിയെ.തദ്ദേശീയർക്കുപുറമേ അൽബേനിയ, സെർബിയ, റൊമാനിയ , തുർക്കി എന്നിവിടങ്ങളിൽനിന്നുള്ളവരും ഈ നഗരത്തിലുണ്ട്. 2002ലെ കണക്കുകൾ പ്രകാരം ആറരലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു .

സ്കോപിയെ

Скопје
നഗരം
സ്കോപിയെ
Град Скопје
From top to bottom, left to right: Stone Bridge Macedonian National Theatre • Suli An in the Old Bazaar MRT Center • Porta Macedonia • Warrior on a Horse statue Skopje Fortress
From top to bottom, left to right:
Stone Bridge
Macedonian National Theatre • Suli An in the Old Bazaar
MRT Center • Porta Macedonia • Warrior on a Horse statue
Skopje Fortress
പതാക സ്കോപിയെ
Flag
ഔദ്യോഗിക ചിഹ്നം സ്കോപിയെ
Coat of arms
രാജ്യംസ്കോപിയെ Macedonia
MunicipalityGreater Skopje
RegionSkopje Statistical Region
ഭരണസമ്പ്രദായം
 • ഭരണസമിതിSkopje City Council
 • MayorKoce Trajanovski (VMRO-DPMNE)
വിസ്തീർണ്ണം
 • നഗരം[[1 E+8_m²|571.46 ച.കി.മീ.]] (220.64 ച മൈ)
 • നഗരം
337.80 ച.കി.മീ.(130.43 ച മൈ)
 • മെട്രോ
1,854.00 ച.കി.മീ.(715.83 ച മൈ)
ഉയരം
240 മീ(790 അടി)
ജനസംഖ്യ
 (2002)
 • നഗരം5,06,926
 • ജനസാന്ദ്രത890/ച.കി.മീ.(2,300/ച മൈ)
 • നഗരപ്രദേശം
444.800
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal codes
1000
ഏരിയ കോഡ്+389 02
Car platesSK
ClimateCfa
വെബ്സൈറ്റ്www.skopje.gov.mk

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

സ്കോപിയെ  വിക്കിവൊയേജിൽ നിന്നുള്ള സ്കോപിയെ യാത്രാ സഹായി

Tags:

അൽബേനിയതുർക്കിറിപ്പബ്ലിക് ഓഫ് മാസിഡോണിയറൊമാനിയസെർബിയ

🔥 Trending searches on Wiki മലയാളം:

ഫിറോസ്‌ ഗാന്ധിഅറ്റോർവാസ്റ്റാറ്റിൻഒരണസമരംഅധ്യാപകൻമസ്തിഷ്കാഘാതംദി ആൽക്കെമിസ്റ്റ് (നോവൽ)ശക്തൻ തമ്പുരാൻഅരണസച്ചിൻ തെൻഡുൽക്കർക്രിസ്തീയ വിവാഹംമലമ്പനിദിലീപ്മനോരമ ന്യൂസ്ദേവീമാഹാത്മ്യംഅശ്വത്ഥാമാവ്വിഷാദരോഗംതൃശ്ശൂർ നിയമസഭാമണ്ഡലംകന്നി (നക്ഷത്രരാശി)കേരളത്തിലെ വെള്ളപ്പൊക്കം (2018)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ദേവ്ദത്ത് പടിക്കൽമുംബൈ ഇന്ത്യൻസ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎൽ നിനോഗ്രാമ പഞ്ചായത്ത്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകാളിദാസൻസൗദി അറേബ്യബോയിംഗ് 747ആൽമരംകോഴിക്കോട്ഭാരതീയ ജനതാ പാർട്ടികൂറുമാറ്റ നിരോധന നിയമംതെങ്ങ്തൃശ്ശൂർതദ്ദേശ ഭരണ സ്ഥാപനങ്ങൾതൃക്കടവൂർ ശിവരാജുഹീമോഗ്ലോബിൻഓമനത്തിങ്കൾ കിടാവോകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഗുരുവായൂർ സത്യാഗ്രഹംചോതി (നക്ഷത്രം)മലയാളം നോവലെഴുത്തുകാർനരേന്ദ്ര മോദിഅഞ്ചകള്ളകോക്കാൻകൊല്ലംമരപ്പട്ടിവിശുദ്ധ ഗീവർഗീസ്വയലാർ രാമവർമ്മമഹിമ നമ്പ്യാർകഥകളിഅറബി ഭാഷജലംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾസ്വർണംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾനക്ഷത്രവൃക്ഷങ്ങൾഓട്ടൻ തുള്ളൽഅബൂബക്കർ സിദ്ദീഖ്‌വെള്ളിക്കെട്ടൻശീതയുദ്ധംആർട്ടിക്കിൾ 370ഫ്രഞ്ച് വിപ്ലവംക്ലിയോപാട്രചിഹ്നനംമലയാളനാടകവേദിപ്രേമലുമുല്ലഉടുമ്പ്രക്തസമ്മർദ്ദംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസുഭാസ് ചന്ദ്ര ബോസ്സ്വലാആണിരോഗംഷെങ്ങൻ പ്രദേശംഇല്യൂമിനേറ്റി🡆 More